അന്താരാഷ്ട്ര നാടകവേദിയിലെ ക്രൈസ്തവ സന്യാസ അവഹേളനം സാംസ്കാരിക തലസ്ഥാനത്തിന് അപമാനകരം.|ജെയിംസ് ആഴ്ച്ചങ്ങാടൻ
തൃശൂർ :2023 ഫെബ്രുവരി 5 മുതൽ 14 വരെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ അരങ്ങേറിയ 10 ദിവസം നീണ്ടുനിന്ന ഇറ്റ് ഫോക്ക് എന്ന അന്താരാഷ്ട്ര നാടകോത്സവം നമുക്ക് അഭിമാനത്തിന് അർഹത നൽകുന്നുണ്ടെങ്കിലും ചില കുബുദ്ധികളുടെ ആസൂത്രിത നീക്കം വഴി ക്രൈസ്തവ സന്യാസത്തെയും…










