Tag: mangalavaartha malayalam

‘ക്രിസ്ത്യൻ സ്ത്രീ സമം കന്യാസ്ത്രീ!’|കന്യാസ്ത്രീകൾക്കു സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ കുറെയധികം സംഘടനകൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്!| അന്താരാഷ്ട്ര വനിതാദിനത്തിൽ, കേരളത്തിലെ ‘സ്ത്രീപക്ഷ രാഷ്ട്രീയ’ത്തിലെ ചില കാര്യങ്ങൾ

‘ക്രിസ്ത്യൻ സ്ത്രീ സമം കന്യാസ്ത്രീ!” ക്രിസ്ത്യൻ സ്ത്രീ സമം കന്യാസ്ത്രീ’ എന്നത് അടുത്തകാലത്തു മലയാളത്തിൽ വളർത്തിയെടുത്ത ഒരു ബോധ നിർമ്മിതിയാണ്. ക്രിസ്ത്യൻ ‘സന്യാസത്തെ’ ബോധപൂർവം തമസ്കരിക്കുന്നതിനു മാത്രമല്ല, അതിനു മറ്റു പല ലക്ഷ്യങ്ങളുമുണ്ട് എന്നുവേണം കരുതാൻ. ഉദാഹരണമായി, അടുത്തസമയത്തു നടന്ന ‘ഹിജാബു’…

അപമാനിക്കപ്പെടുന്ന സ്ത്രീത്വം|വായനക്കാര്‍ക്ക് ആവശ്യമുള്ളതു കൊടുക്കാനല്ല മാധ്യമം. ധാര്‍മികത എന്നൊരു വാക്കുണ്ട്. അത് മാധ്യമങ്ങള്‍ക്ക് ഉണ്ടാകണം.

അപമാനിക്കപ്പെടുന്ന സ്ത്രീത്വം മനഃസാക്ഷിക്കു നിരക്കാത്ത കള്ളക്കഥകള്‍ എഴുതിയുണ്ടാക്കി അതു സ്ഥാപിച്ചെടുക്കാന്‍ നിയമവിരുദ്ധമായ വഴികള്‍ സ്വീകരിച്ച സിബിഐ പോലുള്ള ഒരു അന്വേഷണ ഏജന്‍സി ലോകത്തില്‍ മറ്റെവിടെയെങ്കിലും ഉണ്ടാകുമോ? ഇത്രയധികം താളപ്പിഴകളും പാകപ്പിഴകളും വന്നിട്ടുള്ള ഒരു ക്രിമിനല്‍വിധി മുമ്പുണ്ടായിട്ടുണ്ടോ? പൊതുസമൂഹത്തില്‍ ഒരു സ്ത്രീയുടെ അല്ല…

ദുഷ്ടന്റെ കൈയില്‍ നിന്നു നിന്നെ ഞാന്‍ വിടുവിക്കും: അക്രമികളുടെ പിടിയില്‍നിന്നു നിന്നെ ഞാന്‍ വീണ്ടെ ടുക്കും. (ജെറമിയ 15:21)| ദൈവഹിതത്തിനായി നമ്മെ സമർപ്പിക്കുക. കർത്താവ് സമൃദ്ധിയായി അനുഗ്രഹിക്കുകയും, അപകടങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യും

I will deliver you out of the hand of the wicked,and redeem you from the grasp of the ruthless. (Jeremiah 15:21) ✝️ ദിനംപ്രതി നമ്മെ രക്ഷിക്കുകയും, കാക്കുകയും ചെയ്യുന്ന ദൈവമാണ് നമുക്ക് ഉള്ളത്.…

വ്യാജവാർത്തകളും, ഇല്ലാക്കഥകളും, അശ്‌ളീല ഭാവനകളും നിരന്തരം പ്രചരിപ്പിക്കുന്നതിലൂടെ ഇത്തരത്തിൽ സമൂഹമധ്യത്തിൽ അവഹേളിക്കപ്പെടുന്ന മറ്റൊരു സമൂഹം ലോകത്തിൽ വേറെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.

സിനിമകളായും നാടകങ്ങളായും നിന്ദനങ്ങളുടെ കൊടുങ്കാറ്റ് എത്രയങ്ങ് ആഞ്ഞടിച്ചാലും അടിപതറില്ല എന്ന ഒരു ഓർമ്മപ്പെടുത്തലാണ് വോയ്സ് ഓഫ് നൺസിന്റെ ഈ കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്. നുണക്കഥകൾ നാടകങ്ങളാകുമ്പോൾ… കന്യാസ്ത്രീകൾ അടിച്ചമർത്തപ്പെടുന്നവർ… വീട്ടിലെ ദാരിദ്ര്യംകൊണ്ട് മഠത്തിൽ ചേരുന്നവർ…. ചെന്ന് ചേർന്നാൽ തിരിച്ച് പോകാൻ അനുമതിയില്ലാത്തവർ… പീഡിപ്പിക്കപ്പെടുകയും…

ചങ്ങനാശേരിയിലും പാലായിലും കാഞ്ഞിരപ്പിള്ളിയിലും കൊന്തയും കുരിശിന്റെ വഴിയും നിരോധിച്ചു?

Shekinah News

എന്തുകൊണ്ടാണ് ഈ സാമൂഹികാനീതിയെ ചോദ്യംചെയ്യാൻ വനിതാകമ്മീഷനോ രാഷ്ട്രീയ-സാംസ്കാരിക നായകരോ കോടതിതന്നെയോ മുന്നോട്ടു വരാത്തത്?വ്യക്തിഗത നിയമം എന്നതാണ് പറഞ്ഞു ശീലിച്ചിട്ടുള്ള ഉത്തരം!

“മുസ്ലീം പിന്തുടർച്ചാ നിയമപ്രകാരം ആൺമക്കളുണ്ടെങ്കിലേ മുഴുവൻ സ്വത്തും കൈമാറാനാകൂ. പെൺമക്കളായതിനാൽ സ്വത്തിൻ്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമാണ് മക്കൾക്ക് കിട്ടുക. ബാക്കി സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്.” എന്തുകൊണ്ടാണ് ഈ സാമൂഹികാനീതിയെ ചോദ്യംചെയ്യാൻ വനിതാകമ്മീഷനോ രാഷ്ട്രീയ-സാംസ്കാരിക നായകരോ കോടതിതന്നെയോ മുന്നോട്ടു വരാത്തത്? വ്യക്തിഗത നിയമം…

തിന്‍മയുടെ ദിനത്തില്‍ അങ്ങാണ് എന്റെ സങ്കേതം (ജെറെമിയാ 17:17)🛐|നാം ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങളെയും ചിന്തകളേയും പ്രവൃത്തികളേയും ദൈവകരങ്ങളിൽ സമർപ്പിക്കുക.

You are my refuge in the day of disaster.(Jeremiah 17:17) ✝️ തിന്മയുടെ ദിനത്തിലും നന്മയുടെ ദിനത്തിലും കർത്താവ് ആയിരിക്കണം നമ്മുടെ ആശ്രയം. ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് ദൈവത്തിലുള്ള പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്.…

കത്തോലിക്കാ സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും സമൂഹത്തിൽ താറടിച്ചു കാണിക്കുന്ന കലാസൃഷ്ടി ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്നും കേരളത്തിന്റെ മതസൗഹാർദ ഹൃദയത്തിൽ ഏൽപ്പിക്കുന്ന മുറിവാണെന്നും സഭാതാരം പി.ഐ.ലാസർ മാസ്റ്റർ.

കത്തോലിക്കാ സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും സമൂഹത്തിൽ താറടിച്ചു കാണിക്കുന്ന കലാസൃഷ്ടി ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്നും കേരളത്തിന്റെ മതസൗഹാർദ ഹൃദയത്തിൽ ഏൽപ്പിക്കുന്ന മുറിവാണെന്നും സഭാതാരം പി.ഐ.ലാസർ മാസ്റ്റർ. ഗുരുവായൂർ നഗരസഭ സർഗ്ഗോത്സവത്തിൽ പ്രദർശിപ്പിച്ച കക്കുകളി നാടകത്തിനെതിരെയുള്ള പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏ.കെ.സി.സി…

സിനിമ പ്രേമികൾക്ക് ഹോളിവുഡിൽ നിന്നും സന്തോഷവാർത്ത. |ബൈബിളിലെയും സഭയിലെയും യഥാർത്ഥ സംഭവങ്ങളും ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ഒരുപിടി ചിത്രങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് .

ബൈബിളിലെയും സഭയിലെയും യഥാർത്ഥ സംഭവങ്ങളും ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ഒരുപിടി ചിത്രങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് . ബിഗ് ബാനറുകളിൽ പ്രശസ്ത സംവിധായകരും അഭിനേതാക്കളും ഒന്നുചേരുന്ന സിനിമകളാണ് എല്ലാം തന്നെ . വത്തിക്കാനിലെ മുഖ്യ ഭൂതോച്ചാടകനായിരുന്ന ഫാദർ ഗബ്രിയേൽ അമോർത്തിന്റ കഥ പറയുന്ന…

നിങ്ങൾ വിട്ടുപോയത്