ബന്ധനങ്ങളിൽനിന്ന് മോചനം നേടുക .ഈശോ സംരക്ഷിക്കുന്നു |നിയോഗപ്രാർത്ഥന|DAY 22|Fr.MATHEW VAYALAMANNIL
22-ദിവസം https://youtu.be/kMUR64su8Yo ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും…
ദൈവവചനത്തിലാശ്രയിച് ജീവിക്കുമ്പോൾ അത്ഭുതം നടക്കും .|DAY 21|Fr.MATHEW VAYALAMANNIL
21-ദിവസം https://youtu.be/7YXm1JxsOEA ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും…
കേരളസഭ മുഴുവൻ ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുങ്ങുമ്പോൾ കുറെ നല്ല ശീലങ്ങളെ തിരികെ കൊണ്ടുവരാൻ പരിശ്രമിക്കുന്നത് നല്ലതാണ്…..
കൊരട്ടിമുത്തിയുടെ വാഴക്കുലയെക്കാൾ വലിയ ഗുരുതരമായ തെറ്റ് പരിശുദ്ധ കുർബാനയെ ഏറെ സ്നേഹിക്കുന്ന ഒരു വിശ്വാസി എന്ന നിലയിൽ പറയാനുണ്ട്… .കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ പങ്കെടുക്കുന്ന തിരുനാൾ ആഘോഷമാണ് കൊരട്ടി മുത്തിയുടെ പെരുന്നാൾ…. ഓരോ കുർബാനക്കും പള്ളിയും പരിസരവും നിറഞ്ഞുകവിഞ്ഞിരിക്കും….…
ഗർഭസ്ഥ ശിശുവിനുവേണ്ടി കോടതിയിൽ വാദിക്കാൻ ആരുണ്ട്?
26 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമർപ്പിച്ച ഹർജ്ജി ഒരാഴ്ച നീണ്ട വാദങ്ങൾക്കൊടുവിൽ സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. വാദപ്രതിവാദങ്ങൾക്കിടയിൽ സ്ത്രീയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ഉയർത്തിയ ഒരു പ്രധാന ചോദ്യം “ഗർഭസ്ഥ ശിശുവിന്…
സുപ്രീം കോടതിയുടെ സ്വവർഗ വിവാഹം , ഭ്രൂണഹത്യ വിധികൾ മാനുഷിക മൂല്യങ്ങൾക്ക് വില നൽകുന്നത് – കത്തോലിക്ക കോൺഗ്രസ്
കൊച്ചി – സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകാനാവില്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി മാനുഷിക മൂല്യങ്ങളുടെ വില ഉയർത്തിപ്പിടിക്കുന്നതും , സാമൂഹിക സന്തുലിതാവസ്ഥക്ക് ഗുണകരവുവമാണെന്ന് കത്തോലിക്ക കോൺഗ്രസ് . ഇത്തരമൊരു വിധിയിലൂടെ കുടുംബ ബന്ധങ്ങളുടെ പവിത്രതക്കും , പ്രാധാന്യത്തിനും രാജ്യത്തെ…
ചാടാൻ വേണ്ടി പാലത്തിൽ എത്തുന്നവർക്ക്, കായലിൽ ചാടും മുമ്പ് ഹെല്പ് ലൈനിൽ വിളിക്കാം. ചാട്ടം ഒഴിവാക്കി വീട്ടിൽ പോകാം. വിശ്വസിക്കാവുന്ന ആരോടെങ്കിലും ഉള്ള് തുറക്കാം.
ഗോശ്രീ പാലങ്ങളിലെ ആദ്യത്തേതായ ബോൾഗാട്ടിസെക്ടറിൽ ആത്മഹത്യാ പ്രതിരോധ സംഘടനയായ മൈത്രി പോലീസ് സഹകരണത്തോടെ സ്ഥാപിച്ച ബോർഡാണിത്. ഈ പാലത്തിൽ നിന്നും കായലിലേക്ക് ചാടി മരിക്കാൻ ശ്രമിക്കുന്നസംഭവങ്ങൾ ഇടക്കിടെ ഉണ്ടാകുന്നത് കൊണ്ടാണ് ഇത് സ്ഥാപിച്ചത്. വികാര വിക്ഷോഭത്തിൽ പെടുന്ന ആളുകൾ ഇത് ചിലപ്പോൾ…
ഉടമ്പടിയിലൂടെ അനുഗ്രഹം കടന്നുവരുന്നു .|നിയോഗപ്രാർത്ഥന |DAY 20|Fr.MATHEW VAYALAMANNIL
20-ദിവസം ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക്…
വൂൾവർ ഹാംടൻ ദേവാലയത്തിൽവ്യത്യസ്ഥമായ ഒരു തിരുനാൾ ആഘോഷം
” ജീൻസും ടെന്നീസ് ഷൂസും ധരിക്കുന്ന സംഗീതം കേൾക്കുന്ന, നൃത്തം ചെയ്യുന്ന സുഹൃത്തുക്കളുമായി ചുറ്റിസഞ്ചരിക്കുന്ന സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന ആധുനിക വിശുദ്ധരെയാണ് നമുക്ക് ഇന്ന് ആവശ്യം”റിയോ ഡീ ജനീറോയിലെ ലോക യുവജന സമ്മേളനത്തിൽ തനിക്ക് ചുറ്റും തടിച്ച് കൂടിയ ലക്ഷക്കണക്കിന് യുവജനങ്ങളെ…
സഭയുടെ സിനഡൽ സ്വഭാവം കർത്താവായ ഈശോയിൽ നിന്നുതന്നെയാണു രൂപം കൊണ്ടിട്ടുള്ളത്.|സിനഡിന്റെ വിചിന്തനങ്ങൾ: മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
അഭിവന്ദ്യ പിതാക്കന്മാരെ, വൈദികസഹോദരന്മാരെ, സമർപ്പിതരേ, സഹോദരീസഹോദരന്മാരെ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!ഒക്ടോബർ നാലാം തീയതി റോമിൽ ആരംഭിച്ച മെത്രാന്മാരുടെ സിനഡ് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. അതിനാൽ സിനഡിനെക്കുറിച്ച് ഏതാനും ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. സിനഡ് എന്ന പദത്തെക്കുറിച്ചുതന്നെ ആദ്യം പറഞ്ഞുകൊള്ളട്ടെ. ‘സിനഡ്’ എന്ന വാക്കു…










