Tag: mangalavaartha malayalam

വാഴക്കുല സമർപ്പണം അവിടുത്തെ നേർച്ച ആയിരിക്കും. നേർച്ചയെ നേർച്ചയായി കാണുക. അല്ലാതെ അതിനെ തൊട്ടുവണങ്ങരുത്. അങ്ങനെ തൊട്ടുവണങ്ങാനായി നേർച്ചയുടെ രൂപം ഉണ്ടാക്കിവക്കുകയും അതിൻ്റെ പ്രചരണം പത്രങ്ങളിലൂടെ കൊടുക്കുകയുമൊക്കെ ചെയ്യുന്നത് തെറ്റാണു.

കൊരട്ടി പള്ളിയിൽ തൊട്ടുമുത്താനായി ഉണ്ടാക്കിവച്ച „വാഴ്ത്തപ്പെട്ട വാഴക്കുലയെ” ന്യായീകരിച്ചുകൊണ്ടുള്ള പോസ്റ്റുകൾ കണ്ടിട്ട് ചിരിവന്നു. എടത്വായിൽ വെറ്റില എറിയാറില്ലേ? വല്ലാർപാടത്ത് മുറ്റമടിക്കാറില്ലേ? സെബസ്ത്യാനോസിൻ്റെ അമ്പും കൊണ്ട് പ്രദക്ഷിണം നടത്താറില്ലേ എന്നൊക്കെയാണു ന്യായീകരണക്കാർ ചോദിക്കുന്നത്. എടേയ്…. എടത്വായിലെ വെറ്റിലയും വല്ലാർപാടത്തെ ചൂലും ഇടപ്പള്ളിയിലെ കോഴിയും…

തിരുവചനം വിശ്വസിക്കുക,നിയോഗം സമർപ്പിക്കുക സൗഖ്യം നേടുക .|നിയോഗപ്രാർത്ഥന |DAY 19|Fr.MATHEW VAYALAMANNIL

19-ദിവസം ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക്…

പ്രിയങ്കരനായ ജസ്റ്റിൻ പിൻഹീറോ അച്ചൻ പിതൃസന്നിധിയിലേക്ക് യാത്രയായി. |എന്തായിരുന്നു ആ വൈദികജീവിതത്തിൻ്റെ വിജയരഹസ്യം?

*നല്ല മൈക്കുകൾ ഓരിയിടാറില്ല!* പ്രിയങ്കരനായ ജസ്റ്റിൻ പിൻഹീറോ അച്ചൻ പിതൃസന്നിധിയിലേക്ക് യാത്രയായി. അദ്ദേഹം നിശ്ശബ്ദനായി ജീവിച്ചു, മനുഷ്യരെ നിസ്വാർത്ഥമായി സ്നേഹിച്ചു, ദൈവത്തെയും സഭയെയും തീക്ഷ്ണമായി സേവിച്ചു. വിജയപുരം രൂപതാംഗമായിരുന്ന അച്ചൻ കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിൽ ആദ്യകാലം മുതല്ക്കേയുള്ള നിശ്ശബ്ദ-സജീവ സാന്നിധ്യമായിരുന്നു. ആത്മാവിൻ്റെ…

ലോകസമാധാനത്തിനും സഭയുടെ വിശുദ്ധീകരണത്തിനും ഐക്യത്തിനും വേണ്ടി അണമുറിയാത്ത അഖണ്ഡ ജപമാല മഹാ റാലി| ഒക്ടോബർ 28 ശനിയാഴ്ച രാവിലെ അഞ്ചരമണി മുതൽ വൈകിട്ട് അഞ്ചരമണി വരെ!! |കൃപാസനം പ്രത്യക്ഷീകരണ സന്നിധാനത്തിൽ നിന്ന് അർത്തുങ്കൽ ബസിലിക്കയിലേക്ക് !!

ലോകസമാധാനത്തിനും രാജ്യങ്ങൾ തമ്മിലുള്ള ധാരണക്കും സഭയുടെ വിശുദ്ധീകരണത്തിനും ഐക്യത്തിനും വേണ്ടി അണമുറിയാത്ത അഖണ്ഡ ജപമാല മഹാ റാലി ഒക്ടോബർ 28 ശനിയാഴ്ച രാവിലെ അഞ്ചരമണി മുതൽ വൈകിട്ട് അഞ്ചരമണി വരെ!! കൃപാസനം പ്രത്യക്ഷീകരണ സന്നിധാനത്തിൽ നിന്ന് അർത്തുങ്കൽ ബസിലിക്കയിലേക്ക് !! ഏവരെയും…

കെയ്റോസ് ആക്ഷൻ സോങ്ങുകൾ ആസ്വദിക്കാം …. പങ്കുവയ്ക്കാം..

യൂത്ത്, ടീൻസ്, കുട്ടികളുടെ ഗ്രൂപ്പുകളിൽ ഉപയോഗിക്കാൻ പറ്റുന്ന, എളുപ്പത്തിൽ പഠിക്കാനും, പഠിപ്പിക്കാനുമാവുന്ന ആക്ഷൻ സോങ്ങുകൾ അന്വേഷിച്ചിട്ടുള്ളവരാണോ നിങ്ങൾ? കെയ്റോസ് മീഡിയ നിങ്ങൾക്കായിതാ 6 ആക്ഷൻ സോങ്ങുകളുടെ ഒരു ശേഖരം തയ്യാറാക്കിയിരിക്കുന്നു. ഇതിൽ 4-5-6 പാട്ടുകൾ പൊതു ഗ്രൂപ്പുകളിൽ പോലും ഉപയോഗിക്കുന്നതാണ്. KAIROS…

സുപ്രീം കോടതിയുടെ നിലപാടുകൾ മനുഷ്യജീവനെ ബഹുമാനിക്കുകയും കുടുംബം എന്ന മൂല്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു .|സീറോമലബാർസഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ

പ്രതീക്ഷ നൽകുന്ന വിധി: രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ നിലപാട് പ്രഖ്യാപിക്കണം: സീറോമലബാർസഭ സിനഡൽ കമ്മീഷൻ കാക്കനാട്: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ലെന്ന സുപ്രധാന വിധിയും, ഭ്രൂണത്തിന്റെ വളർച്ച ആറുമാസം പിന്നിട്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നൽകാനാവില്ലെന്ന തീരുമാനവും പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ നിലപാടുകൾ…

അമ്പ് വണങ്ങുന്നതുകൊണ്ട് പൂവൻകുലയും വണങ്ങുന്നു.. കൊരട്ടിയിൽ പൂവൻകുല വണങ്ങുന്നത് കൊണ്ട് ഇനി അടുത്ത സ്ഥലത്ത് എന്താണോ വണങ്ങാൻ പോവുന്നത്?

എന്തെങ്കിലും ആചാരത്തിന്റെയോ ഐതീഹ്യത്തിന്റെയോ പേരിൽ ആയാലും അൾത്താരയുടെ താഴെ പൂവൻകൊല സ്ഥാപിച്ചിട്ട് അതിനെ വിശ്വാസികൾ “തൊട്ടു വണങ്ങുന്നത്” കത്തോലിക്കാ സഭയിൽ അന്ധവിശ്വാസവും വിഗ്രഹാരാധനയും ആണെന്ന് തന്നെ പറയേണ്ടി വരും.. ഇത്തരം ഭക്താഭ്യാസങ്ങളിലേക്ക് വിശ്വാസികളെ നയിക്കുന്ന സഭയിലെ ഉത്തരവാദിത്തപ്പെട്ടവർ ഭാവിയിൽ യഥാർത്ഥ ദൈവാരാധനയിൽ…

സ്വവർഗ സഹവാസം|ഭാരതത്തിന്റെ യശസ്സ് ഉയർത്താൻ, ധാർമ്മിക മൂല്യത്തെ ഉയർത്തിപ്പിടിക്കുന്ന മഹത്തരമായ വിധിന്യായമെന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കു.|അഡ്വ. ഡാൽബി ഇമ്മാനുവൽ

സ്വവർഗ്ഗ വിവാഹം നിയമ സാധുത നിഷേധിച്ച് സുപ്രീം കോടതി വിധി ആർഷഭാരത സംസ്കാരത്തിന്റെ മഹത്തരമായ ധാർമ്മിക മൂല്യങ്ങൾ പൊതു സമൂഹത്തിന്റെ മുമ്പിൽ ഉയർത്തി കാണിക്കുന്ന ചരിത്രപരമായ വിധിയാണ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് സ്വവർഗ്ഗ വിവാഹം സംബന്ധിച്ച് പുറപ്പെടുവിച്ചത്. അതേ സമയം…

അതിരാവിലെ പ്രാർത്ഥനയോടെ ജീവിതമാരംഭിക്കുക .പ്രത്യാശ നിറയട്ടെ|നിയോഗപ്രാർത്ഥന |DAY 18|Fr.MATHEW VAYALAMANNIL

18-ദിവസം https://youtu.be/w91KLcyJCxM ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും…

ഇന്ത്യയിൽ “സ്വവർഗ വിവാഹ”ത്തിന് അംഗീകാരമില്ല: രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയുമായി സുപ്രീം കോടതി|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്സ്വാഗതം ചെയ്‌തു

ന്യൂഡൽഹി: സ്വവർഗ വിവാഹം എന്ന ധാര്‍മ്മിക മൂല്യച്യുതിയെ തള്ളിക്കളഞ്ഞുക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 3-2 എന്ന നിലയില്‍ എതിർത്തതോടെയാണ് വിഷയത്തില്‍ അന്തിമ തീരുമാനമായത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്,…

നിങ്ങൾ വിട്ടുപോയത്