Category: വിശ്വാസം

അബ്രഹാമിന്‍റെ ബലിയും സമകാലിക കൊലപാതകങ്ങളും

“അബ്രഹാമിനെ എനിക്ക് മനസ്സിലാകുന്നില്ല, ഒരര്‍ത്ഥത്തില്‍ അവിടെ ഒന്നും മനസ്സിലാക്കാനില്ല; വിസ്മയിക്കാനല്ലാതെ” -അബ്രഹാമിന്‍റെ ബലിയെ നോക്കി അസ്തിത്വത്തിന്‍റെ മുമ്പിലെ അമ്പരപ്പിന് അര്‍ത്ഥം നല്‍കിയ ഡാനിഷ് ചിന്തകനാണ് സോറന്‍ കീര്‍ക്കഗര്‍ എന്ന് ഡോ തേലക്കാട്ടിന്‍റെ ഒരു ലേഖനത്തിലാണ് വായിച്ചിട്ടുള്ളത്. വാസ്തവത്തിൽ ഈ അമ്പരപ്പ് കീർക്കഗർക്കു…

ക്ഷമിക്കുവാന്‍ പറയാനെന്തെളുപ്പം

ക്ഷമ എന്ന മലയാളം വാക്കിന് രണ്ടര്‍ത്ഥം ഉണ്ട്.  കാത്തിരുപ്പുമായി ബന്ധപ്പെട്ട ഒരു ക്ഷമ (patience) യും  തെറ്റുകള്‍ ക്ഷമിക്കുക (forgive) എന്ന അര്‍ത്ഥത്തില്‍ മറ്റൊന്നും.  നാമിവിടെ രണ്ടാമതു പറഞ്ഞ ക്ഷമ (forgiveness) നെക്കുറിച്ചാണ് പരാമര്‍ശിക്കുന്നതു. ഏറെ തെറ്റിദ്ധരിക്കക്കപ്പെട്ടിട്ടുള്ള ഒന്നാണീ ക്ഷമ.  പ്രതികാരമൊന്നും ചെയ്യില്ലെന്നു,…

വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ.…

ആദ്യമായി ബിഷപ്പ്സ് സിനഡിന്റെ അണ്ടർ സെക്രട്ടറിയായി വനിത

വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ സിനഡിന്റെ അണ്ടര്‍ സെക്രട്ടറിമാരായി സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ട്, ഫാ. ലൂയി മരിന്‍ ഡി സാന്‍ മാര്‍ട്ടിന്‍ എന്നിവരെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആദ്യമായിട്ടാണ് ഈ പദവിയില്‍ വനിത നിയമിക്കപ്പെടുന്നത്. ഫ്രഞ്ചുകാരിയായ സിസ്റ്റര്‍ നതാലി നിലവില്‍ ഷിക്കാഗോയിലെ കാത്തലിക്ക്…

കെസിവൈഎം പ്രസ്ഥാനത്തെ 2021 വർഷത്തിൽ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട സമിതിക്ക് അഭിവാദ്യങ്ങൾ

കെസിവൈഎം പ്രസ്ഥാനത്തെ 2021 വർഷത്തിൽ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട ശ്രീ എഡ്വേർഡ് രാജുവിന്റേയും, ഷിജോ മാത്യുവിന്റേയും നേതൃത്വത്തിൽ ഉള്ള സമിതിക്ക് അഭിവാദ്യങ്ങൾ  2020 വർഷത്തിൽ കെസിവൈഎം പ്രസ്ഥാനത്തെ ധീരോജ്ജ്വലമായി നയിച്ച പ്രസിഡന്റ് ബിജോ പി. ബാബുവിന്റേയും ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കലിനും കേരള…

ഒരു ഭാര്യയുടെ ഡയറി|വളരെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ജീവിക്കാൻ സാധിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം…

ഒരു ഭാര്യയുടെ ഡയറി… ഞാൻ ഭർത്താവിനോടൊപ്പമാണ് ഉറങ്ങുന്നത് …എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.എനിക്ക് വിഷമമില്ല. മറിച്ച് ഭർത്താവ് അടുത്തുണ്ടല്ലോ എന്ന് ഞാൻമനസ്സിലാക്കി സന്തോഷിക്കുന്നു…കാരണം ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും, വിവാഹമോചിതരെക്കുറിച്ചും,ഒരുമിച്ച് കഴിയാൻ ഭാഗ്യമില്ലാത്തവരെക്കുറിച്ചുമാണ് ഞാൻചിന്തിക്കുന്നത്…. .എന്റെ മക്കൾ എന്നോട്; രാത്രി കൊതുക് കടിച്ചിട്ട്…

ദളിത് ക്രൈസ്തവര്‍ക്കും നീതി ഉറപ്പാക്കണമെന്നു ദളിത് ക്രൈസ്തവ രാഷ്ട്രീയകാര്യ സമിതി

കോട്ടയം: നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തിനു സംവരണം നല്കിയത് പോലെ ദളിത് ക്രൈസ്തവര്‍ക്കും നീതി ഉറപ്പാക്കണമെന്നു ദളിത് ക്രൈസ്തവ രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. ദശാബ്ദങ്ങളായി നീതി നിഷേധിക്കപ്പെട്ട നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തിനു സഭാവ്യത്യാസമെന്യേ പിന്നാക്ക സമുദായ സംവരണം നല്കിയതിനെ സമിതി സ്വാഗതം ചെയ്തു.…

ബൈബിളിലെ ദൈവവും ഖുറാനിലെ അള്ളായും” കെസിബിസി ഐക്യജാഗ്രത, ബൈബിൾ, ഡയലോഗ് വെബിനാർ കമ്മീഷനുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വെബിനാർ.

പ്രശസ്ത ബൈബിൾ പണ്ഡിതനായ റവ. ഡോ. ആന്റണി തറേക്കടവിൽ വിഷയാവതരണം നടത്തുന്നു. വിശ്വാസികൾക്കിടയിൽ പതിവായി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ചിലർ ഉയർത്തുന്ന അർത്ഥ ശൂന്യമായ വാദഗതികൾക്കുള്ള വ്യക്തമായ മറുപടികൾ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ…മതബോധന രംഗത്ത് പ്രവർത്തിക്കുന്നവർ, അപ്പോളജെറ്റിക് മേഖലയിൽ തല്പരർ, ക്രൈസ്തവ…

നിങ്ങൾ വിട്ടുപോയത്