കെസിവൈഎം പ്രസ്ഥാനത്തെ 2021 വർഷത്തിൽ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട ശ്രീ എഡ്വേർഡ് രാജുവിന്റേയും, ഷിജോ മാത്യുവിന്റേയും നേതൃത്വത്തിൽ ഉള്ള സമിതിക്ക് അഭിവാദ്യങ്ങൾ 

2020 വർഷത്തിൽ കെസിവൈഎം പ്രസ്ഥാനത്തെ ധീരോജ്ജ്വലമായി നയിച്ച പ്രസിഡന്റ് ബിജോ പി. ബാബുവിന്റേയും ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കലിനും കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ ഹൃദ്യമായ നന്ദി ..

KCYM

@kcymofficial  · Youth organisation

നിങ്ങൾ വിട്ടുപോയത്

“ദി കാരിസം ഓഫ് ട്രൂത്ത്”|ഒറ്റു കൊടുക്കുന്നവനെയും, വിശ്വാസത്തിനുവേണ്ടി പീഡനമേൽക്കുന്നവനെയും രക്തസാക്ഷിയാകുന്നവനെയും ഒരേ തട്ടിൽ നിർത്തി, “സമവായ”മുണ്ടാക്കുന്നത് മാരക പാപമാണ്!