മഹാമാരിക്കാലത്ത് 138 കുടുംബങ്ങളെ ദത്തെടുത്ത അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ഇടവക
മഹാമാരിക്കാലത്ത് 138 കുടുംബങ്ങളെ ദത്തെടുത്ത തീര്‍ത്ഥാടനകേന്ദ്രം. കാഞ്ഞിരപ്പള്ളി: കോവിഡ് മഹാമാരിക്കാലത്ത് പ്രതിസന്ധിയിലായ ഇടവകാംഗങ്ങളെ ചേര്‍ത്തുപിടിച്ച് മാതൃക സൃഷ്ടിക്കുകയാണ് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ഇടവക. 138 കുടുംബങ്ങളെ ഒരു വര്‍ഷത്തേക്ക് ദത്തെടുത്തിരിക്കുകയാണ് പ്രശസ്തമായ ഈ തീര്‍ത്ഥാടനകേന്ദ്രം. തെരഞ്ഞെടുത്ത 17 കുടുംബങ്ങള്‍ക്ക് മാസംതോറും…










