Category: വാർത്ത

കോവിഡ് കുതിച്ചുയരുന്നു: സംസ്ഥാനത്ത് ഇന്ന് 22,946 പുതിയ രോഗികൾ, 18 മരണം

ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 22,179 പേർക്ക്: 144 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 22,179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 442 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 144 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.…

ആശുപത്രിയിലെന്തിനാണ്തിരുസ്വരൂപങ്ങൾ?

ഒരു സ്ഥലത്ത് ആശുപത്രി നിർമാണം പുരോഗമിക്കുകയാണ്. നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന കന്യാസ്ത്രിയോട് അക്രൈസ്തവനായ എഞ്ചിനീയർ ചോദിച്ചു:”വരാന്തകളിൽ നിങ്ങൾ പ്രതിമകൾ വയ്ക്കുന്നത് എന്തിനാണ്? ആവശ്യമുള്ളവർ പള്ളിയിൽ പോയി പ്രാർത്ഥിക്കുമല്ലോ? രൂപങ്ങൾ വയ്ക്കുന്നത് ഒഴിവാക്കിയാൽ അത്രയും സ്ഥലം കൂടി ലാഭിക്കാം.” “അതൊന്നും താങ്കൾക്കിപ്പോൾ…

“ആരാധനക്രമം ഏതാണെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഓരോ രൂപതയ്ക്കോ മെത്രാനോ വൈദികനോ വിട്ടുകൊടുത്താൽ സമ്പൂർണ്ണമായ അരാജകത്വമായിരിക്കും ഫലം.”

Riot for Versus Populum in 21st Century(ജനാഭിമുഖരീതിക്കു വേണ്ടിയുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലഹള) ഭാവിയിൽ ഏതെങ്കിലും യൂറോപ്യൻ ജേർണലിൽ പ്രസിദ്ധീകരിക്കാൻ സാധ്യതയുള്ള ഒരു ലേഖനത്തിന്റെ തലക്കെട്ട് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.സീറോ മലബാർ സഭയിലെ ആരാധനക്രമവുമായി ബന്ധപ്പെട്ട 2021ലെ സിനഡിന്റെ നിർദ്ദേശവും…

ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യം ഗര്‍ഭച്ഛിദ്രത്തിന് കാരണമാകരുത്പ്രൊ| ലൈഫ് അപ്പോസ്തലേറ്റ്

ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യംഗര്‍ഭച്ഛിദ്രത്തിന് കാരണമാകരുത്: കൊച്ചി: ഗര്‍ഭസ്ഥശിശുവില്‍ കണ്ടെത്തുന്ന അംഗവൈകല്യം ഗര്‍ഭച്ഛിദ്രത്തിനു കാരണമായി വ്യാഖ്യാനിക്കുന്നത് ആശങ്കജനകമാണെന്നു സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. വാണിജ്യ വ്യവസായ മുന്നേറ്റം നടത്തുന്ന കാലഘട്ടത്തില്‍, മികച്ച ഉത്പന്നങ്ങള്‍ കണ്ടെത്തി സ്വന്തമാക്കുന്ന വിധത്തില്‍ മനുഷ്യജീവനെ ആവശ്യാനുസരണം…

ഞായറാഴ്ച 1824 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 3364

December 26, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 142 കഴിഞ്ഞ 24 മണിക്കൂറിനിടെ 38,929 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292,…

ആട്ടിടയന്മാരുടെ തിടുക്കവും, അവര്‍ കണ്ട കാര്യങ്ങള്‍ കാണാനും കേൾക്കാനും അനുഭവിക്കാനുമുള്ള താഴ്മയും നമുക്കുണ്ടാകണം.

“സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത” ദൈവം തന്നെത്തന്നെ ശിശുവാക്കുന്ന വലിയ രഹസ്യമാണ് ക്രിസ്മസില്‍ നമ്മള്‍ ധ്യാനവിഷയമാക്കുന്നത്. എല്ലാ മനുഷ്യരെയും അദ്ഭുതപ്പെടുത്തി ക്കൊണ്ടാണ് വചനമായ, സ്രഷ്ടാവായ ദൈവം പരിശുദ്ധ റൂഹായാല്‍ പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായത്. ”ശിശുവായ ദൈവത്തെ…

ക്രിസ്തുമസിന് അൽപ്പം മദ്യം കഴിക്കാമോ? .

പരിശുധാൽമാവിനാൽ നിറഞ്ഞവനായി സക്കറിയ പറഞ്ഞു. തന്‍െറ ദാസനായ ദാവീദിന്‍െറ ഭവനത്തില്‍ നമുക്ക്‌ ശക്‌തനായ ഒരു രക്‌ഷകനെ ഉയര്‍ത്തി;ലൂക്കാ 1 : 69ശത്രുക്കളില്‍നിന്നും നമ്മെവെറുക്കുന്നവരുടെ കൈയില്‍നിന്നും നമ്മെരക്‌ഷിക്കാനുംലൂക്കാ 1 : 71നമ്മുടെ പിതാക്കന്‍മാരോടു വാഗ്‌ദാനംചെയ്‌ത കാരുണ്യം നിവര്‍ത്തിക്കാനുംലൂക്കാ 1 : 72 നമ്മുടെ…

നിങ്ങൾ വിട്ടുപോയത്