തിങ്കളാഴ്ച 2230 പേര്‍ക്ക് കോവിഡ്: രോഗമുക്തി നേടിയവര്‍ 3722
December 20, 2021 ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 193; രോഗമുക്തി നേടിയവര്‍ 3722 കഴിഞ്ഞ 24 മണിക്കൂറിനിടെ 39,826 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് (20-12-2021) 2230 പേര്‍ക്ക് കോവിഡ്-19…






