Category: വാർത്ത

കെഎല്‍സിഎ കാലഘട്ടത്തിന്‍റെ അനിവാര്യത: ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി ;ലത്തീന്‍ സമുദായത്തിന്‍റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കെ എല്‍ സി എ മുന്നേറ്റം അനിവാര്യമാണ്. വിദ്യാഭ്യാസം, ഉദ്യോഗം, ക്ഷേമം എന്നീ മേഖലകളില്‍ സമുദായത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഭ എന്നും കെ എല്‍ സി എ യുടെ കൂടെയുണ്ടാകുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്…

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഇടുക്കി രൂപതയുടെ പ്രിയപ്പെട്ട ഇടയൻ അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന് ജന്മദിനത്തിന്റെ എല്ലാവിധ മംഗളങ്ങളും ആശംസകളും പ്രാർത്ഥനകളും

മാലാഖമാരുടെ നാട്ടിലേക്ക് മമ്മി പോയി…!അത്രമേല്‍ സ്‌നേഹിച്ചിട്ട് യാത്ര പോയ മമ്മിയുടെ ഓര്‍മകള്‍ അനശ്വരപുഷ്പങ്ങളായി ഞങ്ങളുടെ ഹൃദയങ്ങളില്‍ സുഗന്ധം പരത്തുന്നു

ഞങ്ങള്‍ ചെറിയ കുട്ടികളായിരിക്കുമ്പോള്‍ മമ്മി പാടിയിരുന്നൊരു പാട്ടുണ്ടായിരുന്നു: മാലാഖമാരുടെ നാട്ടില്‍ നിന്നും വണ്ടി വന്നു… ആ പാട്ട് ഞങ്ങള്‍ മാലാഖമാരുടെ നാട്ടില്‍ നിന്നും മമ്മി വന്നു… എന്നു മാറ്റി പാടുമായിരുന്നു! മമ്മി നിത്യതയിലേക്ക് വിട പറഞ്ഞു പോയപ്പോള്‍ നെഞ്ചില്‍ ആ പാട്ടിന്റെ…

തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികരിലൊരാളായ ഫാ. തോമസ് അരീക്കാട്ട് നിര്യാതനായി.

ചരമ അറിയിപ്പ് തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികരിലൊരാളായ ഫാ. തോമസ് അരീക്കാട്ട് നിര്യാതനായി. പാലാ ഉള്ളനാട് ഇടവകയിലെ സ്വവസതിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം അവിടെവച്ചാണ് നിര്യാതനായത്. മൃതസംസ്കാരം നാളെ 3-03-2022 രാവിലെ 10 മണിക്ക് പാലാ രൂപതയിലെ ഉള്ളനാട് പള്ളിയിൽ. അച്ചൻ…

കെ എല്‍ സി എ സുവര്‍ണ്ണജൂബിലിസ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 26 ന്

കൊച്ചി – കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂബിലി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ജൂബിലി ഉദ്ഘാടന സമ്മേളനത്തിന്‍റെ സംഘാടക സമിതി രൂപീകരണവും 2022 ഫെബ്രുവരി 26 ശനിയാഴ്ച വൈകിട്ട് 4 ന് എറണാകുളം…

‘വോയിസ് ഓഫ് ദ അൺബോൺ ബെൽ

മനുഷ്യജീവന്റെ മൂല്യം ലോകജനതയെ ഓർമിപ്പിക്കാനും ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായി ലോകമനസാക്ഷിയെ ഉണർത്താനുമായി തയാറാക്കിയ‘വോയിസ് ഓഫ് ദ അൺബോൺ ബെൽ’ ഇക്വഡോറിൽ എത്തിച്ചപ്പോൾ. പോളണ്ടിൽ നിർമിച്ച, കഴിഞ്ഞ ഒക്ടോബറിൽ ഫ്രാൻസിസ് പാപ്പ ആശീർവദിച്ച രണ്ടായിരം പൗണ്ട് ഭാരമുള്ള മണി ഗ്വായാക്വിലിലെ സെന്റ് പീറ്റേഴ്‌സ്…

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 25ന്

കോട്ടയം: മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 25ന് ഓൺലൈനായി ചേരും. സംസ്ഥാനത്തുനിന്നുള്ള വിവിധ ഭദ്രാസനങ്ങളിലെ അസോസിയേഷൻ അംഗങ്ങൾക്ക് അതതു ഭദ്രാസന മെത്രാപ്പോലീത്താമാർ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് ആവശ്യമെങ്കിൽ ഓൺലൈനായി സമ്മേളിക്കാം. രജിസ്ട്രേഷനും വോട്ടിംഗും ഓൺലൈനിലൂടെ മാത്രമായിരിക്കും. 24ന് വൈകുന്നേരം…

ഉത്തർപ്രദേശിലെ ജനങ്ങൾക്ക് കേരളത്തിനോട് കിടപിടിക്കുന്ന പുരോഗതി ആർജിക്കാൻ തക്ക “ശ്രദ്ധക്കുറവു” ണ്ടാകട്ടെ എന്ന് ആശിക്കുന്നു.|മുഖ്യമന്ത്രി

കേരളം പോലെയാകാതിരിക്കാൻ ‘ശ്രദ്ധിച്ചു’ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവും ഉത്തർ പ്രദേശിലെ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് അവിടുത്തെ ജനങ്ങൾക്ക് നൽകിയ നിർദേശം ആശ്ചര്യകരമാണ്. ഒരു സമൂഹത്തിൻ്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്ത് നോക്കിയാലും കേരളം ഇന്ത്യയിൽ മുൻനിരയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം,…

നിങ്ങൾ വിട്ടുപോയത്