Category: Pro Life

ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി

കോട്ടപ്പുറം രൂപതയിൽ പ്രോ – ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി. View Post കോട്ടപ്പുറം കത്തീഡ്രൽ ദൈവാലയത്തിൽ മൂന്നും അതിനു…

സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഗര്‍ഭസ്ഥശിശുഹത്യ മഹത്വവല്‍ക്കരിക്കപ്പെടുമ്പോള്‍ | Sathyanweshi

*ഗർഭഛിദ്രത്തെ സർക്കാർ പ്രോത്സാഹിപ്പിക്കരുത്.,മനുഷ്യജീവന്റെ സംരക്ഷണം മുഖ്യ ലക്ഷ്യമായിരിക്കണം.-കെസിബിസി പ്രൊ ലൈഫ് സമിതി. കൊച്ചി : കേരള സർക്കാർ “ഗർഭിണിയായ സ്ത്രീയ്ക്ക് തൻ്റെ ഗർഭം അലസിപ്പിക്കണമോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാൻ അവകാശമുണ്ടെന്ന ” കേരള വനിതാ ശിശുവികസന വകുപ്പിൻ്റെ ആഹ്വാനം മനുഷ്യ…

ഗര്‍ഭഛിദ്രത്തെ പരസ്യമായി പിന്തുണച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്: പ്രതിഷേധം കനക്കുന്നു

ഗര്‍ഭഛിദ്രത്തെ പരസ്യമായി പിന്തുണച്ചുക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്ന പരസ്യപരാമര്‍ശമുള്ളത്. ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവർ വിവാഹിതരായാലും അവിവാഹിതരായാലും, ആ ഗർഭം നിലനിർത്തണോ അതോ ഗർഭഛിദ്രം…

കിഴതടിയൂർ ഇടവകയിൽ ‘ജീവാധാരാ’ പ്രോ-ലൈഫ് എക്സിബിഷൻ നടത്തി

ആഗോള കുടുംബവർഷത്തിന്റെ ഭാഗമായിഎസ്.എം.വൈ.എം കിഴതടിയൂർ യൂണിറ്റ് & പാലാ ജീസസ് യൂത്ത് എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിൽ ‘ജീവാധാരാ'(Pro-Life Exhibition) നടത്തി. രാവിലെ 7.00 മുതൽ വൈകുനേരം 7.00 മണി വരെ ആയിരുന്നു എക്സിബിഷൻ. എക്സിബിഷൻ ഇടവക വികാരി ഫാ.തോമസ് പനയ്ക്കക്കുഴി ഉദ്ഘടനം…

ഭ്രൂണഹത്യ നടത്താനുള്ള സമയപരിധി ഉയര്‍ത്തിയത് വഴി ഭാരതം ഗര്‍ഭസ്ഥശിശുക്കളുടെ കുരുതിക്കളം ആകുമോ?

ഭ്രൂണഹത്യ നടത്താനുള്ള സമയപരിധി ഉയര്‍ത്തിയതിൽ കെസിബിസി പ്രൊ -ലൈഫ് സമിതി ശക്തമായി പ്രതിഷേധിക്കുന്നു .പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നിവേദനം നൽകിയിരുന്നു . നമ്മുടെ പ്രാർത്ഥനയും പ്രതികരണവും ബോധവൽക്കരണ പ്രവർത്തനങ്ങളും തുടരണം . സാബു ജോസ് , പ്രേസിടെണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന…

അജാതശിശുക്കളുടെ ഓർമ്മദിനം (The International Day of the Unborn Child) ലോകം ആചരിച്ചു.

അജാതശിശുക്കളുടെ ഓർമ്മദിനം (The International Day of the Unborn Child) ലോകം (മാർച്ച് 25) ആചരിച്ചു . വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർ പാപ്പയാണ് തിരുസ്സഭ മംഗളവാർത്തയുടെ തിരുന്നാൾ ആഘോഷിക്കുന്ന ഈ സുദിനം അജാതശിശുക്കളുടെ ഓർമ്മയ്ക്കായി സമർപ്പിച്ചത് .…

നിങ്ങൾ വിട്ടുപോയത്