Category: Pro Life

“എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്. താൻ തന്റെ അമ്മയെ ഭരിക്കുന്നതുപോലെ എന്നെ ഭരിക്കാൻ വരണ്ട.”

“എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്. താൻ തന്റെ അമ്മയെ ഭരിക്കുന്നതുപോലെ എന്നെ ഭരിക്കാൻ വരണ്ട.” രണ്ടും കല്പിച്ച് പറഞ്ഞാൽ രണ്ടായി പോകും. ഒരുങ്ങി പറയാം. ബന്ധങ്ങൾ ഊഷ്മളമാകും.

പ്രോലൈഫ് മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കായി $1,00,000 ഗ്രാന്‍റ് വീണ്ടും അനുവദിച്ച് സിഡ്നി അതിരൂപത

സിഡ്നി, ഓസ്ട്രേലിയ: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്‍ക്ക് സഹായകമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 1,00,000 ഡോളര്‍ ഗ്രാന്റിനായി സിഡ്നി അതിരൂപത മെഡിക്കല്‍ ഗവേഷകരില്‍ നിന്നും വീണ്ടും അപേക്ഷ ക്ഷണിച്ചു. ഗർഭാശയത്തില്‍വെച്ച് തന്നെ ശിശുക്കള്‍ക്ക് നല്‍കുന്ന വൈദ്യചികിത്സകള്‍, വേദന കൈകാര്യം ചെയ്യല്‍ അല്ലെങ്കിൽ പ്രായപൂര്‍ത്തിയായ മൂലകോശങ്ങളുടെ…

‘ജീവനു വേണ്ടി ഒരാഴ്ച’|ദയാവധം പ്രാബല്യത്തിലാക്കാനിരിക്കെ ഉപവാസ പ്രാര്‍ത്ഥനായജ്ഞവുമായി സ്പാനിഷ് യുവത്വം

മാഡ്രിഡ്: ദയാവധവും, അസിസ്റ്റഡ് സൂയിസൈഡും നിയമപരമാക്കുന്ന നിയമം സ്പെയിനില്‍ പ്രാബല്യത്തില്‍ വരുവാനിരിക്കേ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉപവാസ പ്രാര്‍ത്ഥനായജ്ഞവുമായി സ്പാനിഷ് യുവത്വം. ഇന്നു ജൂണ്‍ 18ന് ആരംഭിക്കുന്ന “ജീവനുവേണ്ടി ഒരാഴ്ച” എന്ന ഉപവാസ പ്രാര്‍ത്ഥനായജ്ഞം ജൂണ്‍ 25നാണ് അവസാനിക്കുക. ദയാവധത്തിന്റെ അവസാനവും, ആത്മാക്കളുടെ…

‘ദ മെൻസ് മാർച്ച്’ എന്ന പേരിൽ വിമലഹൃദയ തിരുനാൾ ദിനമായ ജൂൺ 12ന് നടന്ന മാർച്ചിൽ അൽമായരും വൈദികരും

അമേരിക്കയിലെ പ്രോ ലൈഫ് മുന്നേറ്റ ചരിത്രത്തിൽ പുത്തൻ അധ്യായം രചിച്ച് തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കപ്പെട്ട പുരുഷന്മാരുടെ പ്രോ ലൈഫ് മാർച്ചിൽനിന്ന്. ‘ദ മെൻസ് മാർച്ച്’ എന്ന പേരിൽ വിമലഹൃദയ തിരുനാൾ ദിനമായ ജൂൺ 12ന് നടന്ന മാർച്ചിൽ അൽമായരും…

9-5-2021 ൽ ഇരിങ്ങാലക്കുട രൂപതാ പ്രോലൈഫ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കോവിഡ് സെമിനാർ.

Pro-Life Charitable Trust, Diocese of Irinjalakuda. Resource persons: Dr. Jom Jacob (Physician, Karanchira); Dr. Finto Francis (Gynecologist, Kuzhikkattussery); Dr. Sonia Joseph (Pediatrician, Irinjalakuda); Ms. Binsha Joby (Covid sectoral magistrate); and…

നമ്മുടെ നാട്ടിൽ മനുഷ്യജീവന് എന്തു വില? | ജീവൻ്റെ എല്ലാ അവസ്ഥയിലുമുള്ള സുരക്ഷയ്ക്കു വേണ്ടി നമ്മൾ ഒന്നിച്ചു പോരാടേണ്ടിയിരിക്കുന്നു. .

നമ്മുടെ നാട്ടിൽ മനുഷ്യജീവന് എന്തു വില ഫാ. ജയിംസ് കൊക്കവയലിൽ ഭരണകൂടങ്ങൾ അത്യന്തം വിചിത്രമായ ചില നയ പരിപാടികളും നിയമനിർമാണങ്ങളുമായി മുൻപോട്ടു പോകുന്നതിന്റെ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഈ നാട്ടിൽ മനുഷ്യ ജീവൻറെ മൂല്യം തീർത്തും അവഗണിക്കപ്പെടുന്നു. അതേസമയം വന്യമൃഗങ്ങളുടെയും ക്ഷുദ്ര…

ഏപ്രിൽ 28 പ്രോ-ലൈഫ് മധ്യസ്ഥയായ വി. ജിയന്ന ബറേറ്റ മൊള്ളയുടെ തിരുനാൾ ആണ്. മക്കളില്ലാത്ത ദമ്പതികൾക്കും എല്ലാ ഗർഭിണികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും വേണ്ടി പ്രാർത്ഥിക്കാം

നിങ്ങൾ വിട്ടുപോയത്