Category: Pro-life

യൂസ് ആന്റ് ത്രോ വിവാഹബന്ധങ്ങള്‍. വീഴ്ച എവിടെ? |FAMILY|Shekinah News| FIRE ROOM

കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവ തലമുറയിലെ കുടുംബങ്ങളുടെ സംഗമം “ജീവസമൃദ്ധി’ സെപ്റ്റംബർ നാലിന് പാലാരിവട്ടം പിഒസിയിൽ നടക്കും.

കൊച്ചി. കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവതലമുറയിലെ കുടുംബങ്ങളുടെ സംഗമം ജീവസമൃദ്ധി സെപ്റ്റംബർ 4-ന് പാലരിവട്ടം പി ഓ സി യിൽ നടക്കും. രാവിലെ 10 മണിക്ക് കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ…

സഹായിക്കുക !| പാലാ മരിയസദൻ പട്ടിണിയിലേയ്ക്ക് !

പാലാ: മരിയസദനിൽ ഇനി ആകെയുള്ളത് മൂന്ന് ചാക്ക് അരി മാത്രം. ഇതുകൂടി തീർന്നാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാനൂറ്റമ്പതോളം അന്തേവാസികൾ പട്ടിണിയിലാകും. ”നാളെ നേരംവെളുത്താൽ എന്താണ് സ്ഥിതിയെന്നറിയില്ല. ഇതേവരെ സർക്കാരിന്റെ റേഷനിലും ഉദാരമതികളുടെ കാരുണ്യത്തിലുമാണ് മരിയസദൻ പിടിച്ചുനിന്നത്. റേഷൻ വിഹിതമായി 1200…

പ്രാർത്ഥനാ ജീവിതവും പരസ്പരമുള്ള സ്നേഹബന്ധവുമാകണം പ്രോലൈഫിന്റെ അടിസ്ഥാനം.ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം :പ്രാർത്ഥനാ ജീവിതവും പരസ്പരമുള്ള സ്നേഹബന്ധവുമാകണം പ്രോലൈഫിന്റെ അടിസ്ഥാനമെന്ന് കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.ഫാമിലി അപ്പോസ്റ്റലേറ്റിന്റെ മിനിസ്ട്രി കൂടിയായ പ്രോലൈഫ് കൊല്ലം രൂപത സംഘടിപ്പിച്ച കുടുംബനിധി പ്രകാശനകർമ്മത്തിന്റെ…

കുട്ടികൾ കൂടുതൽ ഉള്ളവർക്ക് സഹായം|കത്തോലിക്കാ കുടുംബങ്ങൾ സഭയുടെ കാഴ്ചപ്പാട് | പാലാ പിതാവിനെ വിമർശിച്ച മാധ്യമങ്ങൾക്കുള്ള മറുപടി

വലിയ കുടുംബങ്ങൾ അനുഗ്രഹം |ഓരോ വർഷം കഴിയുമ്പോഴും തൃശൂർ രൂപതയിൽ ക്രൈസ്തവരുടെ എണ്ണം കുറയുന്നു |തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

വലിയ കുടുംബങ്ങൾ അനുഗ്രഹമാണെന്നു തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് :തൃശൂർ രൂപതയിൽ വലിയ കുടുംബങ്ങളുടെ സംഗമം ല്ഹയിം മീറ്റ് വ്യാകുലമാതാവിൻ ബസിലിക്കയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വർഷം കഴിയുമ്പോഴും തൃശൂർ രൂപതയിൽ ക്രൈസ്തവരുടെ എണ്ണം…

ബിഗ് ഫാ 2022|ഇരിങ്ങാലക്കുട രൂപതയിലെ വലിയ കുടുംബങ്ങളുടെ സംഗമം| മെയ് 15 ന് സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ

ഇരിങ്ങാലക്കുട രൂപത പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികത്തോടും , കുടുംബ വർഷത്തിന്റെ സമാപനത്തോടും അനുബന്ധിച്ച് 2022 മെയ് 15 ന് സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് രൂപതയിലെ വലിയ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കുന്നു. കുടുംബ ഭദ്രതക്കും ജീവന്റെ മൂല്യങ്ങൾക്കും വെല്ലുവിളി…

മണ്ഡ്യ രൂപതയിൽ വിശപ്പിന്റെ വർഷം ആചരിക്കുന്നു

മണ്ഡ്യ: 2022 ഏപ്രിൽ 3ന് ആരംഭിച്ച് 2023 ഈസ്റ്റർ ഞായറാഴ്ച വരെയുള്ള വർഷം മണ്ഡ്യ രൂപത, വിശപ്പിന്റെ വർഷമായി ആചരിക്കുന്നതാണെന്ന് രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവ് ഇടയലേഖനത്തിലൂടെ അറിയിച്ചു.  വലിയൊരു നഗരവും ധാരാളം ഗ്രാമപ്രദേശങ്ങളും ഉൾക്കൊളളുന്ന മണ്ഡ്യ രൂപതയിൽ, വിശപ്പിന്റെ…

നിങ്ങൾ വിട്ടുപോയത്