Category: Pope Francis

LIVE: Pope Francis arrives at Baghdad International Airport, where he is welcomed at the start of his Apostolic Journey to Iraq.

https://www.facebook.com/vaticannews/videos/4004311589612805/?cft[0]=AZWZgwb5ekHNBboDenlrAKu5UnYp914TalVZy8giIsK_kTNwCDOpl06eIFGpNr0wOU_YLbf-noHTo7CL2T7xJ07TKVmQP92rBrfqvYiXKxr4jvjRqKqCmqrI0mvEvGEIL8VrGPYPwfrAcSUE-cTd5owoQLViq6agnUdQvAusnrN_5cpgFHGBo1jp7vnXWty5GTE&tn=%2B%3FFH-R

“ഈ ആഴ്ച ഇറാഖിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക യാത്രയുടെ വിജയത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.-ബെനഡിക്ട് പതിനാറാമൻ പാപ്പാ

“ഈ ആഴ്ച ഇറാഖിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക യാത്രയുടെ വിജയത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. സുരക്ഷാ കാരണങ്ങളാലും കോവിഡിനാലും ഇത് വളരെ അപകടകരവും പ്രയാസകരവുമായ ഒരു യാത്രയാക്കുന്നു: അതോടൊപ്പം വളരെ അസ്ഥിരമായ സാഹചര്യങ്ങളാണ് ഇറാഖിൽ ഇപ്പോൾ നിലവിലുള്ളത്. പ്രാർത്ഥനയിലൂടെ ഞാനും ഫ്രാൻസിസിനൊപ്പം പോകും.…

വിശപ്പ് അനുഭവിക്കാതെ ഉപവാസം എടുക്കാൻ പഠിക്കണം എന്ന് ഫ്രാൻസിസ് പാപ്പ:

ആഞ്ചലൂസ് പ്രാർത്ഥനയ്ക്കിടയിൽ മാർപ്പാപ്പായുടെ പുതിയ നിർദേശം കേട്ടപ്പോൾ വിശ്വാസികൾ ആകെ ചിന്താ കുഴപ്പത്തിലായി..!!! ഇതെന്ത് ഉപവാസം എന്ന കൺഫ്യൂഷനിൽ എല്ലാവരും പരസ്പരം നോക്കുമ്പോൾ ഉടനടി വന്നു പാപ്പായുടെ വാക്കുകൾ… ഈ നോമ്പുകാലത്ത് കുറ്റം പറയാതെയും പരദൂഷണം പറയാതെയും ഉപവാസം എടുക്കണം എന്ന്.…

ദൈവരാധനക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷ്ന്റെ പ്രീഫെക്ട് സ്ഥാനത്തു നിന്നുള്ള കർദിനാൾ റോബർട്ട്‌ സാറയുടെ രാജി മാർപാപ്പ സ്വീകരിച്ചു.

വിരമിക്കൽ പ്രായമായ 75 വയസ്സ് തികഞ്ഞതിനെത്തുടർന്നായിരുന്നു രാജി. ഈ വിവരം പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ താൻ ദൈവത്തിന്റെ കരങ്ങളിലാണ് എന്നും കർത്താവാണ് ഏക ശില എന്നും ഉള്ള അദേഹത്തിന്റെ വിശ്വാസ സാക്ഷ്യവും പങ്ക് വയ്ക്കുന്നുണ്ട്. സഭയിൽ പരമ്പരാഗത ആരാധനാ…

വത്തിക്കാനിലെ ആരാധനാക്രമ കര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോൺഗ്രിഗേഷൻ തലവൻ റോബർതോ സാറയും, സാൻ പിയത്രോ ബസിലിക്കയുടെ ആർച്ച്പ്രീസ്‌റ്റായ കർദിനാൾ ആഞ്ചലോ കൊമെസ്ത്രിയും കാലാവധി പൂർത്തിയായതിനാൽ സ്ഥാനം ഒഴിഞ്ഞു.

ആഫ്രിക്കയിലെ ഫ്രഞ്ച് ഗുനിയയിൽ നിന്നുള്ള കർദിനാൾ സാറ 2014 നവംബർ മാസം മുതൽ വത്തിക്കാനിലെ കൂദാശകൾക്കും, ആരാധനക്രമത്തിനും വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവനായി സേവനം ചെയ്തു വരികയായിരുന്നു. 75 വയസ്സ് പൂർത്തിയാക്കിയതിനെ തുടർന്ന് കോൺഗ്രിഗേഷൻ തലവൻ എന്ന സ്ഥാനം കർദിനാൾ സ്ഥാനം ഒഴിയാൻ…

നിങ്ങൾ വിട്ടുപോയത്