Category: Pope Francis

പ്രായമായവരെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കുന്ന കത്തോലിക്കാ സഭയുടെ വലിയ മുക്കുവൻ…

സ്വന്തം വേദനകൾ മറന്ന് വേദനയുടെ ലോകത്ത് കഴിയുന്ന പ്രായമായവരെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കുന്ന കത്തോലിക്കാ സഭയുടെ വലിയ മുക്കുവൻ…റോമിലെ ജെമ്മല്ലി ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ.

വൻകുടലിലെ ഡൈവെർട്ടികുലൈറ്റിസ് ഓപറേഷന് ശേഷം ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യവിവരം വത്തിക്കാൻ പുറത്ത് വിട്ടു.

ഫ്രാൻസിസ് പാപ്പ വൻകുടലിലെ ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിക്കുന്നുവെന്നും, പ്രാർത്ഥനകളും ആശംസകളും അറിയിച്ചവർക്ക് പാപ്പ നന്ദി പറയുക്കുകയും ചെയ്തു എന്നും വത്തിക്കാൻ മാധ്യമവിഭാഗം തലവൻ മത്തെയോ ബ്രൂണോ അറിയിച്ചു. ഫ്രാൻസിസ് പാപ്പ സഹായം കൂടാതെ നടക്കാനും തന്നെ ഭക്ഷണം കഴിക്കാനും ആരംഭിച്ചു എന്നും,…

പരിശുദ്ധ പാത്രിയർക്കീസ് ബാവ മാർപാപ്പയെ സന്ദർശിച്ചു

വത്തിക്കാൻ ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദിതീയൻ പാത്രിയർക്കീസ് ബാവ വത്തിക്കാനിലെ ഔദ്യോഗിക വസതിയിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. സിറിയയിലെ ക്രിസ്ത്യാനികളുടെ നിലവിലെ അവസ്ഥയെ കുറിച്ചും സിറിയക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം…

തമിഴ്നാട്ടിലെ വേളാങ്കണ്ണി ആരോഗ്യമാതാവിൻ്റെ തീർത്ഥകേന്ദ്രം ഉൾപ്പടെ ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട 31 തീർഥാടന കേന്ദ്രങ്ങൾ ഒരുങ്ങി കഴിഞ്ഞു.

പരിശുദ്ധ അമ്മക്ക് പ്രത്യേകം സമർപ്പിക്കപ്പെട്ട മെയ് മാസത്തിൽ പ്രാർത്ഥന മാരത്തൺ നടത്താനായി തമിഴ്നാട്ടിലെ വേളാങ്കണ്ണി ആരോഗ്യമാതാവിൻ്റെ തീർത്ഥകേന്ദ്രം ഉൾപ്പടെ ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട 31 തീർഥാടന കേന്ദ്രങ്ങൾ ഒരുങ്ങി കഴിഞ്ഞു. വത്തിക്കാനിലെ നവസുവിശേഷ വത്കരണത്തിന് വേണ്ടിയുളള പൊൻ്റിഫിക്കൽ കോൺഗ്രിഗേഷനെയാണ് ഫ്രാൻസിസ് പാപ്പ ഇത്…

ദുഃഖവെള്ളിയാഴ്ച ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച പീഢാനുഭവ അുസ്മരണ- കുരിശാരാധന തിരുക്കർമങ്ങളിൽനിന്ന്.

പരിശുദ്ധ കന്യാമറിയത്തെ ഈശോ നമുക്ക് നൽകിയത് അമ്മയായാണ്, സഹരക്ഷക ആയല്ല: ഫ്രാൻസിസ് മാർപാപ്പ.

പരിശുദ്ധ കന്യാമറിയത്തെ ഈശോ നമുക്ക് നൽകിയത് അമ്മയായാണ്, സഹരക്ഷക ആയല്ല: ഫ്രാൻസിസ് മാർപാപ്പ. ഈശോ മിശിഹ മാത്രമാണ് രക്ഷകൻ എന്നും മാർപാപ്പ കൂട്ടിച്ചേർത്തു… വായിക്കുക https://www.catholicnewsagency.com/…/pope-francis-jesus… Pope Francis: Jesus entrusted Mary to us as a Mother, ‘not…

പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടിട്ട് മാർച്ച് 13 ന് എട്ടു വർഷങ്ങൾ പൂർത്തിയാക്കുന്ന ഫ്രാൻസിസ് പാപ്പായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ!

The Most Relevant Papal Visit മൂന്നു ദിവസത്തെ ഇറാഖ് സന്ദർശനം കഴിഞ്ഞ്, മാർച്ച് 8 തിങ്കളാഴ്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ വിമാനം റോമിൽ എത്തിച്ചേർന്നതേയുള്ളൂ. നിമിഷങ്ങൾക്കുള്ളിൽ അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ കാത്തലിക് പ്രസിഡന്റായ ജോ ബൈഡന്റെ അഭിനന്ദനം പാപ്പായെ തേടി വന്നു…

ഫ്രാൻസിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിനു അഭിനന്ദനവുമായി അമേരിക്കന്‍ പ്രസിഡന്റ്

വാഷിംഗ്ടൺ ഡിസി: സമാധാനത്തിന്റേയും, സാഹോദര്യത്തിന്റേയും, അനുരഞ്ജനത്തിന്റേയും തീര്‍ത്ഥാടകനായി ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ ഇറാഖില്‍ നടത്തിയ ചരിത്രപരമായ സന്ദര്‍ശനത്തിനും, ഉന്നത ഷിയാ നേതാവുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചക്കും പ്രശംസയും അഭിനന്ദനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന പുറത്ത്.…

മാർപാപ്പയുടെ സന്ദർശനത്തിൽ ഇന്നും നാളെയും.

മാർച്ച് ആറാം തീയതി ശനിയാഴ്ച, നജാഫ്, ഊർ എന്ന സ്ഥലങ്ങളാണ് മാർപാപ്പാ സന്ദർശിക്കുന്നത്. ഷിയാ മുസ്ലിം വിഭാഗത്തിന്റെ ഏറ്റവും പുണ്യ നഗരങ്ങളിലൊന്നായ നജാഫ് മധ്യ ഇറാഖിലാണ് സ്ഥിതിചെയ്യുന്നത്. ഷിയാകാരുടെ ആദ്യത്തെ ഇമാമിന്റെ ശവകുടീരം അടങ്ങിയ ഇസ്ലാമിലെ ഏറ്റവും വിശുദ്ധസ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന…