കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ ജേക്കബ് പായ്ക്കപ്പിള്ളി, കെസിബിസി മീഡിയ സെക്രട്ടറി ഫാ എബ്രഹാം ഇരിമ്പിനിക്കൽ, ഫാ ടോണി കോഴിമണ്ണിൽ, ഫാ സ്റ്റീഫൻ ചാലക്കര, ഫാ ജോജു കൊക്കാട്ട്, ഫാ മാർട്ടിൻ തട്ടിൽ, ഡോ മാത്യു കുരിശുമ്മുട്ടിൽ എന്നിവർ പങ്കെടുത്തു. ‘നിർമിത ബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും : സമ്പൂർണ്ണമായ മാനുഷിക ആശയവിനിമയത്തിലേക്ക് ” എന്നതാണ് 58ആം ആഗോള മാധ്യമ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ നൽകിയ സന്ദേശത്തിന്റെ മുഖ്യപ്രമേയം. മെയ്‌ 12 ഞായർ ആഗോള മാധ്യമ ദിനമായി ആചരിക്കും. ഡോ മാത്യു കുരിശുമ്മൂട്ടിൽ മാർപാപ്പയുടെ മാധ്യമ ദിന സന്ദേശത്തെക്കുറിച്ച് സംസാരിച്ചു.


ഫാ എബ്രഹാം ഇരിമ്പിനിക്കൽ,
സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷൻ.

നിങ്ങൾ വിട്ടുപോയത്