കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു (പുറപ്പാട് 40:35) |ദൈവ വചനത്തിലൂടെ ആണ് നാം ഓരോരുത്തർക്കും ദൈവത്തെ അറിയുവാൻ സാധിക്കുക.
The glory of the Lord filled the tabernacle.”(Exodus 40:35) ✝️ ഒരു ക്രിസ്ത്യാനി ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതാണ് ദൈവത്തിൻറെ മഹത്വം അനുഭവിക്കുക എന്നുള്ളത്. പലപ്പോഴും നാം ഓരോരുത്തർക്കും ഏകനായി ഇരുന്നു പ്രാർത്ഥിക്കുമ്പോളും ദൈവത്തിൻറെ ആരാധനയിൽ പങ്കെടുക്കുമ്പോഴും പലപ്പോഴും…










