വിമതവൈദികരെ ശിക്ഷിച്ചു നേരേയാക്കാൻ കഴിയുമോ ?
ഈശോമശിഹാ ചെയ്ത ഏറ്റവും വലിയ അത്ഭുതം ഏതായിരുന്നു? മരിച്ചവനെ ഉയര്‍പ്പിച്ചതോ കടലിനുമീതേ നടന്നതോ വെള്ളം വീഞ്ഞാക്കിയതോ… ഇതൊക്കെ ആയിരിക്കും നമ്മുടെ ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുക. എന്നാല്‍ ഏറ്റവും വലിയ അത്ഭുതമായി കണക്കാക്കുന്നത് ഇതൊന്നുമല്ല. തന്‍റെ കൈയ്യിലുയര്‍ത്തിയ അപ്പത്തിലും വീഞ്ഞിലും തന്നെത്തന്നെ അവിടുന്നു…
രജതജൂബിലി – മേരീമാതാ മേജർ സെമിനാരി, തൃശ്ശൂർ |PUBLIC MEETING|Marymatha Major Seminary, Thrissur | Silver Jubilee | 2023 Aug 19
തെറ്റ് ചെയ്തവർക്ക് തിരുത്താനുള്ള മനസുണ്ടാവട്ടെ. എല്ലാവർക്കും അനുസരണ ശീലം ഉണ്ടാകട്ടെ.|എറണാകുളം – അങ്കമാലി സഹോദരരേ…|Ernakulam Angamaly Qurbana Issue| Fr Thomas Vazhacharickal, Mount Nebo
വിജയ-പരാജയങ്ങളില്ലാത്ത കുർബാനയർപ്പണം|ഇങ്ങനെ അച്ചടക്കമില്ലാതെ മുന്നോട്ടു പോകാനാവില്ല.| ദീപിക എഡിറ്റോറിയൽ| ഫാ.ഡോ. ജോർജ് കുടിലിൽ (ചീഫ് എഡിറ്റർ)
ചെറിയ വിയോജിപ്പുകളുടെ പേരിൽ മാർപാപ്പയെപ്പോലും അംഗീകരിക്കാത്ത വൈദികർക്ക് എങ്ങനെയാണ് മാതാപിതാക്കളെ അനുസരിക്കണമെന്ന് മക്കളോട് ആത്മവഞ്ചന കൂടാതെ ഉപദേശിക്കാനാവുക? അനിവാര്യമായ ഉത്തരവാദിത്വമായതിനാൽ ഒഴിഞ്ഞുമാറുന്നില്ല; ഹൃദയഭേദകമായ വ്യഥയോടെയാണ് ദീപിക ഈ മുഖപ്രസംഗമെഴുതുന്നത്. എന്നാൽ, മിശിഹായിലുള്ള പ്രത്യാശ അതിനു ധൈര്യപ്പെടുത്തുകയും ചെയ്യുന്നു. വിഷയം, എറണാകുളം-അങ്കമാലി അതിരൂപതയിലെ…
ഈ ഉത്തരവ് പാലിച്ചില്ലെങ്കില്‍ പിന്നെ കത്തോലിക്കാ സഭയിലുണ്ടാകില്ല|ഫാ ജോസ് മാണിപ്പറമ്പില്‍
അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററെയും പരിശുദ്ധ പിതാവിൻ്റെ പ്രതിനിധിയെയും നിങ്ങളുടെ അടിമകളെക്കൊണ്ട് നിങ്ങൾ അവഹേളിച്ചതു കണ്ട് ഞങ്ങൾ ലജ്ജിച്ചു തലതാഴ്ത്തി. |ചിറകു കരിച്ച്, വിളക്കു കെടുത്തുന്ന വണ്ടുകൾ!
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ പ്രിയപ്പെട്ട വിമതവൈദികരേ, ഞാൻ ജോഷി മയ്യാറ്റിൽ അച്ചൻ. ഏതാനും വർഷങ്ങൾക്കു മുമ്പ് സത്യദീപത്തിൽ എഴുതിയ ”അപ്പസ്തോലന്മാർ ഉറങ്ങുന്ന സഭ” എന്ന ലേഖനത്തിലൂടെ, നിങ്ങളിൽ ഏതാനും ചിലരുടെ സഭാവിരുദ്ധതയ്ക്കെതിരേ നടപടിയെടുക്കാത്ത മെത്രാന്മാരെ വിമർശിച്ചയാളാണ്. ആ കുറിപ്പിനു ശേഷം സത്യദീപത്തിൽ…
എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ വൈദികർക്കും ഏകീകൃത കുർബാന ആഗസ്റ്റ് 20-ന് നടപ്പിൽ വരുത്താനുള്ള പൊന്തിഫിക്കൽ ഡെലിഗേറ്റിന്റെ അന്ത്യശാസനം
-പേപ്പൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ–“സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബാന ഉറപ്പ് വരുത്തുകയും അതിനു അനുകൂലമായ സാഹചര്യം ഉണ്ടാകുന്നതുവരെയും പരിശുദ്ധ കുർബാന പരികർമ്മംചെയ്യരുതെന്ന് ഞാൻ കൽപ്പിക്കുകയും ചെയ്യുന്നു…” പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ചു ബിഷപ്പ് സിറിൽ വാസിൽ എസ് ജെ.യുടെ…
മൂല്യ ബോധത്തിന്റെ അടയാളങ്ങളാണ് പുരോഹിതൻ..|ഇന്ന് വി. ജോൺ മരിയ വിയാനിയുടെ തിരുന്നാൾ..
ദാനമായി ലഭിച്ചതല്ലാതെ മറ്റൊന്നും ഈ ജീവിതത്തിൽ ഇല്ല. കർത്താവ് ഭരമേൽപ്പിച്ച ഈ ജീവിതം വിശുദ്ധ വിയാനി പുണ്യാളനെ പോലെ വിശുദ്ധനായി തന്നെ ജീവിച്ചു വിശുദ്ധനായി മരിക്കണം എന്നുള്ളതാണ് ആഗ്രഹം. വിശുദ്ധ മരിയ വിയാനി പുണ്യാളന്റെ തിരുനാൾ ദിനത്തിൽ എല്ലാ വൈദികരെയും ഓർത്തതിനും…
ഏതൊരു ജീവിതാന്തസും വിലപ്പെട്ടതാണെന്ന സത്യം നമ്മൾ തിരിച്ചറിയണം.തെരഞ്ഞെടുത്ത ജീവിതാന്തസിൽ ആത്മാർത്ഥതയും ആത്മാർപ്പണവും കുറയുമ്പോഴാണ് സന്തോഷം നഷ്ടപ്പെടുന്നതും മടുപ്പു തോന്നുന്നതും.
പള്ളീലച്ചനാകുമ്പോഴുംപിള്ളേരുടെ അച്ചനാകുമ്പോഴും… ഏറെ നാളുകൾക്കു ശേഷമാണ് അമ്മായിയുടെ മകൻ ആന്റുവിനെ കണ്ടുമുട്ടിയത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം അവനുമുണ്ടായിരുന്നു.കണ്ടപാടെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു. സമപ്രായക്കാരായതിനാലും ബാല്യത്തിൽ, പ്രത്യേകിച്ച് അവധിക്കാലം അവന്റെ വീട്ടിൽ പലപ്പോഴായ് ചെലവഴിച്ചതിനാലും ഒരുപാട് ഓർമകൾ മനസിൽ മിന്നിമറഞ്ഞു. പത്താം…










