Category: Catholic Priest

Ways to empathize with your loved ones | വിശന്നിരിക്കുന്നവരെ കാണുമ്പോൾ നിങ്ങളുടെ മനസ്സിൽ വിശപ്പ് അനുഭവപ്പെടുന്നുണ്ടോ? ഇതൊന്ന് കേട്ടുനോക്കൂ

https://youtu.be/VB8-cjo84XY

ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ87-ാം ചരമവാർഷികം

ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ 87-ാം ചരമവാർഷികാചരണവും അനുസ്മരണശുശ്രൂഷകളും 2022 മേയ് 14-ാം തീയതി ശനിയാഴ്ച മുതൽ മേയ് 23-ാം തീയതി തിങ്കളാഴ്ച വരെ പാലാ എസ് എച്ച് പ്രൊവിൻഷ്യൽ ഹൗസ് കുള യിൽ ഭക്തിനിർഭരമായി ആചരിച്ചു ഈശോയുടെ തിരുഹൃദയത്തിന്റെ കരുണാർദ്രസ്നേഹം…

‘വരയന്‍’ സിനിമ |ജീന്‍വാല്‍ജിന്റെ കഥയിലെ ബിഷപ് ഒരിക്കല്‍ക്കൂടി ഓര്‍മയിലേക്ക് എത്തി.| വളരെ നല്ല സിനിമ. കാലം ആവശ്യപ്പെടുന്ന നല്ലൊരു പ്രമേയം.

പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥയോടെയാണ് ‘വരയന്‍’ കാണുന്നതിന് തീയേറ്ററില്‍ കയറിയത്. സിനിമയുടെ സംവിധായകന്‍ ജിജോ ജോസഫ് അടുത്ത സുഹൃത്താണ്. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്ത് എഴുമെന്നായിരുന്നു എന്റെ ആശങ്ക. അടുത്ത കാലത്ത് ഹൃദയത്തില്‍ തട്ടിയ ചില സിനിമകളെക്കുറിച്ച് റിവ്യൂ എഴുതിയിരുന്നു. അതുവായിച്ചതുകൊണ്ടാണ്…

വരയലും പോറലും ഏൽക്കേണ്ടി വരുന്ന പുരോഹിതൻ|”വരയൻ” എന്ന സിനിമ നിറഞ്ഞ കയ്യടിയോടെ മലയാളികൾ സ്വീകരിക്കുന്നു

വരയലും പോറലും ഏൽക്കേണ്ടി വരുന്ന പുരോഹിതൻ! “വരയൻ” എന്ന സിനിമ നിറഞ്ഞ കയ്യടിയോടെ മലയാളികൾ സ്വീകരിക്കുമ്പോൾ നാം ഓർക്കണം, ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പ്രതിപുരുഷരേയും, ഏതുവിധേയനേയും താറടിച്ചു കാണിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു കത്തോലിക്കാ പുരോഹിതന്റെ ജീവിതം മുഖ്യകഥാപാത്രമായ് അവതരിപ്പിച്ചുകൊണ്ട് കാലിക…

“ചങ്ങാതീ… ആ ചിത്രം മൂലം ഞാൻ ആകെ പെട്ടിരിക്കുകയാണ്. എല്ലായിടത്തു നിന്നും വിളിയോട് വിളി….. ഈ യാത്ര ഇന്നും ഇന്നലേം തൊടങ്ങിയതല്ല.. കഴിഞ്ഞ 30 വർഷമായി ഒറ്റക്കാണ് ഓരോ ഇടകയിലേക്കും വരുന്നതും മടങ്ങിപ്പോകുന്നതും… ഇപ്പം ഇതിലെന്താ പുതുമ എന്ന് മനസിലാകുന്നില്ല.”

ഫാ. മാത്യു പൊട്ടൻപ്ലക്കൽ.. തലശ്ശേരി അതിരൂപതയിലെ ഒരു സാധു വൈദികൻ…ഒരു പബ്ലിസിറ്റിയോടും തീരെ താല്പര്യമില്ല … ഏറെപ്പേരോട് ചോദിച്ചിട്ടും അച്ചൻ്റെ ഫോൺ നമ്പർ കിട്ടിയില്ല.. അവസാനം സ്നേഹിതനായ കണ്ണൂരിൽ നിന്നുള്ള ബിജു പി. അലക്സാണ് എവിടെ നിന്നോ ഫോൺ നമ്പർ സംഘടിപ്പിച്ച്…

ഫ്രാൻസിസ് മാർപ്പാപ്പ വൈദികവിദ്യാർഥികളോട് സംവദിച്ചതിനെപ്പറ്റി അലഞ്ചേരി പിതാവ്|റോമിലെ Pontificio Collegio Internazionale Maria Mater Ecclesiae സെമിനാരിയിൽ ഡീക്കൻ പട്ടങ്ങളും മറ്റു ചെറു പട്ടങ്ങളും നൽകിയ അവസരത്തിൽ മാർ ജോർജ് അലഞ്ചേരി പിതാവ് നടത്തിയ പ്രസംഗം

വൈദികാർഥികളോട് ഫ്രാൻസിസ് മാർപാപ്പ നടത്തിയ സംഭാഷണത്തിന്റെ മുഴുവൻ വീഡിയോ – Pope Francis to Seminarians കടപ്പാട് Totus Tuus Youth Catechism

എല്ലാവരെയും സഹായിച്ചീട്ട് ഒടുക്കം ഒരാവശ്യം വന്നപ്പോ ആരും കൂടെയില്ല എന്നൊരു തോന്നലുണ്ടായിട്ടുണ്ടോ.|ജീവിതം മുഴുവൻ ദുരിതം പേറുന്നവർക്കായി ഉഴിഞ്ഞു വച്ച വിശുദ്ധൻ… |മൊളോക്കോ ദ്വീപിലെ പുണ്യവാളൻ… ഇന്ന് തിരുനാളാണ്… നേരുകയാണ് മംഗളങ്ങൾ

എല്ലാവരെയും സഹായിച്ചീട്ട് ഒടുക്കം ഒരാവശ്യം വന്നപ്പോ ആരും കൂടെയില്ല എന്നൊരു തോന്നലുണ്ടായിട്ടുണ്ടോ… അത് വരെ ചെയ്തു കൊടുത്തത് ഒക്കെ വെറുതെ ആയിപ്പോയി എന്ന് തോന്നിച്ച നിമിഷങ്ങൾ… അല്ലേലും എന്റെ കാര്യം വരുമ്പോ ആരും ഉണ്ടാവില്ല എന്ന് വിഷമിച്ച സമയങ്ങൾ…. എന്നെ മനസിലാക്കാൻ…

മെട്രോപൊളിറ്റൻ വികാരി നിയമം നടപ്പിലാക്കണമെന്ന പൗരസ്ത്യ തിരുസംഘത്തിന്റെ നിർദ്ദേശം|ഒരു കാനോനിക അപഗ്രഥനം ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.

(CCEO c.668, 1, CIC c.834, r2). വിശുദ്ധ കുർബാന, സഭയുടെ പരസ്യദൈവാരാധന (public divine worship) യുടെ, ഏറ്റവും മഹനീയമായ രൂപമാണ്. അങ്ങനെയെങ്കിൽ അത് അർപ്പിക്കേണ്ടത് “സഭാധികാരത്താൽഅംഗീകരിക്കപ്പെട്ട കർമ്മങ്ങളാലു’മാണ്. സഭ അംഗീകരിച്ചിട്ടുള്ള കർമ്മങ്ങൾ എന്തൊക്കെയാണ് എന്നറിയുവാൻ നാം നോക്കേണ്ടത് കാനോനിക…

നിങ്ങൾ വിട്ടുപോയത്