Category: Catholic Priest

സഭ നിശ്ചയിച്ച രീതിയിൽ ആരാധനാ കർമ്മങ്ങൾ അനുഷ്ഠിക്കാൻ നിയുക്തരായവരാണ് വൈദികർ!

ഞങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ നടത്തിത്തന്നാൽ ഞങ്ങൾ സഭ ആവശ്യപ്പെടുന്ന കാര്യങ്ങൾ പരിഗണിക്കാം! ഇങ്ങനെയാണോ യഥാർത്ഥത്തിൽ സഭയിൽ കാര്യങ്ങൾ നടക്കുന്നത്? ഭൗതികമായ വസ്തുക്കളും സേവനങ്ങളുമാണ് വിഷയമെങ്കിൽ, അതിനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. എന്നാൽ, ഇവിടെ വിഷയം സഭയുടെ ആരാധനാ ക്രമമാണ്! സഭാ നേതൃത്വവുമായി ആശയ…

WHEN YOU VISIT A PRIEST, PLEASE REMEMBER…|നിങ്ങൾ ഒരു പുരോഹിതനെ സന്ദർശിക്കുമ്പോൾ, ദയവായി ഓർക്കുക…

WHEN YOU VISIT A PRIEST, PLEASE REMEMBER… That a priest isn’t married, nor will he have a family of his own. No wife, no children. His family is his parishioners.…

സംതൃപ്തി മാത്രം..|എല്ലാം ചെയ്യുന്നത് ദൈവം.|പൗരോഹിത്യ വാർഷികത്തിൽ മനസ്സ് തുറന്ന്|Cardinal MAR GEORGE ALENCHERRY

cardinal

ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…!|വൈദികൻ പിഴച്ചാൽ, മാലാഖ പിഴച്ചതുപോലെയാണ്: മാനസാന്തരമുണ്ടാവുക എളുപ്പമല്ല! അതുകൊണ്ട്, സൂക്ഷിക്കണം! ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…!|ഫാ. വർഗീസ് വള്ളിക്കാട്ട്

ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…! സഭയിൽ രമ്യതയും സമാധാനവും കൂട്ടായ്മയും നിലനിർത്തുവാൻ, ഈ അവസാന നിമിഷങ്ങളിലെങ്കിലും നിങ്ങൾ തയ്യാറാകുമോ? ഇത് എങ്ങോട്ടാണ് നിങ്ങളുടെ പോക്ക്? എന്താണ് നിങ്ങളുടെ ലക്ഷ്യം? സഭയിൽ കലഹവും ഭിന്നതയും വിതയ്ക്കാൻ ആരാണ് നിങ്ങൾക്കു ധൈര്യം നൽകുന്നത്? സഭ ഏൽപ്പിച്ചതല്ലാത്ത…

ഞാനറിഞ്ഞ ആലഞ്ചേരി പിതാവ് 🔥വെളിപ്പെടുത്തലുമായിമാണിയച്ചന്‍|പണം കൈകൊണ്ടു തൊടില്ല ചെക്കൊപ്പിടുകയല്ലാതെ …

കൃപാസനത്തിനെതിരെ പ്രസംഗിച്ച വൈദീകനോട് ഒരു വാക്ക്

ആരാണെന്നു അന്വേഷിച്ചറിയാൻ ശ്രമിച്ചില്ല. പരസ്യമായി വ്യക്തികളെ പേരെടുത്തു പറഞ്ഞു നേരിടാൻ ഇഷ്ടമുള്ള ആളല്ല ഞാൻ. സഭയ്ക്കും സഭാ സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന പ്രതികരണങ്ങളെ പ്രതിരോധിക്കാൻ മുൻപിൽ നിൽക്കാൻ ഇഷ്ടമുള്ള ഒരാളുമാണ്. അങ്ങനെയിരിക്കെ സഭയ്ക്കുള്ളിൽ നിന്നു ഒരാൾ അഥവാ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ ഇത്തരം…

ഭവനരഹിതയായ ഗര്‍ഭിണി വഴിയരികില്‍ മാസം തികയാതെ പ്രസവിച്ചപ്പോള്‍ സഹായത്തിനെത്തിയത് കത്തോലിക്ക വൈദികന്‍

വാഷിംഗ്ടണ്‍ ഡി‌.സി: നിറഗര്‍ഭിണിയും ഭവനരഹിതയുമായ സ്ത്രീ പ്രസവവേദനയാല്‍ നിലവിളിക്കവേ അവരുടെ സഹായത്തിനെത്തിയ യുവ കത്തോലിക്ക വൈദികന്‍ കരുണയുടെയും സേവനത്തിന്റെയും ഉദാത്ത മാതൃകയായി. വാഷിംഗ്ടണിലെ യാകിമായിലെ സെന്റ്‌ പോള്‍ കത്തീഡ്രലിലെ പറോക്കിയല്‍ വികാരിയായ ഫാ. ജീസസ് മരിസ്കാലാണ് ഭവനരഹിതയായ സ്ത്രീയെ ഇരട്ടകുട്ടികളെ പ്രസവിക്കുവാന്‍…

നവംബർ 23 ഒരു യുവ വൈദീകൻ്റെ രക്തസാക്ഷിത്വത്തിൻ്റെ 96-ാം ഓർമ്മ ദിനമാണ്.

“ദൈവം നിന്നോടു കരുണ കാണിക്കുകയും നിന്നെ അനുഗ്രഹിക്കയും ചെയ്യട്ടെ!” വാഴ്ത്തപ്പെട്ട മിഗുവൽ പ്രോ നവംബർ 23 ഒരു യുവ വൈദീകൻ്റെ രക്തസാക്ഷിത്വത്തിൻ്റെ 96-ാം ഓർമ്മ ദിനമാണ്. 1927 നവംബർ 23-ാം തീയതി മുപ്പത്തിയാറാം വയസ്സിൽ ക്രിസ്തുവിനു വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച…

തോമസ് മാളിയേക്കൽ അച്ചന് പ്രണാമം

*ബഹു. തോമസ് മാളിയേക്കൽ അച്ചൻ (85) ഇന്ന് (15/11/2023) നിര്യാതനായി.* എറണാകുളം – അങ്കമാലി അതിരൂപതാ വൈദികനും സാധുസേവനസഭാ (SSS) സ്ഥാപകനുമായ ബഹുമാനപ്പെട്ട ഫാ. തോമസ് മാളിയേക്കൽ 85-ാം മത്തെ വയസ്സിൽ ഇന്ന് (15/11/2023) ഉച്ചയ്ക്ക് ശേഷം 2.20 ന് നിര്യാതനായി.…

നിങ്ങൾ വിട്ടുപോയത്