Category: Catholic Priest

ഡീക്കന്മാരുടെ സമ്മേളനം നടത്തി

കാക്കനാട്: ഈ വർഷം പൗരാഹിത്യ ശുശ്രൂഷ സ്വീകരിക്കാൻ ഒരുങ്ങുന്ന സീറോമലബാർ സഭയിലെ ഡീക്കന്മാരുടെ കൂട്ടായ്മ, ഡിസംബർ 14-ാം തിയതി ക്ലെർജി കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ചു. എല്ലാ രൂപതകളിൽ നിന്നും സന്ന്യാസസമൂഹങ്ങളിൽ നിന്നുമുള്ള ബഹുമാനപ്പെട്ട മ്ശംശാന്മാർ സമ്മേളനത്തിൽ…

റവ.ഡോ. ജേക്കബ് വെള്ളിയാൻ ക്‌നാനായ കലാരൂപങ്ങളുടെ പ്രചാരകനും, ആരാധനാക്രമ പണ്ഡിതനും, ഉപരിന്മയുള്ള മനുഷസ്നേഹിയും

മോൺ.റവ.ഡോ. ജേക്കബ് വെള്ളിയാൻ നമ്മിൽ നിന്നും വേർപിരിയുമ്പോൾ അദ്ദേഹം സഭയ്ക്കും സമുദായത്തിനും ചെയ്ത വലിയ കാര്യങ്ങൾ ഓർത്ത് മഹത്വപ്പെടുത്താതിരിക്കാനാവില്ല. അദ്ദേഹത്തിന്റെ പാണ്ഡിത്യമാണ് ആദ്യമായി സ്മരിക്കേണ്ടുന്ന വലിയകാര്യം. സുറിയാനി ഭാഷയിൽ പ്രാവിണ്യം നേടിയ വൈദികനും ആരാധനാക്രമ പണ്ഡിതനുമായിരുന്നു അദ്ദേഹം. സീറോമലബാർ കുർബാന തക്‌സ…

പലർക്കും തിരുവസ്ത്രം ഒരു ഭാരം ആകുമ്പോൾ ളോഹ ഇല്ലാതെ അച്ചൻ പുറത്തിറങ്ങാറില്ല. അതിനി മഴയായാലും വെള്ളപ്പൊക്കം ആയാലും യാതൊരു മാറ്റവും ഇല്ല. |പ്രിയ നന്ദിക്കാട്ടച്ചാ ഏറെ നൊമ്പരത്തോടെ അങ്ങേക്ക് ആദരാഞ്ജലികൾ 🌹

എപ്പോഴും നിറം കുറഞ്ഞ ളോഹയും തേഞ്ഞു തീരാറായ ചെരുപ്പുമിട്ട് കയ്യിൽ ഒരു ചെറിയ ബാഗും പിടിച്ച് യാത്രകളിൽ പലയിടങ്ങളിലായി വെച്ച് കണ്ടുമുട്ടിയ ആ വൈദികനെ ഒന്ന് പരിചയപ്പെടണം എന്ന് തോന്നി. അങ്ങനെ വഴിവക്കിലെ ആ സൗഹൃദം അനേകരുടെ കൺകണ്ട ദൈവമായിരുന്നു എന്ന്…

വൈദികരിലൂടെ വചനം സദാ പ്രഘോഷിക്കപ്പെടണo : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

വൈദികരിലൂടെ വചനം സദാ പ്രഘോഷിക്കപ്പെടണമെന്ന് ഉദ്ബോധിപ്പിച്ച് പാലാ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടന്ന രൂപതാ വൈദിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. രൂപതയുടെ മേല്‍നോട്ടത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന സഭാപരവും അജപാലനപരവും വിദ്യാഭ്യാസപരവും സാമൂഹ്യ…

അപ്പോഴെ പറഞ്ഞതാ നക്ഷത്രങ്ങളുടെ പിന്നാലെ യാത്ര ചെയ്ത് വഴി തെറ്റരുത് എന്ന്. |ആഗോള സഭാ തരംഗം കേരളത്തില്‍ തൃപ്പൂണിത്തുറയില്‍ മാത്രമല്ല ഓരോ ഇടവകയിലും അലതല്ലും ഇത് കത്തോലിക്കാ സഭയാണ്.

അപ്പോഴെ പറഞ്ഞതാ നക്ഷത്രങ്ങളുടെ പിന്നാലെ യാത്ര ചെയ്ത് വഴി തെറ്റരുത് എന്ന്. ആഗോള സഭാ തരംഗം കേരളത്തില്‍ തൃപ്പൂണിത്തുറയില്‍ മാത്രമല്ല ഓരോ ഇടവകയിലും അലതല്ലും ഇത് കത്തോലിക്കാ സഭയാണ്. വത്തിക്കാനില്‍ ആവാമെങ്കില്‍ കേരളത്തിലുമാകാം . ഇത് ചെറിയ തുടക്കം മാത്രം ഇനിയെന്തെല്ലാം…

കരിയില്‍ പിതാവിനെ സഭ ക്രൂശിച്ചുവോ? നിര്‍ഭയം മാര്‍ ആന്‍ഡ്രൂസ് താഴത്ത് PART 4 | MAR ANDREWS THAZHATH

കരിയില്‍ പിതാവിനെ സഭ ക്രൂശിച്ചുവോ? നിര്‍ഭയം മാര്‍ ആന്‍ഡ്രൂസ് താഴത്ത് PART 4 | MAR ANDREWS THAZHATH കടപ്പാട് Shekinah News

“മാർപാപ്പയെയും സിനഡിനെയും സഭാ നേതൃത്വത്തെയും അനുസരിച്ച് ഏകീകൃത കുർബാനയ്ക്ക് വേണ്ടി നിലകൊള്ളുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിശ്വാസി എന്ന നിലയിൽ ചില കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ..”

അഭിവന്ദ്യ തോമസ് തറയിൽ പിതാവേ സിറോ മലബാർ സഭയിലെ മറ്റ് പിതാക്കന്മാരെ.. മാർപാപ്പയെയും സിനഡിനെയും സഭാ നേതൃത്വത്തെയും അനുസരിച്ച് ഏകീകൃത കുർബാനയ്ക്ക് വേണ്ടി നിലകൊള്ളുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിശ്വാസി എന്ന നിലയിൽ ചില കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ.. കുരിശോളം…

നിങ്ങൾ വിട്ടുപോയത്