കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട്, പ്രസവം ഉണ്ടാവാതിരിക്കുമോ? (ഏശയ്യാ 66: 9)|Shall I bring to the point of birth and not cause to bring forth?” says the Lord; (Isaiah 66:9)
ജീവിതത്തിലെ ഏതു പ്രതിസന്ധിക്കും അവസാനം ഉണ്ട് എന്നാണ് പ്രസ്തുത വചനത്തിലൂടെ ദൈവം അരുളിചെയ്യുന്നത്. ഒരു സ്ത്രീ ഗർഭാധാരണം മുതൽ പ്രസവം വരെ പലവിധ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഒരു കുഞ്ഞ് അമ്മയുടെ ഗർഭാശയത്തിൽ മുപ്പത്തിയാറ് ആഴ്ചയാണ് കഴിയുന്നത്. കുട്ടികൾ ജനിക്കുന്നതിന്റെ ഫലമായി…









