ധനത്തെ ആശ്രയിക്കുന്നവന്‍ കൊഴിഞ്ഞുവീഴും; നീതിമാന്‍ പച്ചിലപോലെ തഴയ്ക്കും(സുഭാഷിതങ്ങൾ 11:28)|സമ്പത്ത് മറ്റുള്ളവർക്ക് പങ്കിടുമ്പോൾ വർദ്ധിക്കും എന്നാണ് തിരുവചനം പഠിപ്പിക്കുന്നത്.
”Whoever trusts in his riches will fall, but the righteous will flourish like a green leaf.“(Proverbs 11:28) ✝️ ലോകത്തിൽ നാമെല്ലാവരും ഐശ്വര്യത്തിലും സമൃദ്ധിയിലും ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന സ്നേഹപിതാവാണ് നമ്മുടെ ദൈവം. ഇതുകൊണ്ടു തന്നെയാണ്, മനുഷ്യസൃഷ്ടിക്കു…










