Category: BIBLE READING

ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ.(മർക്കോസ് 1:15)| സുവിശേഷത്തിൽ വിശ്വസിക്കുന്ന ഏവർക്കും അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്.

The kingdom of God is at hand; repent and believe in the gospel. (Mark 1:15) ✝️ സ്വർഗ്ഗരാജ്യത്തിലെ പൗരൻമാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ…

ദൈവവചനം കേട്ട്‌ അതു പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്‍മാര്‍. (ലൂക്കാ 11 : 28)✝️| നമ്മുടെ ഹൃദയങ്ങളെ മാംസളമാക്കി അങ്ങയുടെ വചനം ഗ്രഹിക്കുവാനുള്ള ജ്ഞാനം നൽകണമേ എന്നു പ്രാർഥിക്കാം.

“Blessed rather are those who hear the word of God and keep it (Luke 11:28) 🛐 ഭാഗ്യവാന്മാർ എന്ന് ലോകം വിളിക്കുന്നത് ലോകത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുന്നവരെയാണ്. ലോകത്തിൽ സമ്പത്ത് നേടുന്നവരെയും ലോട്ടറി അടിക്കുന്നവരെയും നല്ല ജോലി…

കൃപാവരത്താല്‍ ഹൃദയത്തെ ശക്‌തമാക്കുന്നതാണ്‌ ഉചിതം (ഹെബ്രായർ 13:9)✝️|നാം ഓരോരുത്തരും ജീവിതത്തിൽ ശക്തരാകേണ്ടത് ദൈവത്തിൻറെ കൃപയാൽ ആയിരിക്കണം.

It is good for the heart to be strengthened by grace (Hebrews 13:9) 🛐 സുവിശേഷത്തിൽ കൃപ എന്ന വാക്ക് പുതിയനിയമത്തിൽ ആദ്യമായി കാണുന്നത് അപ്പോസ്തല പ്രവൃത്തികൾ 20:24 -ൽ ആണ്. കൃപയുടെ സുവിശേഷം അറിയണമെങ്കിൽ കൃപ…

ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. (റോമാ 9 : 6) |ദൈവ വചനം ജീവിതത്തെ വിജയിപ്പിക്കുക മാത്രമല്ല, ജീവിതത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

It is not as though the word of God has failed.(Romans 9:6) 🛐 വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നത്, ദൈവത്തിന്റെ ജനതയായിരുന്ന ഇസ്രായേൽ ജനതയ്ക്ക്, അനാദികാലം മുതൽ തിരുവചനത്തിൽ നിന്ന് ദൈവം നൽകിയിരുന്ന വാഗ്ദത്തങ്ങൾ നിറവേറുന്നതിൽ നിന്ന്…

നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്‌തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്‌. (ഗലാത്തിയാ 1 : 7)|നാം ഒരോരുത്തരുടെയും കൂടെ , കരം പിടിക്കുന്ന, നമ്മെ ശക്തനാക്കുന്ന കർത്താവ് കൂടെയുണ്ട്.

There are some who trouble you and want to distort the gospel of Christ.(Galatians 1:7) ✝️ സുവിശേഷ മൂല്യങ്ങളെ പല വിധത്തിൽ വിവിധ സംഘടനകളും, സമൂഹങ്ങളും, വ്യക്തികളും വികലമാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇതിനേക്കാളുപരി ഏറ്റവും അപകടകരമായ…

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്‌ഷഞാന്‍ കാണിച്ചുകൊടുക്കും. (സങ്കീര്‍ത്തനങ്ങള്‍ 50 : 23)|ക്രൈസ്തവ വിശ്വാസത്തിന്റെ കാമ്പ് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ഉറപ്പും പ്രത്യാശയുമാണ്.

one who orders his way rightly I will show the salvation of God. (Psalm 50:23) 🛐 ലോകത്തിൻറെ മാർഗങ്ങൾ നേരായ മാർഗങ്ങല്ല, കാരണം ലോകത്തിൽ പല മാർഗങ്ങൾ വളഞ്ഞ വഴിയിലൂടെ നേടിയെടുക്കാം, എന്നാൽ ക്രിസ്തുവിൻറെ മാർഗങ്ങൾ…

ബൈബിൾ കത്തിച്ചതിൽ പ്രതിഷേധിച്ച് സമ്പൂർണ്ണ ബൈബിൾ പാരായണം ആരംഭിച്ച് ഇടുക്കി രൂപതയിലെ യുവജനങ്ങൾ.

കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ ബൈബിൾ വായിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്യസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌(യോഹന്നാന്‍ 5:24)✝️|ദൈവത്തിൽ വിശ്വസിക്കുകയും വചനം അനുസരിക്കുകയും ചെയ്യാം.

Truly, truly, I say to you, whoever hears my word and believes him who sent me has eternal life. (John 5:24) പ്രപഞ്ചത്തിൽ നാം പലജീവജാലങ്ങളേയും കാണുന്നു. അവയെ ഒക്കേയും സൃഷ്ടിച്ചത് ദൈവമാണെങ്കിലും അവയുടെ…

നിങ്ങള്‍ക്ക്‌, ഗാഢമായ പരസ്‌പരസ്‌നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്‌ക്കുന്നു. (1 പത്രോസ് 4 : 8) ❤️|സ്നേഹം ലഭിക്കാനുള്ളതല്ല; കൊടുക്കാനുള്ളതാണ്. മറ്റുള്ളവർ നമ്മെ സ്നേഹിക്കണമെന്നു നാമാഗ്രഹിക്കുന്ന അവസരങ്ങളിലെല്ലാം, ആ സ്നേഹത്തിനായി കാത്തിരിക്കാതെ, അവരെ സ്നേഹിക്കാൻ നമുക്കാകണം.

Above all, keep loving one another earnestly, since love covers a multitude of sins.(1 Peter 4:8) 💙 സ്നേഹം ലഭിക്കാനുള്ളതല്ല; കൊടുക്കാനുള്ളതാണ്. മറ്റുള്ളവർ നമ്മെ സ്നേഹിക്കണമെന്നു നാമാഗ്രഹിക്കുന്ന അവസരങ്ങളിലെല്ലാം, ആ സ്നേഹത്തിനായി കാത്തിരിക്കാതെ, അവരെ സ്നേഹിക്കാൻ…

നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്‌. (മത്തായി 5: 14) | നാം ഓരോരുത്തർക്കും ലോകത്തിൻറെ പ്രകാശം ആകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

You are the light of the world.(Matthew 5:14) ✝️ ലോകത്തെ പ്രകാശിപ്പിക്കുന്ന, അതിലെ അന്ധകാരത്തെ അകറ്റുന്ന, വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. നമ്മുടെ വിളക്കുകളിൽ നിന്നും പുറപ്പെടുന്ന പ്രകാശം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം വെളിപ്പെടുത്തുന്നതും, സത്യത്തെയും നീതിയേയും…

നിങ്ങൾ വിട്ടുപോയത്