നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്‌തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. (ഗലാത്തിയാ 1 : 7)|നാം ഒരോരുത്തരുടെയും കൂടെ , കരം പിടിക്കുന്ന, നമ്മെ ശക്തനാക്കുന്ന കർത്താവ് കൂടെയുണ്ട്.
There are some who trouble you and want to distort the gospel of Christ.(Galatians 1:7) ✝️ സുവിശേഷ മൂല്യങ്ങളെ പല വിധത്തിൽ വിവിധ സംഘടനകളും, സമൂഹങ്ങളും, വ്യക്തികളും വികലമാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇതിനേക്കാളുപരി ഏറ്റവും അപകടകരമായ…










