ദാരിദ്ര്യമോ സമൃദ്ധിയോ എനിക്ക് തരരുതേ; ആവശ്യത്തിന് ആഹാരം തന്ന്എന്നെ പോറ്റണമേ (സുഭാഷിതങ്ങൾ 30:8)|എല്ലാകാര്യങ്ങളിലും അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവരാകാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.
Give me neither poverty nor riches; feed me with the food that is needful for me,”(Proverbs 30:8) ✝️ ദൈവത്തോട് വിശ്വസ്തനായിരുന്നാൽ സമ്പത്തു നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കുമോ? അനുഗ്രഹിക്കുമായിരിക്കും, പക്ഷേ അത് നിങ്ങൾ ഉദ്ദേശിക്കുന്നതരം…










