Category: ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും (എസെക്കിയേൽ 34:11) |സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനുള്ള കൃപ തന്ന് എന്നെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കാം.

Lord God Says: Behold, I, I myself will search for my sheep and will seek them out. ‭‭(Ezekiel‬ ‭34‬:‭11‬) ✝️ ഒത്തൊരുമയോടെ വലിയൊരു കൂട്ടമായി നീങ്ങുന്ന ആട്ടിൻപറ്റത്തിൽ നിന്നും ഒന്ന് കൂട്ടം തെറ്റി പോകുന്നത്,…

നിങ്ങളിലൂടെ എന്റെ പരിശുദ്ധി ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് ജനതകള്‍ അറിയും (എസെക്കിയേൽ 36:23)|നാം ഒരോരുത്തർക്കും ഭൂമിയിൽ ദൈവിക പരിശുദ്ധിയുടെ വക്താക്കളാക്കാം.

The nations will know that I am the Lord, declares the Lord God, when through you I vindicate my holiness before their eyes.”‭‭(Ezekiel‬ ‭36‬:‭23‬) ✝️ ദൈവം പരിശുദ്ധനാണ് ,അതുപോലെ ദൈവമക്കളായ നാമോരോരുത്തരും…

ജനതകളുടെ നിന്ദനം കേള്‍ക്കുന്നതിനു നിനക്ക് ഞാന്‍ ഇടവരുത്തുകയില്ല (എസെക്കിയേൽ 36:15) |നാം ഓരോരുത്തർക്കും അനുഭവിച്ച നിന്ദനങ്ങളെ ദൈവകരങ്ങളിൽ സമർപ്പിക്കാം.

“Neither will I permit men to discover in you the shame of the Gentiles any more.‭‭(Ezekiel‬ ‭36‬:‭15‬) ✝️ മനസ്സിന്റെ ഏറ്റവും ദുഷിച്ച സ്ഥിതിയാണ് അന്യരെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത്.ഇന്ന് മനുഷ്യർ പലപ്പോഴും മറ്റുള്ളവരോട് പ്രതികരിക്കുന്നത്…

മുന്‍കാലങ്ങളിലെക്കാള്‍ കൂടുതല്‍ നന്‍മ ഞാന്‍ നിങ്ങള്‍ക്കു വരുത്തും; (എസെക്കിയേൽ 36:11)|മനുഷ്യദൃഷ്ടിക്ക് അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കുന്ന സർവ്വശക്തനായ കർത്താവ് ജീവിതത്തിൽ ഉടനീളം നൽകിയ അനുഗ്രഹത്തിനും, നൻമകൾക്കും നന്ദി പറയാം.

I will give you even greater gifts than those you had from the start.‭‭(Ezekiel‬ ‭36‬:‭11‬) ✝️ കർത്താവ് നൻമകൾ ചെയ്യുന്നവനാണ്. നാം ഒരോരുത്തരും പഴയകാല ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കിയാൽ ജീവിതത്തിൽ ഉടനീളം കർത്താവ് എത്ര മാത്രം…

എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങളെ എന്റെ കല്‍പനകള്‍ കാക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും (എസെക്കിയേൽ 36:27)|നമ്മുടെ ജീവിതത്തിൽ ദൈവഹിതവും, ദൈവിക പ്രവർത്തിയും നടത്തുവാൻ പരിശുദ്ധാൽമാവ് നമ്മെ ശക്തനാക്കുന്നു.

I will place my Spirit in your midst. And I will act so that you may walk in my precepts and keep my judgments, and so that you may fulfill…

നിങ്ങളുടെയിടയില്‍ ഇനിമേല്‍ ഞാന്‍ പട്ടിണി വരുത്തുകയില്ല. (എസെക്കിയേൽ 36:29)|ക്രൈസ്തവ ജീവിതം പ്രാർത്ഥനയും പ്രവർത്തനവും നിറഞ്ഞതാണ്.

I will not impose a famine upon you.”‭‭(Ezekiel‬ ‭36‬:‭29‬) ✝️ ക്രൈസ്തവ ജീവിതം പ്രാർത്ഥനയും പ്രവർത്തനവും നിറഞ്ഞതാണ്. ഇവയിൽ ഒന്ന് മറ്റൊന്നിനു പകരം വയ്ക്കാനാവില്ല. എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ പ്രാര്‍ത്ഥിക്കുക. എല്ലാം നമ്മളെ ആശ്രയിച്ചിരിക്കുന്നു എന്ന…

ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും; കൊഴുത്തതിനെയും ശക്തിയുള്ളതിനെയും ഞാന്‍ സംരക്ഷിക്കും (എസെക്കിയേൽ 34:17)|ദൈവത്തിൽ മാത്രം ആശ്രയിക്കുന്നവനുവേണ്ടി യുദ്ധം ചെയ്യുന്നത് ദൈവമാണ്.

I will strengthen the weak, and the fat and the strong. (Ezekiel‬ ‭34‬:‭17‬) ✝️ ബലഹീനമായതിനെ ശക്തിപ്പെടുത്തുകയും, സംരക്ഷിക്കുകയും ചെയ്യുന്ന കർത്താവാണ് നമ്മുടെ കൂടെ ഉള്ളത്. നാം ഒരോരുത്തരും ജീവിതത്തിൽ തളർന്നു പോകുന്ന അവസ്ഥയിൽ , കർത്താവിന്റെ…

വയലിലെ വൃക്ഷങ്ങള്‍ ഫലം നല്‍കും; ഭൂമി വിളവു തരും; അവര്‍ തങ്ങളുടെ ദേശത്തു സുരക്ഷിതരായിരിക്കും. (എസെക്കിയേൽ 34:27) |നാം ഓരോരുത്തരെയും, അനുഗ്രഹിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന് നന്ദി പറയാം.

The trees of the field shall yield their fruit, and the earth shall yield its increase, and they shall be secure in their land.‭‭(Ezekiel‬ ‭34‬:‭27‬ ) ✝️ ദൈവമാണ് എല്ലാ അനുഗ്രഹങ്ങളുടെയും…

പിന്തിരിയുവിന്‍; തിന്‍മയില്‍നിന്നു നിങ്ങള്‍ പിന്തിരിയുവിന്‍. (എസെക്കിയേൽ 33:11) |ജീവിതത്തിൽ ഏതു സാഹചര്യത്തിലും പൂർണമായും കർത്താവിൽ വിശ്വസിക്കുക.

Turn back, turn back from your evil ways,‭‭(Ezekiel‬ ‭33‬:‭11‬) ✝️ ലോകത്തിന്റെ പാപകരമായ തിന്മകളിൽ ആയിരിക്കരുത് ദൈവത്തിന്റെ മകനും മകളും ദൃഷ്ടിയുറപ്പിക്കേണ്ടത്;  ദൈവത്തിന്റെ വചനത്താലും യേശുവിന്റെ പ്രബോധനങ്ങളിലും മനസ്സിനെ ഉറപ്പിക്കാൻ നമുക്കാവണം. അപ്പോൾ മാത്രമേ, നമ്മിലെ അന്ധകാരത്തെ തിരിച്ചറിയാനും, സത്യപ്രകാശമായ…

ദുഷ്ടന്‍മരിക്കുന്നതിലല്ല, അവന്‍ ദുഷ്ടമാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം. (എസെക്കിയേൽ 33:11) | നാം ഓരോരുത്തർക്കും മറ്റുള്ളവരുടെ പാപം ക്ഷമിക്കുകയും നമ്മുടെ പാപമോചനത്തിനായി അപേക്ഷിക്കുകയും ചെയ്യാം.

I have no pleasure in the death of the wicked, but that the wicked turn from his way and live;‭‭(Ezekiel‬ ‭33‬:‭11) ✝️ മനുഷ്യന്‍ പലതിലും പരാജയപ്പെടുന്നു. എന്നാല്‍ മനുഷ്യൻ അനുതപിക്കുമ്പോള്‍ ദൈവം ക്ഷമിക്കുതായി…

നിങ്ങൾ വിട്ടുപോയത്