ജീവിതത്തിലെ ഏതു സാഹചര്യത്തിലും കർത്താവ് നമുക്ക് വേഗമാകട്ടെ (ഏശയ്യാ 12:2)|ജീവിതത്തിലെ ഏതു സാഹചര്യത്തിലും കർത്താവ് നമുക്ക് അഭയമാകട്ടെ.
The Lord is my strength and my praise, and he has become my salvation.””(Isaiah 12:2) ✝️ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് കർത്താവ് അവൻറെ കൂടെ ഉണ്ട് എന്നുള്ളതാണ്. അബ്രാഹാമിനോടും യാക്കോബിനോടും…










