Category: കുടുംബവിശേഷങ്ങൾ

കുടുംബങ്ങളുടെ ഉത്തമസുഹൃത്തായ ശ്രീ ജോൺസണ് വിവാഹവാർഷിക ആശംസകൾ

അനേകായിരം കുടുംബങ്ങളിലെ യുവതി യുവാക്കളെ ഉത്തമ കുടുംബജീവിതത്തിലേയ്ക്ക് നയിച്ച , ജീവൻെറ സമഗ്ര സംരക്ഷണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന , ,ജീവകാരുണ്യശുശ്രുഷകളിലൂടെ അനേകർക്ക്‌ അനുഗ്രഹമാകുന്ന , കൊച്ചിയുടെ പ്രിയപ്പെട്ട ശ്രീ ജോൺസൺ സി അബ്രഹാമിനും , അദ്ദേഹത്തിന് എല്ലാ പ്രവർത്തനങ്ങൾക്കും ആത്മാർത്ഥമായി…

പ്രോലൈഫ് സമിതിയുടെ ശുശ്രുഷകൻ സൈമൺ മരണത്തിന് മുൻപ് കുടുംബമായി നടത്തിയ വിശ്വാസപരിശീലനത്തിന് നൽകിയ ഇന്റർവ്യൂ |വിവാഹവും കുടുംബവും |

ഇന്ന് 5 -30 ന് ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം

മോൾ അനുഗ്രഹമാണ്…

ഇമ്‌നാ മോളുടെ (imnah george valiyaveedu ) പതിനാറാം ജന്മദിനം.. .മോൾ അനുഗ്രഹമാണ്.. .എല്ലാ നല്ല അപ്പന്മാരെയും പോലെ മോളെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്. അവളുടെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ അപ്പനെ ഒതുക്കാൻ അവളെക്കൊണ്ടേ പറ്റു.ഇതിനെക്കാളൊക്കെ ഞാൻ പറയുന്നത് മറ്റൊന്നാണ്.എനിക്കവളോട് ബഹുമാനമാണ്.…

ഇന്ന് ഞങ്ങളുടെ വിവാഹവാർഷികം|സണ്ണി കാട്ടൂക്കാരൻ

ഇന്ന് ഞങ്ങളുടെ വിവാഹവാർഷികം… 27 വർഷത്തെ വിവാഹ ജീവിതം ഓർത്തുനോക്കിയപ്പോൾ ഞാൻ വേദനിപ്പിച്ചതല്ലാതെ, എന്നെ വേദനിപ്പിച്ചതൊന്നും ഓർമയിൽ വന്നില്ല.. .(വിവേകവതിയായ ഭാര്യയാവട്ടെ കർത്താവിന്റെ ദാനമാണ്- സുഭാ:19/14). പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമേ…13/02/21 സണ്ണി കാട്ടൂക്കാരൻ

ആശംസകൾ പ്രാർത്ഥനയോടെ

ഇന്ന്‌ -(ഫെബ്രുവരി 14 – ) എൻെറ പ്രിയപ്പെട്ട ഭാര്യ ശ്രീമതി എൽസിയുടെ ജന്മദിനം . എൽസിയുടെ മാതാപിതാക്കളായ കല്ലൻമാരിയിൽ ശ്രീ അഗസ്റ്റിൻ -അന്നക്കുട്ടി ദമ്പതികളെ നന്ദിയോടെ പ്രാർത്ഥനയിൽ ഓർക്കുന്നു . ദൈവ സന്നിധിയിൽ ആയിരിക്കുന്ന എൽസിയുടെ പിതാവിനെ സ്മരിക്കുന്നു ആഘോഷങ്ങൾ…

ക്രിസ്തു സഭയെ തന്റെ വധുവായി സ്വീകരിച്ചതു പോലെ ഞങ്ങൾ പരസ്പരം സ്വീകരിച്ചിട്ട് ഇന്ന് 20 വർഷം പൂർത്തീകരിച്ചു|ജെയിംസ് ആഴ്ച്ചങ്ങാടൻ

James Azchangaden Happy Anniversary of Love & Life to the wonderful LOAF Family, James Azhchangaden & Jessy James! കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ വൈസ് പ്രെസിഡണ്ട് ,തൃശൂർ അതിരൂപതയുടെ പ്രെസിഡണ്ട് …ജീവൻെറ സമഗ്ര…

ഈ നവവൈദികർ അവരുടെ ദൈവവിളിയെക്കുറിച്ച് പറയുന്നത് കേട്ടോ… ഞങ്ങൾ എങ്ങനെ വൈദികരായി?

നിങ്ങൾ വിട്ടുപോയത്