അനേകായിരം കുടുംബങ്ങളിലെ യുവതി യുവാക്കളെ ഉത്തമ കുടുംബജീവിതത്തിലേയ്ക്ക് നയിച്ച ,

ജീവൻെറ സമഗ്ര സംരക്ഷണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ,

,ജീവകാരുണ്യശുശ്രുഷകളിലൂടെ അനേകർക്ക്‌ അനുഗ്രഹമാകുന്ന ,

കൊച്ചിയുടെ പ്രിയപ്പെട്ട ശ്രീ ജോൺസൺ സി അബ്രഹാമിനും ,

അദ്ദേഹത്തിന് എല്ലാ പ്രവർത്തനങ്ങൾക്കും ആത്മാർത്ഥമായി പിന്തുണ നൽകുന്ന ശ്രീമതി മേഖയ്ക്കും

വിവാഹ വാർഷിക ദിനത്തിൻെറ ആശംസകൾ അർപ്പിക്കുന്നു .

മാതൃകാ കുടുംബജീവിതത്തിലൂടെ

സഭയിലും സമൂഹത്തിലും

ദൈവകൃപയുടെ പുതിയ പാതകൾക്ക്

വഴിയൊരുക്കുവാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു ,പ്രാർത്ഥിക്കുന്നു

നിങ്ങൾ വിട്ടുപോയത്

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.