Category: കത്തോലിക്ക സഭ

ഓരോരുത്തരും കർത്താവിനെ പ്രഘോഷിക്കേണ്ടത് സ്വന്തം ജീവിതം കൊണ്ട്: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

പ്രെസ്റ്റൻ: ഓരോരുത്തരും സ്വന്തം ജീവിതം കൊണ്ടുവേണം കർത്താവിനെ പ്രഘോഷിക്കേണ്ടതെന്നും നമ്മുടെ ജീവിതങ്ങളിലൂടെ സാക്ഷ്യപെടുതാത്തതൊന്നും ആർക്കും സ്വീകാര്യമാവുകയില്ലായെന്നും സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഓൺലൈനിൽ ഒരുക്കിയ “സുവിശേഷത്തിന്റെ ആനന്ദം”…

മ്യാന്മറിൽ പട്ടാള ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന പൊതു ജനങ്ങളെ വെടി വച്ച് കൊല്ലരുതെന്ന് കൈ കൂപ്പി കണ്ണീരോടെ അപേക്ഷിക്കുന്ന കത്തോലിക്കാ കന്യാസ്ത്രി ലോക ശ്രദ്ധ പിടിച്ച് പറ്റുന്നു.

. 100 കണക്കിന് പ്രതിഷേധക്കാരെ തോക്കിൻ മുനയിൽ നിന്ന് രക്ഷിക്കാൻ ഈ പാവം കന്യാസ്ത്രിക്ക് സാധിച്ചു. Jolly George Kavalam Puthupparampil

ഉടലിൻ്റെ ദൈവശാസ്ത്രം

ഉടലിൻ്റെ ദൈവശാസ്ത്രം ശാരീരികമായി വല്ലാതെ ക്ഷീണിച്ചഒരു യുവതി പറഞ്ഞതത്രയും സ്വന്തം ശരീരത്തിൻ്റെ ക്ഷീണം മൂലംഅനുഭവിക്കുന്ന വ്യഥകളെക്കുറിച്ചായിരുന്നു. “അച്ചനറിയുമോ, ഞാൻ ധാരാളം ഭക്ഷണം കഴിക്കുന്നുണ്ട്. പക്ഷേ,ശരീരത്തിൽ പിടിക്കുന്നില്ല.അതുകൊണ്ട് ഒരു നല്ല വിവാഹംഎനിക്ക് കിട്ടുമോ എന്നുപോലും ഞാൻ ആശങ്കപ്പെടുകയാണ്.എവിടെപ്പോയാലും എന്നെത്തന്നെയാണ് ആളുകൾ നോക്കുന്നത്. അവർ…

വിശുദ്ധ യൗസേപ്പുപിതാവിനോടുള്ള ഭക്തിയുടെ ആവശ്യകത* |വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം : ഒന്നാം തീയതി

യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു” (മത്തായി 1:16) ഇന്ന് വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ആരംഭിക്കുന്നു. ദൈവത്തിന്റെ സ്വരം കേട്ട് അവിടുത്തെ പദ്ധതികൾക്കനുസരിച്ച് തിരുകുടുംബത്തെ നയിച്ച വിശുദ്ധ യൗസേപ്പുപിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം.…

നാല്പത്തേഴ് വർഷത്തെ തന്റെ പുരോഹിത ജീവിതത്തിൽ വിശുദ്ധിയുടെ വഴികളിലൂടെ നടന്നു നീങ്ങിയ പുണ്യജന്മം

“നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനുമായിരിക്കണം” ഇന്നത്തെ കുർബാനയിലെ സുവിശേഷ ഭാഗം… ..ഇതു തന്നെയാണ് ഞങ്ങളുടെ വികാരിയച്ചനായ സെബാസ്റ്റ്യൻ പൈനാടത്തച്ചൻ… …എളിമയും ലാളിത്യവും മുഖമുദ്രയാക്കി ചെറു പുഞ്ചിരിയോടെ കിഴക്കുംഭാഗത്തിന്റെ ഇടവഴികളിൽ രോഗീസന്ദർശനം നടത്തുന്ന ഞങ്ങളുടെ…

വിശുദ്ധനായ വൈദികൻ|ഇന്നലെ സ്വർഗീയാര മത്തിലേക്ക് പറിച്ചുനടപ്പെട്ട ബഹു. സെബാസ്റ്റ്യൻ പൈനാടത്ത് അച്ചനെക്കുറിച്ചു ഏറെ പേരും പരാമർശിച്ചുകേട്ട ഒരു വാക്കാണ് ഈ കുറിപ്പിന്റെ തലക്കെട്ട്.

🌹🌹🌹വിശുദ്ധനായ വൈദികൻ ❤❤❤ ഇന്നലെ സ്വർഗീയാര മത്തിലേക്ക് പറിച്ചുനടപ്പെട്ട ബഹു. സെബാസ്റ്റ്യൻ പൈനാടത്ത് അച്ചനെക്കുറിച്ചു ഏറെ പേരും പരാമർശിച്ചുകേട്ട ഒരു വാക്കാണ് ഈ കുറിപ്പിന്റെ തലക്കെട്ട്. വിശുദ്ധി എന്ന വാക്കിന് എക്കാലത്തും മനുഷ്യ ഹൃദയങ്ങളിൽ വലിയ മൂല്യം ഉണ്ടായിട്ടുണ്ട്. പ്രഗത്ഭനായ വൈദികൻ,ചങ്കൂറ്റമുള്ള…

“വിശുദ്ധം വൈദികം”

വര്‍ത്തമാനങ്ങള്‍ക്കപ്പുറം വെറുതെ ഒരു കൂടെയിരിപ്പ്…! ഏറെ നേരം അങ്ങനെ…. ഞായറാഴ്ചകളില്‍ പതിവു തെറ്റാറില്ല. പലപ്പോഴും ഗൗരവമായൊന്നും പങ്കുവയ്ക്കാനുണ്ടായിരുന്നില്ലെങ്കിലും പള്ളിമേടയുടെ നിശബ്ദതയില്‍ ആ ഒപ്പമിരിപ്പില്‍ വിശുദ്ധമായൊരു തണല്‍ അനുഭവിക്കാനായിട്ടുണ്ട്. ഈ പതിവ് എനിക്കു നല്‍കിയ ഉള്‍ക്കരുത്തും ആത്മീയമായ ഉണര്‍വും ചെറുതല്ലായിരുന്നു. അത്രമേല്‍ അനുഗ്രഹമായിരുന്നു…

മാര്‍ക്കറ്റിലെത്തുന്ന വിശ്വാസികളെ വിശുദ്ധ കുര്‍ബാനയ്ക്കു ക്ഷണിച്ച് ഫാ. കാര്‍ലോസ്: ഇടപെടല്‍ വിജയകരം

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയെ തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വൈമനസ്യം കാണിക്കുന്ന വിശ്വാസികളെ മാര്‍ക്കറ്റിന് മുന്നില്‍ ക്ഷണിക്കുന്ന വൈദികന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. അമേരിക്കയിലെ ന്യൂയോര്‍ക്ക് അതിരൂപതയിലെ ഫാ. കാര്‍ലോസ് ലിമോംഗി എന്ന വൈദികനാണ് വിശ്വാസികളെ കണ്ടെത്തുവാന്‍ മാര്‍ക്കറ്റില്‍ പോയത്. “നിങ്ങള്‍ക്ക്…

തോൽക്കാൻ പഠിക്കണം

കോഴിക്കോടു നിന്നും തൃശൂരിലേക്കുള്ളയാത്ര. വഴിയിൽ നല്ല ട്രാഫിക്കായിരുന്നു.എല്ലാ വാഹനങ്ങളും സാവകാശം പോകുന്നതിനിടയിൽ,ഒരു പ്രൈവറ്റ് സൂപ്പർഫാസ്റ്റ് ബസ്ഹോൺ മുഴക്കി മുമ്പോട്ട് പാഞ്ഞുവന്നു. മുമ്പിലുണ്ടായിരുന്ന ഓട്ടോയുടെ സൈഡിൽ ബസ് ഇടിച്ചപ്പോൾ ട്രാഫിക്ക് ഇരട്ടിയായി.ബസ് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിവന്ന്ഒരു തെറ്റും ചെയ്യാത്ത ഓട്ടോക്കാരനെചീത്ത വിളിക്കാൻ തുടങ്ങി:“ഞങ്ങൾ…

നിങ്ങൾ വിട്ടുപോയത്