ആ​ളൂ​ർ: ആ​ധു​നി​ക സ​മൂ​ഹ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മെ​ന്നു ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ 36ാമ​ത് വാ​ർ​ഷി​ക സെ​ന​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ളൂ​ർ ബി​എ​ൽ​എ​മ്മി​ൽ ന​ട​ന്ന വാ​ർ​ഷി​ക സെ​ന​റ്റി​ൽ രൂ​പ​ത ചെ​യ​ർ​മാ​ൻ ജെ​റാ​ൾ​ഡ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വാ​ർ​ഷി​ക ക​ണ​ക്കും റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്നു സം​സ്ഥാ​ന​ത​ല​ത്തി​ലും രൂ​പ​താ ത​ല​ത്തി​ലും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മെ​ഫി​ൻ തെ​ക്കേ​ക്ക​ര ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​മി​ൽ ഡേ​വി​സ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ടി​നോ മേ​ച്ചേ​രി, ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ലീ​ന ജോ​ബി, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ പു​ഷ്പ സി​എ​ച്ച്എ​ഫ്, ട്ര​ഷ​റ​ർ റി​ജോ ജോ​യ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്രി​ൻ​സി ഫ്രാ​ൻ​സി​സ്, ലാ​ജോ ഓ​സ്റ്റി​ൻ, ഡിം​ബി​ൾ ജോ​യ്, ലി​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.തു​ട​ർ​ന്ന് 2021 വ​ർ​ഷ​ത്തേ​യ്ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി. കെ​സി​വൈ​എം മു​ൻ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ജെ​യ്സ​ണ്‍ ച​ക്കേ​ട​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കി

നിങ്ങൾ വിട്ടുപോയത്