Category: കത്തോലിക്ക സഭ

ഞങ്ങള്‍ ക്രിസ്‌തുവിന്റെ സ്‌ഥാനപതികളാണ്‌. (2 കോറിന്തോസ്‌ 5 : 20)|We are ambassadors for Christ (2 Corinthians 5:20)

ദൈവമക്കളായ നാം ഭൂമിയിൽ ദൈവത്തിന്റെ സ്ഥാനപതികളാണ്. ഈശോയെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും ഈശോ ആരാണെന്ന ചോദ്യത്തിന് മറ്റുള്ളവരോട് ഉത്തരം പറയാൻ കടപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഈശോ പലപ്പോഴും നമുക്ക് ഒരു സുഹൃത്തും സഹായിയും സംരക്ഷകനും പരിപാലകനും ഒക്കെ ആയി…

ശരിയെന്നു തോന്നുന്ന വഴി ചിലപ്പോള്‍ മരണത്തിലേക്കു നയിക്കുന്നതാവാം.(സുഭാഷിതങ്ങള്‍ 14 : 12)

There is a way that seems right to a man, but its end is the way to death.(Proverbs 14:12) ഭൂമിയിലെ ജീവിത യാത്രയിൽ പല കാര്യങ്ങളും നമ്മൾക്ക് മനോഹരങ്ങളായിട്ടെ തോന്നുകയുള്ളു. പല വ്യക്തികളുടെയും, വാക്ക്…

ഉത്‌കണ്‌ഠ ഒരുവന്റെ ഹൃദയത്തെ നിരുന്‍മേഷമാക്കുന്നു;നല്ലവാക്ക്‌ അവനെ ഉത്തേജിപ്പിക്കുന്നു. (സുഭാഷിതങ്ങള്‍ 12: 25)|Anxiety in a man’s heart weighs him down, but a good word makes him glad. (Proverbs 12:25)

ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഹൃദയത്തിൽ ഗ്രഹിക്കാൻ സാധിക്കാത്തതാണ് നമ്മുടെ എല്ലാ ഉത്കണ്ഠകളുടെയും അടിസ്ഥാനം. ഉത്കണ്ഠ നമ്മിൽ കുടികൊള്ളുന്ന ഭയത്തിന്റെ പ്രകടമായ ഭാവങ്ങളിൽ ഒന്നാണ്. നമ്മെക്കുറിച്ചും നമുക്കുള്ളവരെക്കുറിച്ചും നമുക്കുള്ളവയെക്കുറിച്ചും അവയുടെ സുരക്ഷയെക്കുറിച്ചും ലഭ്യതയെക്കുറിച്ചും നമ്മിലുള്ള അരക്ഷിതാവസ്ഥയാണ് ഭയം. ഈ ഭയമാണ് നമ്മെ…

സമുദായത്തിൻ്റെ നിലപാട് വ്യക്തമാക്കി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റും, സീറോ മലബാർ സഭ വക്താവുമായ അഡ്വ . ബിജു പറയന്നിലം

എല്ലാ മനുഷ്യരുടെയും രക്‌ഷയ്‌ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു. (തീത്തോസ്‌ 2: 11)|For the grace of God has appeared, bringing salvation for all people, (Titus 2:11)

ദൈവത്തിന്റെ കൃപ നമ്മുടെ രക്ഷയ്ക്കുവേണ്ടി മാത്രമല്ല, യേശുക്രിസ്തുവിൽ സമൃദ്ധമായ ഒരു ജീവിതം നയിക്കാൻ നമ്മെ പ്രാപ്തരാക്കുവാനുമാണ്. ദൈവത്തിന്റെ കൃപ എല്ലായ്പോഴും നമുക്ക് ലഭ്യമാകുന്നു, പാപത്തിന്റെയും, കുറ്റബോധത്തിന്റെയും, ലജ്ജയുടെയും അടിമത്തത്തിൽനിന്ന് ദൈവം നമ്മെ അനുഗ്രഹിക്കുന്നു. ദൈവത്തിന്റെ കൃപ നമ്മെ സത്പ്രവൃത്തികൾ ചെയ്യാൻ അനുവദിക്കുന്നു.…

പതിവിൽ നിന്ന് വ്യത്യസ്തമായി ഫ്രാൻസിസ് പാപ്പ വത്തിക്കാൻ ചത്വരത്തിൽ ഒരുമിച്ച് കൂടിയ തീർത്ഥാടകരെ ആശീർവദിക്കാനായി രണ്ട് യുവാക്കളോട് കൂടെ പ്രത്യക്ഷപെട്ടു.

ലോകത്തിലെ പല രൂപതകളിലും യുവജന ദിനമായി ആഘോഷിക്കുന്ന ക്രിസ്തുരാജന്റെ തീരുനാൾ ദിനത്തിൽ പാപ്പ സാൻ പിയത്രോ ചത്വരത്തിൽ ഒരുമിച്ച് കൂടിയ യുവാക്കളോട് സഭയിൽ ആയിരിക്കുന്നവരാകണം എന്നും സഭയുടെ മിഷൻ പിന്തുടരുന്നതിൽ മുൻപന്തിയിൽ യുവാക്കൾ വേണമെന്നും പാപ്പ പറഞ്ഞു. നമ്മുടെ സമൂഹത്തിലും, ലോകത്തിന്റെ…

സീറോ മലബാർ സഭയുടെ കുർബാനയിൽ വരുത്തിയ മാറ്റങ്ങൾ

സന്തോഷത്തോടെ എല്ലാം സഹിക്കുന്നതിനും ക്‌ഷമിക്കുന്നതിനും അവിടുത്തെ മഹത്വത്തിന്റെ പ്രാഭവത്തിനനുസൃതമായി സര്‍വശക്‌തിയിലും നിങ്ങള്‍ ബലംപ്രാപിക്കട്ടെ.(കൊളോസോസ്‌ 1 : 11)

Being strengthened with all power, according to his glorious might, for all endurance and patience with joy; (Colossians 1:11) സഹനം എന്നത് ക്രിസ്തീയ ജീവിതത്തിൽ അടർത്തി മാറ്റാൻ കഴിയാത്ത യാഥാർത്ഥ്യം ആണ്. നമ്മുടെ കർത്താവായ…

“അനുസരിക്കാനാണ് അച്ചനായത് “|Feast Of Christ The King.Holymass|MARY QUEEN CHURCH, THOPPIL

എറണാകുളം അതിരൂപതയിലെ മേരി ക്വീൻ പള്ളിയിലെ വിശുദ്ധ ദിവ്യബലിയർപ്പണം .ഒക്ടോബര് 28 -മുതൽ സീറോ മലബാർ സഭയിൽ നടപ്പിലാക്കുന്ന പുതിയ ആരാധനക്രമത്തെക്കുറിച് വികാരിയച്ചൻ സുവിശേഷേ സന്ദേശം നൽകുന്നു .

നിങ്ങൾ വിട്ടുപോയത്