Category: കത്തോലിക്ക സഭ

നീ എല്ലാവിധത്തിലും സത്‌പ്രവൃത്തികള്‍ക്കു മാതൃകയായിരിക്കുക; (തീത്തോസ്‌ 2: 6) |Show yourself in all respects to be a model of good works. (Titus 2:7 )

ഈശോയെ അനുകരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുന്നത് സൽപ്രവർത്തികളാണ്. ശാരീരികമായും ആത്മീയമായും മനുഷ്യൻ അനുഭവിക്കുന്ന കഷ്ടതകൾ നിരവധി ആയതിനാൽ, ഇന്നത്തെ ലോകത്തിൽ സൽപ്രവൃത്തികൾക്കുള്ള അവസരങ്ങളും നിരവധിയാണ്. ദൈവം നമ്മോടു കരുണ കാണിക്കുന്നതുപോലെതന്നെ നാമും പരസ്പരം കരുണ ഉള്ളവരായിരിക്കണം എന്ന് ദൈവം…

മ്ലേച്ഛതയും വ്യര്‍ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം കൃതജ്‌ഞതാ സ്‌തോത്രമാണ്‌ ഉചിതം. (എഫേസോസ്‌ 5: 4) |Let there be no filthiness nor foolish talk nor crude joking, which are out of place, but instead let there be thanksgiving. (Ephesians 5:4)

ദൈവം മനുഷ്യന് നല്കിയിരിക്കുന്ന കഴിവുകളിൽവച്ച് വളരെ വിലയേറിയതും ഒട്ടേറെ ശക്തിയുള്ളതുമായ ഒന്നാണ് സംസാരശേഷി. ദൈവത്തോടുള്ള വിശ്വാസവും നന്ദിയും ഏറ്റുപറയുവാനും അവിടുത്തെ എല്ലാവരുടെയും മുൻപിൽ വാക്കുകൾകൊണ്ട് മഹത്വപ്പെടുത്തുവാനും നമ്മുടെ സംസാരത്തിനാകും. അതുപോലെതന്നെ, നമ്മുടെ സഹജീവികളോടു നമുക്കുള്ള ആഴമേറിയ സ്നേഹവും ആത്മാർത്ഥതയും ഒക്കെ എല്ലാവർക്കും…

നമ്മുടെ രക്‌ഷകനായ ദൈവത്തിന്റെ നന്‍മയും സ്‌നേഹം നിറഞ്ഞ കാരുണ്യവും വെളിപ്പെട്ടപ്പോള്‍ അവിടുന്നു നമുക്കു രക്‌ഷ നല്‍കി;(തീത്തോസ്‌ 3 : 4)

When the goodness and loving kindness of God our Savior appeared,(Titus 3:4) ഒരു വ്യക്തിയെ ആപത്തിൽ നി​ന്നോ നാശത്തിൽനി​ന്നോ രക്ഷിക്കു​ന്ന​തി​നെ കുറി​ക്കാ​നാണ്‌ രക്ഷ” എന്ന പദം ഉപയോ​ഗി​ക്കാ​റു​ള്ളത്‌. എന്നാൽ തിരുവചനത്തിൽ പാപത്തിൽ നിന്നുള്ള മോചനത്തെ അർത്ഥമാക്കുന്നു. മനുഷ്യ…

കേരള കത്തോലിക്കാ വൈദികരിൽ ആദ്യത്തെ എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ ബഹുമാനപ്പെട്ട ജോസഫ് വരമ്പുങ്കൽ ഒ.ഐ.സി. അച്ചന് അഭിനന്ദനങ്ങൾ

മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയിലെ എം.സി.വൈ.എം. റാന്നി മേഖല ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന റവ.ഫാ. ജോസഫ് വരമ്പുങ്കൽ ഒ.ഐ.സി. എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി നിയമിതനായി. Rony Varghese

മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കു ദുരിതം! (ലൂക്കാ 6: 26)“Woe to you, when all people speak well of you, for so their fathers did to the false prophets. (Luke 6:26)

പ്രശംസ എന്നു പറയുന്നത് പ്രതീക്ഷകൾ തകിടംമറിച്ച്, കഴിവുകൾക്കുപരിയായ വിധത്തിൽ പ്രവൃത്തികൾ ചെയ്തിരുന്നവർക്കു നൽകിയിരുന്ന പുരസ്കാരം ആയിരുന്നു. എന്നാൽ, പ്രശംസയുടെ വില മനസ്സിലാക്കിയ മനുഷ്യൻ അതിന്റെ ദുരുപയോഗംമൂലം ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് ബോധാവാനായപ്പോൾ, സ്വാർത്ഥ താല്പര്യങ്ങൾക്കായി അതിനെ ഉപയോഗിക്കാൻ തുടങ്ങി. മനസ്സുകൾ തമ്മിലുള്ള അന്തരം…

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.(സങ്കീർ‍ത്തനങ്ങള്‍ 128 : 1)

Blessed is everyone who fears the Lord, who walks in his ways! (Psalm 128:1) കർത്താവിന്റെ വഴികളിൽ നടക്കുന്നവനെ കർത്താവ് അനുഗ്രഹിക്കും. കർത്താവിന്റെ വഴികളിൽ നടക്കുന്നവൻ തിൻമകൾക്കെതിരെ പോരാട്ടം നടത്തുകയും. കർത്താവ് നമ്മിൽ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍…

സ്നേഹവും കരുണയും പങ്കു വയ്ക്കുന്നിടത്ത് ദൈവ സാന്നിധ്യമുണ്ടാകുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

തൊടുപുഴ:  ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം ആഗോള തലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാചരണത്തിന്‍റെ ഭാഗമായി സീറോ മലബാർ സഭ പ്രോ ലൈഫ് അപ്പോസ്റ്റലേറ്റിന്‍റെ നേതൃത്വത്തിൽ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിൽ നടന്ന സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ പാവങ്ങളുടെയും ദരിദ്രരുടേതുമാണെന്ന സന്ദേശമാണ്…

നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.(1 പത്രോസ് 5: 7) |Be sober-minded; be watchful(1 Peter 5:7)

കർത്താവിന്റെ സമയം എപ്പോഴെന്ന് വെളിപ്പെടാത്തതിനാൽ നമോരോരുത്തരോടും സദാ ജാഗരൂകരായിരിക്കാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. അപകടത്തെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചാൽ അതിൽനിന്നും രക്ഷനേടാനുള്ള മാർഗ്ഗങ്ങൾ തേടാത്തവരായി ആരുമുണ്ടാവില്ല. നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ സമയമോർത്തു ആകുലപ്പെടുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്കിടയിലുണ്ടുതാനും. എന്നാൽ, ആ…

വലിയ കുടുംബങ്ങളുടെ കൂട്ടായ്മ |അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ| കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു

വലിയ കുടുംബങ്ങളുടെ കൂട്ടായ്മGoogle Meet സ്നേഹമുള്ളവരെ, ഏവർക്കും സ്വാഗതം………. അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ സീറോമലബാർ രൂപത കളെയും കോർത്തിണക്കിക്കൊണ്ട് വലിയ കുടുംബങ്ങളുടെ കൂട്ടായ്മ നടത്തുകയാണ്……. സീറോ മലബാർ സഭ അധ്യക്ഷൻ കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു…

പാവങ്ങളുടെ ദിനാഘോഷം നാളെ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക സഭ ആഗോളതലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാഘോഷം, സീറോമലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നവംബർ 15-ന് തിങ്കളാഴ്ച ആചരിക്കുന്നു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ…

നിങ്ങൾ വിട്ടുപോയത്