Category: ആദരാഞ്ജലികൾ

അഭിവന്ദ്യ ബിഷപ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിത്യസമ്മാനത്തിന് അർഹനായി.|പ്രിയ പിതാവിന് പ്രണാമം.|Bishop Stephen Athipozhiyil Passes Away

Bishop Stephen Athipozhiyil Passes Away Bangalore 9 April 2022 (CCBI): Most Rev. Stephen Athipozhiyil (77) Bishop Emeritus of Alleppey, Kerala passes away due to cardiac arrest on Saturday, 9 April…

മാലാഖമാരുടെ നാട്ടിലേക്ക് മമ്മി പോയി…!അത്രമേല്‍ സ്‌നേഹിച്ചിട്ട് യാത്ര പോയ മമ്മിയുടെ ഓര്‍മകള്‍ അനശ്വരപുഷ്പങ്ങളായി ഞങ്ങളുടെ ഹൃദയങ്ങളില്‍ സുഗന്ധം പരത്തുന്നു

ഞങ്ങള്‍ ചെറിയ കുട്ടികളായിരിക്കുമ്പോള്‍ മമ്മി പാടിയിരുന്നൊരു പാട്ടുണ്ടായിരുന്നു: മാലാഖമാരുടെ നാട്ടില്‍ നിന്നും വണ്ടി വന്നു… ആ പാട്ട് ഞങ്ങള്‍ മാലാഖമാരുടെ നാട്ടില്‍ നിന്നും മമ്മി വന്നു… എന്നു മാറ്റി പാടുമായിരുന്നു! മമ്മി നിത്യതയിലേക്ക് വിട പറഞ്ഞു പോയപ്പോള്‍ നെഞ്ചില്‍ ആ പാട്ടിന്റെ…

പാണക്കാട്​ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ആർച്ച്ബിഷപ്പ് അനുശോചിച്ചു

കൊച്ചി – മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷനും, ചന്ദ്രിക ദിനപത്രം മാനേജിങ്​ ഡയറക്​ടറുമായ പാണക്കാട്​ ഹൈദരലി ശിഹാബ് തങ്ങൾ കേരള രാഷ്ട്രീയത്തിലെസൗമ്യ സാന്നിധ്യമായിരുന്നു എന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കാഠിന്യം നിറഞ്ഞ ബാല്യകാല അനുഭവങ്ങള്‍ സൗമ്യസ്വഭാവക്കാരനായ ഹൈദരലി ശിഹാബ് തങ്ങളെ…

കേരളത്തിലെ കരുണയുടെ പ്രചാരകനായി ജീവിച്ച ജോയി ബ്രദറിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം…

അസ്വസ്ഥമായി വേദനിക്കുന്ന ഹൃദയങ്ങളിൽ ദൈവകരുണയുടെ ശാന്തി പകരാൻ ഒരു മാലാഖയെപ്പോലെ കടന്നു ചെന്നിരുന്ന കേരളത്തിലെ കരുണയുടെ അപ്പസ്തോലൻ ബ്രദർ. ജോയി സഖറിയ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു. ദൈവപുത്രനായ ക്രിസ്തു അന്നും ഇന്നും എന്നും മനുഷ്യമക്കളിലേക്ക് തന്റെ കരുണ ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നു. ഈ സത്യം…

ദൈവത്തിനു നന്ദി!അവിടുത്തെ കരുതലുകൾക്ക് പേരുകൾ പലതാണ് – ഹെൻറി എന്നത് ഒരു പേര്…|ദൈവകരുണ ഇനി അദ്ദേഹത്തോട് കരുതൽ കാണിക്കട്ടെ!

എന്റി ചേട്ടൻ (Henry) പോയി..ഈശോയുടെ അടുത്തേക്ക്.. അവിടെ അപ്പേം അമ്മേം പിന്നെ വേണ്ടപ്പെട്ട കുറച്ചു പേരുകൂടി ഉണ്ടല്ലോ.. ഇനി നിങ്ങളെല്ലാരും കൂടി അവിടെ ആഘോഷിക്ക്..ചേട്ടന്റെ സ്നേഹം മാത്രോല്ല.. അപ്പന്റെ കരുതൽ കൂടി എനിക്കും ചാർളിചേട്ടനും തന്നിരുന്നു..അമലിന്റെ മാത്രം അപ്പനായിരുന്നില്ല..ഞങ്ങൾക്ക് എല്ലാർക്കും ഷീബപെണ്ണിനും,…

തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികരിലൊരാളായ ഫാ. തോമസ് അരീക്കാട്ട് നിര്യാതനായി.

ചരമ അറിയിപ്പ് തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികരിലൊരാളായ ഫാ. തോമസ് അരീക്കാട്ട് നിര്യാതനായി. പാലാ ഉള്ളനാട് ഇടവകയിലെ സ്വവസതിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം അവിടെവച്ചാണ് നിര്യാതനായത്. മൃതസംസ്കാരം നാളെ 3-03-2022 രാവിലെ 10 മണിക്ക് പാലാ രൂപതയിലെ ഉള്ളനാട് പള്ളിയിൽ. അച്ചൻ…

റോസമ്മ ജോബ് പുതിയേടത്ത് (84) ആദരാഞ്ജലികൾ|പ്രാർത്ഥനാ ശുശ്രുഷകൾ |LIVE

ബഹു. ജോസ് പുതിയേടത്തച്ചന്റെ മാതാവ് റോസമ്മ ജോബ് പുതിയേടത്ത് (84) നിര്യാതയായി |ആദരാഞ്ജലികൾ

പ്രൊഫ. മാത്യു ഉലകംതറ സാഹിത്യ-സാംസ്‌കാരിക രംഗത്തെ ക്രൈസ്തവ സാന്നിധ്യം

സഭയേയും സമൂഹത്തെയും ധന്യമാക്കിയ ഒരു ജീവിതത്തിന് ഉടമയായിരുന്ന പ്രൊഫ. മാത്യു ഉലകംതറ, സാഹിത്യ-സാംസ്‌കാരിക രംഗത്തെ ഉത്തമ ക്രൈസ്തവസാക്ഷിയായിരുന്നു. കത്തോലിക്കാ വിശ്വാസത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ചു എന്നതായിരുന്നു അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയ പ്രധാനകാര്യം. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍, പ്രഭാഷകന്‍, കവി, നിരൂപകന്‍, പത്രാധിപര്‍ എന്നീ…

മോൺസിഞ്ഞോർ ജോസഫ് പടിയാരംപറബിൽ വിടവാങ്ങി…

വരാപ്പുഴ അതിരൂപതയിലെ കർമ്മനിരതനയ വൈദീകൻ, അസാധാരണ നേതൃപാടവം പ്രകടിപ്പിച്ച വ്യക്തിത്വം, മികവോടെയും തികഞ്ഞ ആസൂത്രണ വൈദഗ്ദ്യത്തോടെയും കാര്യങ്ങളെ സമീപിച്ച സംഘാടകൻ, മോൺ ജോസഫ് പടിയാരംപറമ്പിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു . വേർപാട് ആകസ്മികമായിരുന്നു. വേദനാജനകവും…. ആദരാജ്ഞലികൾ പ്രാർത്ഥനാപൂർവ്വം നേരുന്നു…. . വരാപ്പുഴ…

ആദരാഞ്ജലികൾ! |ചങ്ങനാശ്ശേരി അതിരൂപതയിലെ കുടുംബ പ്രേഷിത രംഗത്തു ദീർഘകാലം സേവനമനുഷ്ഠിച്ച കുടകശ്ശേരിൽ ആഗ്‌നസമ്മ ജോസഫ് ടീച്ചർ (84) സ്വർഗ്ഗയാത്രയായി.

ആദരാഞ്ജലികൾ! ചങ്ങനാശ്ശേരി അതിരൂപതയിലെ കുടുംബ പ്രേഷിത രംഗത്തു ദീർഘകാലം സേവനമനുഷ്ഠിച്ച കുടകശ്ശേരിൽ ആഗ്‌നസമ്മ ജോസഫ് ടീച്ചർ (84) സ്വർഗ്ഗയാത്രയായി. മൃതസംസ്കാരം 2022 ജനുവരി 15 ശനി രാവിലെ 10.00 ന് മാമ്മൂട് ലൂർദ് മാതാ പള്ളിയുടെ ഉത്ഥാന താഴ് വരയിൽ. പാരിഷ്…

നിങ്ങൾ വിട്ടുപോയത്