Category: ആദരാഞ്ജലികൾ

“…നന്ദി അമ്മച്ചീ… നിത്യതയെക്കുറിച്ചുള്ള സ്വപ്നങ്ങൾ തന്നതിന്; പ്രതിസന്ധികളിൽ തളരാതിരിക്കാൻ മാതൃകയായതിന്; കണ്ണീർ മഴയത്തും പുഞ്ചിരിയുടെ കുട ചൂടാൻ പഠിപ്പിച്ചതിന്.”

ഞങ്ങളുടെ വല്യമ്മച്ചി ഇന്നലെ രാത്രി നിത്യതയിലേക്കു യാത്രയായി.. . ഇഹലോകത്തിലെ 9 പതിറ്റാണ്ടു നീണ്ട ത്യാഗജീവിതത്തിനൊടുവിൽ ആ അമ്മ കടന്നുപോകുമ്പോൾ അവസാനിക്കുന്നത് ഒരു യുഗമാണ് – ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന ദുരന്തങ്ങളിൽ പതറാതെ, മണ്ണിനോടും, മലഞ്ചെരുവിനോടും മല്ലിട്ട് ജയിച്ച ഒരു തലമുറയിലെ…

സിസ്റ്റർ ജോൺ ഫ്രാൻസീസ് (അറുനൂറ്റിമംഗലം പരേതരായ ആഗസ്തി ത്രേസ്യാമ്മ യുടെ മകൾ അന്നക്കുട്ടി-90)കർത്താവിൽ നിദ്രപ്രാപിച്ചു.|അനുശോചനസന്ദേശം മാർ ജോസഫ് കല്ലറങ്ങാട്ട്

താന്നിപ്പുഴ മാണിക്കത്താൻ ഔസേപ്പച്ചൻ (90)(ജോസഫ്).നിര്യാതനായി.സംസ്കാരം ഇന്ന്(12/5) വൈകീട്ട് നാലിന്

CLC മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. മാർട്ടിൻ ജോസഫിന്റെ പിതാവ് മാണിക്കത്താൻ ഔസേപ്പച്ചൻ (ജോസഫ് )അന്തരിച്ചു. കാലടി .താന്നിപ്പുഴ മാണിക്കത്താൻ ഔസേപ്പച്ചൻ (90)(ജോസഫ്).നിര്യാതനായി.സംസ്കാരം ഇന്ന്(12/5) വൈകീട്ട് നാലിന് താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ചേരാനല്ലൂർ ആലൂക്ക മേരി. മക്കൾ:…

“അമ്മച്ചിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു”.

ഞങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചിയുടെ ആകസ്മിക വേർപാടിൽ ഞങ്ങളെ ആശ്വസിപ്പിക്കുകയും, അനുശോചന സന്ദേശങ്ങൾ അയയ്ക്കുകയും, ശവസംസ്കാര ശുശ്രൂകളിൽ നേരിട്ടോ ഓൺലൈൻ ആയോ പങ്കെടുക്കുകയും അമ്മച്ചിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. സി റെജി മരിയ SH ഷാന്റി, ജോ, ജുഗൽ,…

ആത്‌മീയ പ്രസന്നതയുടെനേർസാക്ഷ്യം.

ജീവിതത്തിന്റെ നല്ല നാളുകളിൽ ബഹു.ഏബ്രഹാം പറമ്പിലച്ചനെ വിടർന്ന ചിരിയോടെയല്ലാതെ കണ്ട ഓർമ്മയില്ല.എന്നുo,എപ്പോഴും എല്ലാവരോടും പ്രസന്നനായിരുന്നു അച്ചൻ . ചുവപ്പു കലർന്ന വെളുപ്പായിരുന്നു അച്ചന്റെ നിറം. ഏതു സായിപ്പും മാറി നില്ക്കും.പോരെങ്കിൽ ഒന്നാം തരം ഇംഗ്ലീഷും .നന്നായി പശ മുക്കിയലക്കിയ വെളുത്ത ളോഹയായിരുന്നു…

ജോൺ പോൾ|നല്ല തിരക്കഥകൃത്തും സംവിധായകനും |മലയാള അക്ഷരങ്ങളിലെ കാവ്യഭംഗിയുടെ പ്രയോഗത്തിലുടെ മനുഷ്യമനസ്സിലേക്ക് ആഴ്ന്നിറങ്ങിയ എഴുത്തുകാന് പ്രണാമം.

എബ്രഹാം ജോസഫ് ഫെലിക്സ് വെട്ടുകാട്ടിൽ (ജോസുകുട്ടി 16 )കുറുപ്പന്തറ ഇനി ദൈവത്തോടൊപ്പം |സംസ്‌കാരം നാളെ 10 -30 ന് മണ്ണാറപ്പാറ പള്ളിയിൽ |ആദരാഞ്ജലികൾ

അബ്രാഹം ജോസഫ് ഫെലിക്സ് (ജോസ്കുട്ടി-16) വെട്ടുകാട്ടിൽ (ആറുമാനൂർ അരങ്കത്ത് കുടുംബം), കുറുപ്പന്തറ. ഞങ്ങളുടെ പ്രിയ മകൻ അബ്രഹാം ജോസഫ് ഫെലിക്സ് (ജോസുകുട്ടി) വെട്ടുകാട്ടിൽ 16 വയസ്സ് നിത്യസമ്മാനത്തിനർഹനായി എന്ന കാര്യം വ്യസനസമേതം അറിയിക്കുന്നു. നാളെ (ഏപ്രിൽ 19 ) 10.30 ന്…

അഭിവന്ദ്യ ബിഷപ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിത്യസമ്മാനത്തിന് അർഹനായി.|പ്രിയ പിതാവിന് പ്രണാമം.|Bishop Stephen Athipozhiyil Passes Away

Bishop Stephen Athipozhiyil Passes Away Bangalore 9 April 2022 (CCBI): Most Rev. Stephen Athipozhiyil (77) Bishop Emeritus of Alleppey, Kerala passes away due to cardiac arrest on Saturday, 9 April…

നിങ്ങൾ വിട്ടുപോയത്