Category: ആദരാഞ്ജലികൾ.

റവ. ഫാ. ജോസ് കാനംകുടം നിത്യതയിലേക്ക് യാത്രയായി|മൃതസംസ്ക്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ

റവ. ഫാ. ജോസ് കാനംകുടം ഇന്ന് 22-07- 2021 വ്യാഴാഴ്ച്ച 4.30 am നിത്യതയിലേക്ക് യാത്രയായി. മൃതസംസ്ക്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ: 22 – 07 – 2021 വ്യാഴം01.30 pm – 2.30 pm  – സെന്റ് ജോസഫ് പ്രീസ്റ്റ് ഹോം,…

മരണ ശേഷമുള്ള നിത്യജീവിതത്തിൽ ജോസഫ് സാർ ഇനി തൻ്റെ നൂറു കണക്കിന് ശിഷ്യരുടെയും സ്നേഹിതരുടേയും മനസ്സുകളിൽ നിത്യമായും ജീവിച്ചു കൊണ്ടേയിരിക്കും..

എൻ്റെ പ്രിയപ്പെട്ട ഗുരുനാഥൻ..!തികച്ചും സൗമ്യനും ശാന്തനും മിതഭാഷിയുമായ പണ്ഡിതൻ….1991-94 കാലഘട്ടത്തിൽ ആലുവ യു സി കോളേജിൽ എൻ്റെ ഇംഗ്ലീഷ് അധ്യാപകൻ. 2005-ൽ ഞാൻ, കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൻ്റെ ഡയറക്ടറായി ചുമതലയേറ്റപ്പോൾ മുതൽ വീണ്ടും ഞങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമായി….വൈറ്റില ടോക്…

ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണ്|മുഖ്യമന്ത്രി

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി എന്നും മുന്നിലുണ്ടായിരുന്നു. സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയിൽ…

പത്മഭൂഷൻ ഡോ.പി.കെ.വാര്യർ വിടപറഞ്ഞു|ആദരാജ്ഞലികൾ

മലപ്പുറം : ആയൂര്‍വേദാചാര്യന്‍ ഡോ. പി കെ വാര്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ പ്രധാന വൈദ്യനും മാനേജിങ് ട്രസ്റ്റിയുമാണ്. കോട്ടയ്ക്കലിലെ വസതിയായ കൈലാസമന്ദിരത്തില്‍ ഉച്ചയ്ക്ക് 12. 25 നായിരുന്നു അന്ത്യം. ആയുര്‍വേദ ചികില്‍സാരംഗത്തെ…

എൻ ഓ വർഗീസ് (72 )ഞാറക്കാട്ട് നിര്യാതനായി

ആലുവ ; ആലുവ അശോകപുരം ഗാന്ധിനഗർ കോളനിയിൽ വർഗീസ് ഞാറക്കാട്ട് (72 ) നിര്യാതനായി . ഭാര്യ റോസി മക്കൾ ജോബി,റൂബി.മരുമക്കൾ ഗൾഫി,സോണി.സംസ്കാരം 8/7/21 ന് രാവിലെ 9 മണിക്ക് ആലുവ എട്ടേക്കർ സെയിന്റ് ജൂഡ് പള്ളിയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു .…

ചങ്ങല ധരിക്കുമ്പോഴും ക്രിസ്തുവിൻ്റെ സ്ഥാനാപതിയാണെന്നുള്ള ബോധ്യമാണ് ഫാ. സ്റ്റാൻ സ്വാമിയെ അന്തിമ നിമിഷം വരെ മുന്നോട്ടു നയിച്ചത്.

82-ാം വയസിൽ ഭീകരവാദബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു, 83-ാം ജന്മദിനം ഇരുമ്പഴിക്കുള്ളിൽ കടന്നു പോയി, തടവിൽ തുടരുമ്പോൾ 84-ാം വയസിൽ മരണപ്പെട്ടു – ഫാ. സ്റ്റാൻ സ്വാമിയുടെ ഭൗതീക ജീവിതത്തിൻ്റെ അവസാന നാളുകൾ ഇപ്രകാരമായിരുന്നു. നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു ക്രൈസ്തവന്…

മാനന്തവാടി രൂപതാ വൈദികനായ റവ. ഫാ. ജെയിംസ് പീടികപ്പാറ നിര്യാതനായി

മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജെയിംസ് പീടികപ്പാറയച്ചന്‍ (26/08/1941 – 28/06/2021) ഇന്ന് ഉച്ചക്ക് നിര്യാതനായി. തലശ്ശേരി അതിരൂപതയിലെ തോമാപുരം സെന്റ് തോമസ് ചര്‍ച്ച് ഇടവകാംഗമായ ജയിംസ് അച്ചന്‍ പരേതരായ തോമസ് – മറിയം ദന്പതികളുടെ മകനും ജോസഫ്, മാത്യു, സി. റോസ,…

മൈക്കിള്‍ എ. കള്ളിവയലില്‍ (കൊണ്ടൂപറമ്പില്‍ അപ്പച്ചന്‍) അന്തരിച്ചു.

രാജ്യത്തെ പമുഖ പ്ലാന്ററും വ്യവസായിയും വിദ്യാഭ്യാസ പ്രവര്‍ത്തകനും കാത്തലിക് ട്രസ്റ്റ് ചെയര്‍മാനും റബര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനും രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ സ്ഥാപക ഡയറക്ടറും കള്ളിവയലില്‍ കുടുംബയോഗം പ്രസിഡന്റുമാണ്് മൈക്കിള്‍ എ. കള്ളിവയലില്‍. 98 വയസായിരുന്നു. സംസ്‌കാരം കോട്ടയം ജില്ലയിലെ…

നിങ്ങൾ വിട്ടുപോയത്