Category: അനുശോചനം

അപൂര്‍വ്വ രോഗത്തോട് പോരാടി: പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു

ആലപ്പുഴ: അപൂര്‍വ്വ രോഗത്തെ ആത്മബലം കൊണ്ട് നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ (25) മരണത്തിന് കീഴടങ്ങി. മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്‍റെ പേരിലാണ് പ്രഭുലാലിനെ എല്ലാവർക്കും പരിചിതം. മാലിഗ്നന്‍റ് മെലോമ എന്ന സ്കിൻ കാൻസറിനോട് പോരാടിയാണ് പ്രഭുലാൽ വിടവാങ്ങിയത്. പല്ലന കൊച്ചുതറ തെക്കതില്‍…

“…നന്ദി അമ്മച്ചീ… നിത്യതയെക്കുറിച്ചുള്ള സ്വപ്നങ്ങൾ തന്നതിന്; പ്രതിസന്ധികളിൽ തളരാതിരിക്കാൻ മാതൃകയായതിന്; കണ്ണീർ മഴയത്തും പുഞ്ചിരിയുടെ കുട ചൂടാൻ പഠിപ്പിച്ചതിന്.”

ഞങ്ങളുടെ വല്യമ്മച്ചി ഇന്നലെ രാത്രി നിത്യതയിലേക്കു യാത്രയായി.. . ഇഹലോകത്തിലെ 9 പതിറ്റാണ്ടു നീണ്ട ത്യാഗജീവിതത്തിനൊടുവിൽ ആ അമ്മ കടന്നുപോകുമ്പോൾ അവസാനിക്കുന്നത് ഒരു യുഗമാണ് – ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന ദുരന്തങ്ങളിൽ പതറാതെ, മണ്ണിനോടും, മലഞ്ചെരുവിനോടും മല്ലിട്ട് ജയിച്ച ഒരു തലമുറയിലെ…

താന്നിപ്പുഴ മാണിക്കത്താൻ ഔസേപ്പച്ചൻ (90)(ജോസഫ്).നിര്യാതനായി.സംസ്കാരം ഇന്ന്(12/5) വൈകീട്ട് നാലിന്

CLC മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. മാർട്ടിൻ ജോസഫിന്റെ പിതാവ് മാണിക്കത്താൻ ഔസേപ്പച്ചൻ (ജോസഫ് )അന്തരിച്ചു. കാലടി .താന്നിപ്പുഴ മാണിക്കത്താൻ ഔസേപ്പച്ചൻ (90)(ജോസഫ്).നിര്യാതനായി.സംസ്കാരം ഇന്ന്(12/5) വൈകീട്ട് നാലിന് താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ചേരാനല്ലൂർ ആലൂക്ക മേരി. മക്കൾ:…

ആത്‌മീയ പ്രസന്നതയുടെനേർസാക്ഷ്യം.

ജീവിതത്തിന്റെ നല്ല നാളുകളിൽ ബഹു.ഏബ്രഹാം പറമ്പിലച്ചനെ വിടർന്ന ചിരിയോടെയല്ലാതെ കണ്ട ഓർമ്മയില്ല.എന്നുo,എപ്പോഴും എല്ലാവരോടും പ്രസന്നനായിരുന്നു അച്ചൻ . ചുവപ്പു കലർന്ന വെളുപ്പായിരുന്നു അച്ചന്റെ നിറം. ഏതു സായിപ്പും മാറി നില്ക്കും.പോരെങ്കിൽ ഒന്നാം തരം ഇംഗ്ലീഷും .നന്നായി പശ മുക്കിയലക്കിയ വെളുത്ത ളോഹയായിരുന്നു…

ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിന്റെ കാലഘട്ടത്തിലാണു രാജസ്ഥാനിലെ ഉദയ്പുർ രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ജോസഫ് പതാലിൽ പിതാവിനെ പരിചയപ്പെടുന്നത്.

ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിന്റെ കാലഘട്ടത്തിലാണു രാജസ്ഥാനിലെ ഉദയ്പുർ രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ജോസഫ് പതാലിൽ പിതാവിനെ പരിചയപ്പെടുന്നത്. “എന്റെ കൂടെ പോരുന്നോ?‌“ എന്ന് അന്ന് എന്നോട് ചോദിച്ചത് ഇന്നും എന്റെ ഓർമ്മയിലുണ്ട്. ആ ചോദ്യത്തിനു ഉത്തരമായിട്ടാണു രാജസ്ഥാനിലേക്ക് പിതാവിനൊപ്പം പോയത്.…

എബ്രഹാം ജോസഫ് ഫെലിക്സ് വെട്ടുകാട്ടിൽ (ജോസുകുട്ടി 16 )കുറുപ്പന്തറ ഇനി ദൈവത്തോടൊപ്പം |സംസ്‌കാരം നാളെ 10 -30 ന് മണ്ണാറപ്പാറ പള്ളിയിൽ |ആദരാഞ്ജലികൾ

അബ്രാഹം ജോസഫ് ഫെലിക്സ് (ജോസ്കുട്ടി-16) വെട്ടുകാട്ടിൽ (ആറുമാനൂർ അരങ്കത്ത് കുടുംബം), കുറുപ്പന്തറ. ഞങ്ങളുടെ പ്രിയ മകൻ അബ്രഹാം ജോസഫ് ഫെലിക്സ് (ജോസുകുട്ടി) വെട്ടുകാട്ടിൽ 16 വയസ്സ് നിത്യസമ്മാനത്തിനർഹനായി എന്ന കാര്യം വ്യസനസമേതം അറിയിക്കുന്നു. നാളെ (ഏപ്രിൽ 19 ) 10.30 ന്…

ദൈവത്തിനു നന്ദി!അവിടുത്തെ കരുതലുകൾക്ക് പേരുകൾ പലതാണ് – ഹെൻറി എന്നത് ഒരു പേര്…|ദൈവകരുണ ഇനി അദ്ദേഹത്തോട് കരുതൽ കാണിക്കട്ടെ!

എന്റി ചേട്ടൻ (Henry) പോയി..ഈശോയുടെ അടുത്തേക്ക്.. അവിടെ അപ്പേം അമ്മേം പിന്നെ വേണ്ടപ്പെട്ട കുറച്ചു പേരുകൂടി ഉണ്ടല്ലോ.. ഇനി നിങ്ങളെല്ലാരും കൂടി അവിടെ ആഘോഷിക്ക്..ചേട്ടന്റെ സ്നേഹം മാത്രോല്ല.. അപ്പന്റെ കരുതൽ കൂടി എനിക്കും ചാർളിചേട്ടനും തന്നിരുന്നു..അമലിന്റെ മാത്രം അപ്പനായിരുന്നില്ല..ഞങ്ങൾക്ക് എല്ലാർക്കും ഷീബപെണ്ണിനും,…

ബഹു. ജോസ് പുതിയേടത്തച്ചന്റെ മാതാവ് റോസമ്മ ജോബ് പുതിയേടത്ത് (84) നിര്യാതയായി |ആദരാഞ്ജലികൾ

My mother Rosamma Job(84) Puthiyedath, died at 1 pm in the Lisie Hospital. Her funeral will be on Wednesday, 2nd March at 3 pm at St Antony’s Church, Thaikattussery. Please…

പ്രൊഫ. മാത്യു ഉലകംതറ സാഹിത്യ-സാംസ്‌കാരിക രംഗത്തെ ക്രൈസ്തവ സാന്നിധ്യം

സഭയേയും സമൂഹത്തെയും ധന്യമാക്കിയ ഒരു ജീവിതത്തിന് ഉടമയായിരുന്ന പ്രൊഫ. മാത്യു ഉലകംതറ, സാഹിത്യ-സാംസ്‌കാരിക രംഗത്തെ ഉത്തമ ക്രൈസ്തവസാക്ഷിയായിരുന്നു. കത്തോലിക്കാ വിശ്വാസത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ചു എന്നതായിരുന്നു അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയ പ്രധാനകാര്യം. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍, പ്രഭാഷകന്‍, കവി, നിരൂപകന്‍, പത്രാധിപര്‍ എന്നീ…

നിലപാടുതറയില്‍ സ്വന്തം ഉലകം സ്ഥാപിച്ച മഹാശയനായിരുന്ന വന്ദ്യ ഗുരുവര്യന് ഹൃദയപൂര്‍വം ആദരപ്രണാമം അര്‍പ്പിക്കുന്നു!

കോളേജ് അധ്യാപകനും പ്രഭാഷകനും കവിയും നിരൂപകനുമായിരുന്ന പ്രൊഫ. മാത്യു ഉലകംതറ നിത്യതയിലേക്ക് യാത്രയായി. എന്റെ സര്‍ഗാത്മകപ്രവര്‍ത്തനങ്ങളില്‍ മാര്‍ഗദര്‍ശിയും ഗുരുസ്ഥാനീയനുമായിരുന്നു പ്രിയപ്പെട്ട ഉലകംതറ സാര്‍. തേവരക്കോളേജിലെ മലയാളം പ്രൊഫസറായിരുന്ന അദ്ദേഹത്തെ, തേവരസ്കൂളില്‍ അധ്യാപകനായി എത്തുന്നതിനുമുമ്പേ പരിചയപ്പെട്ടിരുന്നു. പിഒസിയുടെ മുറ്റത്തുവച്ച് 1990-ല്‍ ആദ്യമായി തമ്മില്‍…

നിങ്ങൾ വിട്ടുപോയത്