Category: അനുഭവം

മാർ റാഫേൽ തട്ടിൽ പിതാവ് ഒറിസ ഗ്രാമങ്ങളിലൂടെ …..

ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഒറീസയിൽ വിവിധ ദേവാലയങ്ങളിൽ സന്ദർശനവും ശിലാസ്ഥാപനവും നടത്തി. സന്ദർശനത്തോടനുബന്ധിച്ച് രണ്ട് ദേവാലയങ്ങളുടെ വെഞ്ചരിപ്പും കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും നടന്നു.കോരാപുട് ജില്ലയിലെ സേക്രഡ് ഹാർട്ട് മിഷൻ ലക്ഷ്മിപുർ, ലിറ്റിൽ ഫ്ലവർ മിഷൻ കുന്ത്ര എന്നി മിഷൻ…

ക്രിസ്തീയ ക്ഷമയുടെ അതുല്യമാതൃക ലോകത്തോട് പ്രഘോഷിച്ച ദമ്പതികളുടെ ക്യാംപെയിനില്‍ പങ്കുചേര്‍ന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും

സിഡ്നി: ഓസ്ട്രേലിയായിലെ സിഡ്നിയിലെ ഓട്ട്ലൻഡിൽ ഓമനിച്ച് വളര്‍ത്തിയ മൂന്നു മക്കളുടെ ജീവൻ കവർന്ന മദ്യപാനിയായ ട്രക്ക് ഡ്രൈവറോട് ഹൃദയപൂര്‍വ്വം ക്ഷമിച്ച് ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെ മഹത്തായ മാതൃക ലോകത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തിയ മാതാപിതാക്കൾ കുട്ടികളുടെ മരണ വാര്‍ഷികത്തോട് അനുബന്ധിച്ച് ‘ക്ഷമിക്കാനുള്ള ക്യാംപെയിന്‍’…

17 വർഷക്കാലം ഞങ്ങളുടെ ജീവിതത്തിൽ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും തമ്പുരാനെ അങ്ങേക്ക് ഒരായിരം നന്ദി…

കഴിഞ്ഞുപോയ വർഷങ്ങളിൽ ഞങ്ങളെ കൂടെ നടത്തിയപോലെ, മുൻപോട്ടുള്ള ജീവിതയാത്രയിൽ ഞങ്ങളുടെ കരം പിടിച്ചു നടത്തണമേ. Saritha Joshy

ഭർത്താവിന്റെ നീതിക്കായി നിറവയറുമായി ലിസ്മോളെത്തി..

ബൈക്കപകടത്തിൽ അവശനായ തന്റെ ഭർത്താവ് ഡാർവിൻ ഫ്രാൻസിസിന് ജോലിയിൽ തിരികെ കയറാനുള്ള അപേക്ഷയുമായി ലിസ്മോൾ തൃശ്ശൂരിലെ അദാലത്തിന്റെ വേദിയിലെത്തിയത് നിറവയറുമായി. ഏഴുമാസം ഗർഭിണിയായിരിക്കെ അപകടം പറ്റിയ ഭർത്താവുമൊത്താണ് ഞങ്ങളുടെ മുന്നിലെത്തിയത്. തന്റെ അപേക്ഷയിൽ തുടർനടപടികൾ വേഗത്തിലായത്തിന്റെ ആശ്വാസവും അവിടെ നിന്നും പടിയിറങ്ങുമ്പോൾ…

യഥാർത്ഥ കുറവ്

ഒരിടവകയിലെ ധ്യാനം.വചനപ്രഘോഷണം ആരംഭിച്ച ഞാൻമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നിർത്തി.വല്ലാത്ത മടുപ്പ്. ഒന്നുകിൽ പ്രാർത്ഥനയുടെ കുറവാകാം അല്ലെങ്കിൽ കേൾവിക്കാരിൽ നിന്നുള്ള നെഗറ്റീവ് എനർജിയാകാം. ഏതായാലും ഒന്നരമണിക്കൂർ പ്രഭാഷണം പകുതിയായപ്പോഴേ സ്റ്റോപ്പിട്ടു. സങ്കീർത്തിയിലെത്തിയപ്പോൾ അടുത്ത ക്ലാസ് എടുക്കേണ്ട ബിബിനച്ചൻ്റെ മുഖത്ത് ആകാംക്ഷയും ടെൻഷനും. ”എന്താണെന്നറിയില്ല.പ്രസംഗം…

സിബിഗിരിയെ കോട്ട കെട്ടി കാത്തകോട്ടയിലച്ചന്‍ പടിയിറങ്ങുന്നു

ഞാന്‍ ഈ ഇടവകക്കാരനല്ല. പക്ഷേ, ഈ ഇടവകയില്‍ നിന്നും ആത്മീയമായ അനുഗ്രഹം വാനോളം സ്വീകരിച്ചിട്ടുണ്ട്. ഞാന്‍ ഈ വൈദികന്റെ സുഹൃത്തല്ല. പക്ഷേ, ഈ വൈദികന്‍ എന്നെ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്. ഞാന്‍ ഈ വൈദികനുമായി ഏറെ സമയം ചെലവഴിച്ചിട്ടില്ല. പക്ഷേ, ഈ ഹൃദയത്തില്‍ ഞാനും…

വൈകല്യം മറന്ന് കായലിനായി മാറ്റിവെച്ച ജീവിതം; പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പനെക്കുറിച്ച് അറിയാം……

ന്യൂഡല്‍ഹി: വേമ്പനാട് കായല്‍ ശുചീകരിക്കുന്ന കോട്ടയം സ്വദേശി രാജപ്പനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശരീരം പാതി തളര്‍ന്നിട്ടും രാജപ്പന്‍ നടത്… https://www.mathrubhumi.com/

ആ കർഷക മനസ്സിന് ഒരു അഭിനന്ദനം കൊടുക്കാതിരിക്കാനാവുന്നില്ല…

എന്റെ മൂത്ത അമ്മാവൻ ആണ് ഇത് .. സാധാരണ നാട്ടിൻ പുറത്തെ കർഷകൻ… വയസ്സ് 60. . ഇത്തവണ പുള്ളിക്കാരൻ വലിയ സന്തോഷത്തിലാണ്.. കാരണം ജീവിതത്തിൽ ആദ്യമായി ആണ്‌ ഇത്രയും വലിയ രീതിയിലുള്ള വിളവ് ലഭിക്കുന്നത്.. സ്വന്തം സ്ഥലമല്ല… വാരത്തിനു എടുത്തതാണ്……

ഇരുളും വെളിച്ചവും

സെമിനാരി പരിശീലനക്കാലത്ത്നടന്ന ഒരു സംഭവം.അത്താഴത്തിനു ശേഷം ഞങ്ങൾകുറച്ചു പേർ ബാസ്ക്കറ്റ്ബോൾ കോർട്ടിൽ കൂട്ടംകൂടി നിന്ന് സംസാരിക്കുകയായിരുന്നു. അവിടെ ഒട്ടും വെട്ടമില്ലാതിരുന്നതിനാൽആരും ഞങ്ങളെ കാണുന്നില്ലെന്നായിരുന്നു ഞങ്ങൾ കരുതിയത്.എന്നാൽ ഞങ്ങളുടെസകല നീക്കങ്ങളും അറിയുന്നഒരാൾ ഉണ്ടായിരുന്നു;റെക്ടറച്ചൻ ഞങ്ങളെ ഇരുട്ടിൽ നിന്ന്വെളിച്ചത്തിലേക്ക് വിളിച്ചു വരുത്തിഅച്ചൻ പറഞ്ഞു: ”ചുറ്റിനും…

ഒരുമൂട് കപ്പയിലെ ഒരുകിഴങ്ങിന്റെ തൂക്കം ഏഴര കിലോ.

കോട്ടയം മീനടം സ്വദേശിയായ കർഷകൻ ബേബി കപ്പയുമായി ഇനിയും മണ്ണിൽ പൊന്നുവിളയിക്കാൻ സാധിക്കട്ടെ … .. അഭിനന്ദനങ്ങൾ ഒപ്പം ആശംസകളും

നിങ്ങൾ വിട്ടുപോയത്