Category: അനുഭവം

കൊറോണായുടെ പിടിയിൽ നിന്ന് രക്ഷപെടാൻ കാരണം ഈ ചിത്രത്തിലുള്ള അഞ്ച് വസ്തുക്കളാണ്.

കൊറോണ വൈറസ് മൂലം ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്ന ഒരു സിറ്റിയിൽ ആണ് ഞാൻ ജീവിക്കുന്നത്.. ഞാൻ കൊറോണായുടെ പിടിയിൽ നിന്ന് രക്ഷപെടാൻ കാരണം ഈ ചിത്രത്തിലുള്ള അഞ്ച് വസ്തുക്കളാണ്. ഈ കുരിശും കൊന്തയും സാനിറ്റൈസർ ജെല്ലും എൻ്റെ ജാക്കറ്റിൻ്റെ പോക്കറ്റിൽ…

ഈ 23 വയസ്സുകാരനായ പോലീസ് ഉദ്യോഗസ്ഥൻ തനിക്ക് സമ്മാനമായി കിട്ടിയ 11,000 രൂപ, താൻ രക്തം നല്കിയ പാവപ്പെട്ട സ്ത്രീയായ, സുലോചന എന്ന് പേരുള്ള സ്ത്രീയുടെ ആശുപത്രി ബില്ലുകൾ അടച്ചിട്ട്.. ബാക്കി തുക ആ അമ്മയുടേയും കുഞ്ഞിന്റെയും കൈകളിൽ വച്ചു കൊടുത്തു.

പൂർണ്ണ ഗർഭിണിയായ ഒരു ഗ്രാമീണ സ്ത്രീയെ വളരെ ബുദ്ധിമുട്ടി 7 Km അകലെയുള്ള ജില്ലാ ആശുപത്രിയിൽ ഭർത്താവ് എത്തിച്ചു.., ഡോക്ടർ പറഞ്ഞു., സിസേറിയൻ വേണം..അതിനായി താങ്കളുടെ ഭാര്യയുടെ രക്ത ഗ്രൂപ്പായ B+ve ന്റെ ഒരു യൂണിറ്റ് ബ്ലഡ് വേണം. ബ്ലഡ് ബാങ്ക്…

ഈ കുട്ടിയെ കടിക്കുവാനായി ആ പാമ്പിനെ അയച്ചതിനെ ഓര്‍ത്ത് ഞാന്‍ അങ്ങയെ സ്തുതിക്കുന്നു, എന്തെന്നാല്‍ അങ്ങയെപ്പറ്റി ചിന്തിക്കുന്ന ഒരവസ്ഥയിലേക്ക് ഈ കുടുംബത്തെ നയിക്കാന്‍ എനിക്ക് സാധിച്ചില്ല.

ദൈവത്തോട് വളരെ അടുത്ത് ജീവിച്ച ഒരു ബിസിനസ്സുകാരനുണ്ടായിരുന്നു. തന്‍റെ ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കാന്‍ തുടങ്ങിയപ്പോള്‍ പതുക്കെ ദൈവത്തില്‍ നിന്നും, പ്രാര്‍ഥനയില്‍ നിന്നും അയാള്‍ വ്യതിചലിക്കാന്‍ തുടങ്ങി. അദ്ദേഹത്തെ ദൈവവഴിയിലേക്ക് തിരികെ കൊണ്ടുവരാന്‍ അനേകര്‍ പരിശ്രമിച്ചു, എങ്കിലും അയാള്‍ കൂടുതല്‍ തീക്ഷ്ണതയോടെ തന്‍റെ…

മക്കൾക്ക്‌ മാതൃകയായ അമ്മ. ആ മക്കൾ ഒരിക്കലും തകരുകയില്ല.. സ്വർഗത്തിൽ നിന്നും അമ്മ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും

ഈ കുടുംബത്തിന്റെ വിശ്വാസം എല്ലാവർക്കും ഉണ്ടായിരുന്നെകിൽ ഓ ഈശോ ആശ്വാസം കൊടുത്ത് ശക്തി പെടുത്തണേ May the good God bless you and give His peace to you and your children

..ഈ കാരുണ്യവാനുനേരെ പണം നീട്ടാനുള്ള ധൈര്യം ഇപ്പോഴും ഞങ്ങൾക്കില്ല.

ജന്മദിനാശംസകൾ പ്രിയ ഡോക്ടർ! ഈ സപ്തതിയിലും അങ്ങ് കരുണയുടെ ഉറവിടമാണ്. ആ സ്നേഹത്തിന്റെ പാനപാത്രം എല്ലായ്പ്പോഴും കവിഞ്ഞൊഴുകട്ടെ! രാവിലെ മകളുടെ സ്റ്റെയ്റ്റസ് കണ്ടപ്പോൾ അവളോട് ഒത്തിരി ബഹുമാനം തോന്നി. കാരണം, ഡോ. മാത്യു തെക്കേക്കരയോട് അത്രയേറെ കടപ്പെട്ടവരാണ് എന്റെ കുടുംബം. എനിക്കു…

..അതെ ശുഭയോടോപ്പമുള്ള ഈ ജീവിതം ധന്യമാണ്‌.|ഡോ .ജോർജ് തയ്യിൽ

ഇന്നലെ എന്റെ പ്രിപ്പെട്ട ഭാര്യ ശുഭയുടെ ജന്മദിനം ഒട്ടും ബഹളങ്ങളില്ലാതെ ആഘോഷിച്ചു. അല്ലെങ്കിലും ഈ കോവിഡ് കാലത്തു എന്ത് ആഘോഷം. ഭയവും പരിഭ്രാന്തിയും നിസ്സഹായതയും നിഴൽ വിരിക്കുന്ന ഈ സമയം ആഘോഷങ്ങളുടേതല്ല. എന്നാലും ശുഭയുടെ ജന്മദിനം ചെറുതായെങ്കിലും ആഘോഷിക്കാതിരിക്കാൻ എന്റെ മനസ്സ്…

അദ്ധ്യാപികവൃത്തിയിൽ നിന്ന് അഭിഭാഷകവൃത്തിയിലേക്ക്

ഒരു വ്യക്തിയെ സംബന്ധിച്ച് തൻ്റെ കരിയർ മാറ്റം എറ്റവും ചലഞ്ചായ തിരുമാനമാണ്. സാധാരണ അഭിഭാഷകർ, തങ്ങളുടെ ജീവിതത്തിലുള്ള അനശ്ചിതത്തെ നേരിടാൻ തികച്ചും സുരക്ഷിതമായി വിവാഹം കഴിക്കുമ്പോൾ മറ്റ്‌ പ്രൊഫഷൻകാരെ തെരഞ്ഞെടുക്കും. അങ്ങനെ തെരഞ്ഞെടുക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അദ്ധ്യാപക വിഭാഗം. ഞാൻ വിവാഹം കഴിച്ചത്…

നിങ്ങൾ വിട്ടുപോയത്