Category: അനുഭവം

15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പ്രസന്നകുമാരി

ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങളുടെ അമ്മയായി കോട്ടയത്തെ നാൽപ്പത്തിരണ്ടുകാരി പ്രസന്നകുമാരിയുടെയും ഭർത്താവ് സുരേഷിന്റെയും ദീർഘ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത് കോട്ടയം: ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി കോട്ടയം സ്വദേശിനിയായ 42 വയസുകാരി. അതിരമ്പുഴ സ്വദേശിനിയായ പ്രസന്നകുമാരിയാണ് ഒറ്റ…

ബാബു എന്തായാലും രാവിലെ പത്രം കാണില്ലെന്നിരിക്കെ എന്തിനാണ് ഇങ്ങനെയൊരു തലക്കെട്ട് എന്നു പലര്‍ക്കും സംശയം തോന്നാവുന്നതേയുള്ളൂ.

ഇന്നത്തെ മനോരമയുടെ ഒന്നാം പേജിലെ പ്രധാനവാര്‍ത്ത മലമ്പുഴയിലെ ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണ്. ആദ്യ എഡിഷനുകളില്‍ അതിൻ്റെ തലക്കെട്ട് ഇങ്ങനെയാണ്: ”ബാബൂ, ഭയക്കരുത്, ഞങ്ങള്‍ കൈപിടിക്കും.” ബാബു എന്തായാലും രാവിലെ പത്രം കാണില്ലെന്നിരിക്കെ എന്തിനാണ് ഇങ്ങനെയൊരു തലക്കെട്ട് എന്നു പലര്‍ക്കും സംശയം തോന്നാവുന്നതേയുള്ളൂ.ശരിയാണ്,…

കന്യാസ്ത്രീകൾ ഇല്ലായിരുന്നില്ലെങ്കിലോ???!!!

കന്യാസ്ത്രീകൾ ഇല്ലായിരുന്നില്ലെങ്കിലോ???!!! ഈ ചോദ്യം പലപ്പോഴും ഞാൻ ആയിരിക്കുന്ന പരിഷ്കൃതം എന്ന് അഭിമാനിക്കുന്ന ഇന്നത്തെ സമൂഹത്തോട് ചോദിക്കുന്ന ചോദ്യം ആണ്. സന്യാസം എന്നത് തോന്ന്യാസം ആണെന്നും ക്രൈസ്തവ സന്യാസത്തിനു ഇന്നത്തെ കാലത്ത് വില ഇല്ലെന്നും സന്യാസിനികൾക്ക് മാനസിക വിഭ്രാന്തി ആണെന്നും നാഴികയ്ക്ക്…

“ഇത്രയും പറഞ്ഞത്, കുമ്പസാരമെന്ന വിശുദ്ധമായ കൂദാശയെ അവഹേളിക്കുംവിധം ചിത്രീകരിച്ച ഒരു പരസ്യചിത്രം ഇന്ന് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ്.”

***ക്രിസ്തുവിന്റെ മടിത്തട്ട്*** മെക്സിക്കോയിലെ ക്രിസ്റ്റെരോ യുദ്ധക്കാലം. കത്തോലിക്കാ വിശ്വാസത്തിനെതിരെ മെക്സിക്കൻ ഭരണക്കൂടം പരസ്യയുധം പ്രഖ്യാപിക്കുകയും കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കാൻ വിസ്സമ്മതിച്ചവരെ കൊന്നൊടുക്കുകയും ചെയ്തിരുന്ന കാലം! തങ്ങളുടെ വിശ്വാസം ജീവിക്കാൻ യാതൊരുവിധത്തിലും ഭരണകൂടം അനുവദിക്കില്ല എന്ന് മനസിലാക്കിയ കത്തോലിക്കർ ചെറുത്ത് നിൽക്കാൻ തീരുമാനമെടുക്കുന്നു.…

മാർത്തോമാ സഭ മേലധികാരികളോടാണ്……|ഇതര സഭകളുടെ കൂദാശകളെ വന്ദിച്ചില്ലങ്കിലും ഇങ്ങനെ നിന്ദിക്കരുത്…..

കുമ്പസാരത്തെ അവഹേളിച്ച് മാർത്തോമാ സഭ വൈദീകൻ…. …ഇൻസ്റ്റാഗ്രാമിലും സോഷ്യൽ മീഡിയയിലും ടിപ്പുകളും വീഡിയോകളുമായി നിറഞ്ഞു നിൽക്കുന്ന ഒരു മാർത്തോമ വൈദീകൻ…. ..അദ്ദേഹത്തിന്റെ പല വീഡിയോകളും കാണാറുണ്ട്… …നല്ല കണ്ടന്റാണ്……..ഫോളോ ചെയ്യുന്നുമുണ്ട്… .”പക്ഷേ “…….. അദ്ദേഹം ഒരു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിന്റെ…

ജീർണ്ണിച്ച ജേർണലിസവും മരവിച്ച നിയമ സംവിധാനങ്ങളും|ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ ദാരിദ്ര്യം ആവോളം ഉള്ളതിനാൽ ധാരാളം പ്രേഷകരെ കിട്ടും എന്ന ഉറപ്പുള്ളതിനാൽ സ്ത്രീപീഢന കേസുകൾ ചർച്ച ചെയ്യാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് വല്ലാത്ത ആർത്തിയാണ്.

വിവേകാനന്ദൻ്റെ ഭ്രാന്താലയവും ദൈവത്തിൻ്റെ സ്വന്തം ന്യൂജെൻ നാടും പിന്നെ കുറെ കന്യാസ്ത്രീകളും: ജാതിയുടെയും മതത്തിൻ്റെയും പേര് പറഞ്ഞ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒക്കെ കൊടുമ്പിരി കൊണ്ടിരുന്ന 1892-ൽ ആണ് സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചത്. വേർതിരിവുകളുടെ മതിൽ കെട്ടിനുള്ളിൽ ശ്വാസം മുട്ടി ജീവിക്കുന്ന…

ഡോണലിന്റെ നേരിന്റെ, നന്മയുടെ പാത വളർന്നു വലുതാക്കട്ടെ.

എറണാകുളം പച്ചാളത്തെ സത്യസന്ധതയുടെ അടയാളമായി മലയാള മനോരമ വിശേഷിപ്പിച്ച പത്രഏജന്റും പൊതുപ്രവർത്തകനുമായ ഡോണൽ പീറ്റർ വിവരയുടെ സന്തോഷത്തിൽ ഞാനും പങ്കാളിയായി. റിപ്പബ്ലിക് ദിനത്തിലെ മനോരമ കൊച്ചി എഡീഷനിലാണ് ഡോണലിന്റെ വീട്ടിലെ പത്രവില്പനയെക്കുറിച്ച് ആന്റണി ജോൺ എഴുതിയ വിശദമായ വാർത്തയുള്ളത്. ആറ് വർഷങ്ങളായി…

ചില അവസരങ്ങളിൽ ആയിരം വാക്കുകളെക്കാൾ മൗനം ഒത്തിരി വാചാലമാകാറുണ്ട്|സിസ്റ്റർ . സോണിയ തെരേസ് ഡി. എസ്. ജെ

വാദങ്ങൾക്കോ ന്യായികരണങ്ങൾക്കോ മനസ്സ് അനുവദിക്കുന്നില്ല, ഇവിടെ നിഷ്പക്ഷമായി നിൽക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഒന്നുമാത്രം പറയാൻ ആഗ്രഹിക്കുന്നു: ഒത്തിരി പ്രതിസന്ധികളെ അതിജീവിച്ച് പൂർണ്ണ സ്വാതന്ത്ര്യത്തോടെയും ബോധ്യത്തോടെയും സന്യാസവ്രതം ചെയ്ത ഒരു സന്യാസിനിയാണ് ഞാൻ. പീഡിപ്പിക്കാപ്പെടാൻ പോകുന്ന ഒരു സാഹചര്യം എൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്നാൽ…

പക്വമായ സ്നേഹം

പക്വമായ സ്നേഹം ഒരിക്കൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ചു:“യഥാർത്ഥ സ്നേഹംഎങ്ങനെയാണ് തിരിച്ചറിയുന്നത്?”ഉദാഹരണത്തിലൂടെഗുരു വിശദീകരിച്ചു. “കുഞ്ഞുങ്ങൾ കരയുന്നത് ശ്രദ്ധിച്ചിട്ടില്ലേ?അമ്മയുടെ മുലപ്പാലിനു വേണ്ടിയും അപ്പന്റെ കരുതലിനു വേണ്ടിയുമാണ് കുഞ്ഞ് കരയുന്നത്. ഓരോ തവണ അത് മാതാപിതാക്കളെ സമീപിക്കുന്നത് അവരിൽ നിന്നും എന്തെങ്കിലും ലഭിക്കാൻ വേണ്ടിയാണ്.എന്നാൽ അപ്പനോ…

നിങ്ങൾ വിട്ടുപോയത്