അഗതികൾക്ക് അന്നവും അരിയും നൽകിക്കൊണ്ട് സെന്റ് മേരീസിലെ കുട്ടികൾ ലോകഭക്ഷ്യദിനം ആഘോഷിച്ചു.
കൊച്ചി: ലോകഭക്ഷ്യദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് സ്കൂളിൽ അഗതികൾക്കുവേണ്ടി അരിയും ഭക്ഷ്യധാന്യങ്ങളും ശേഖരിച്ചു വിതരണം ചെയ്തു. പാലാരിവട്ടത്തുള്ള ലവ് ആൻഡ് കെയർ എന്ന ജീവകാരുണ്യ പ്രസ്ഥാനവുമായി സഹകരിച്ചാണ് വിദ്യാർത്ഥിനികൾ ഭക്ഷ്യ – ദാരിദ്ര നിർമ്മാർജന ദിനാചരണം…










