Month: August 2025

കടം കയറാതിരിക്കാൻ നാം എന്ത് ചെയ്യണം.കടം കയറാതെ ജീവിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

കടം കയറാതിരിക്കാൻ നാം എന്ത് ചെയ്യണം. കടം കയറാതെ ജീവിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് 1. ബജറ്റ് തയ്യാറാക്കുക വരുമാനവും ചെലവുകളും month-wise കുറിച്ചുവെക്കുക. ആവശ്യത്തിനും അനാവശ്യത്തിനും ഉള്ള വ്യത്യാസം മനസ്സിലാക്കി ചെലവുകൾ നിയന്ത്രിക്കുക. 2. ആവശ്യമില്ലാത്ത ചെലവുകൾ കുറയ്ക്കുക ആഡംബര…

ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ ചോദിക്കുന്നു…മതം തികച്ചും വ്യക്തിപരമാണെന്നോ?

“എനിക്കും ദൈവത്തിനും ഇടക്ക് സഭയൊന്നും വേണ്ട. എനിക്കിഷ്ടമല്ല” എന്ന് ആരെങ്കിലും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അവരോട് നിങ്ങൾ അധികം ദേഷ്യപ്പെടരുത്, ആ പ്രസ്താവന തെറ്റിദ്ധാരണയിൽ നിന്ന് മാത്രം വരുന്നതാണ്. കാരണം അവർ ഒരിക്കലും പറയില്ല “എനിക്കും അമേരിക്കക്കും ഇടയിൽ അമേരിക്കൻ ഗവണ്മെന്റ്…

സാമ്പത്തിക ദുർബല വിഭാഗങ്ങൾക്കുള്ള EWS സംവരണത്തിനെതിരെ ശ്രീ. വി. ടി ബൽറാം നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്.

EWS സംവരണത്തിനെതിരെയുള്ള പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും. കേരളത്തിലെ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന്റെ ആദ്യ അലോട്മെൻ്റ് വന്ന ഉടൻതന്നെ സാമ്പത്തിക ദുർബല വിഭാഗങ്ങൾക്കുള്ള EWS സംവരണത്തിനെതിരെ ശ്രീ. വി. ടി ബൽറാം നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. കേരളത്തിലെ സർക്കാർ…

അമ്മച്ചി അന്ന് പറഞ്ഞ “പുണ്യാളനെ”യാണ് ഞാൻ നീലത്തുണിയിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്നത്

ഞാൻ രണ്ടാമത് ഗർഭിണി ആയിരിക്കുന്ന സമയം ആറാം മാസത്തെ ചെക്കപ്പിന് വേണ്ടി വൈറ്റിലയിൽ ഉള്ള ജോയ്സ് ഹോസ്പിറ്റലിലേക്ക് പോകാൻ വേണ്ടി മൂത്ത മകനെ അമ്മയുടെ അടുത്തേല്പിച്ച ശേഷം ഒരു യൂബർ ബുക്ക്‌ ചെയ്തു, അങ്ങനെ അവിടെ ചെന്ന ശേഷം ചെക്കപ്പും ഡോക്ട്ടറിന്റെ…

“കത്തോലിക്കാസഭയിലെ ആരാധനാ വൈവിധ്യങ്ങളെ അംഗീകരിക്കാത്തവർക്ക് ആരാധനാ ഭാഷയെയും വിലമതിക്കാൻ സാധിക്കില്ല”

*ആരാധനാഭാഷയെ വിലമതിക്കണമെങ്കിൽ……..?* ദൈവാരാധനയുമായി ബന്ധപ്പെട്ട ആരാധനാഭാഷയെ ഇകഴ്ത്തിക്കാണിക്കുക എന്നത് ഈ കാലഘട്ടത്തിൽ പലരും ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നുണ്ട്. അതിന് ഒരു ഉദാഹരണമാണ് ഡോ. സൂരജ് പിട്ടാപ്പിള്ളിൽ ഈയിടെ ആരാധനാഭാഷയെ വിശകലനം ചെയ്തുകൊണ്ട് ‘സത്യദീപം’ എന്ന ക്രിസ്തീയ പ്രസിദ്ധീകരണത്തിൽ എഴുതിയ ഒരു ലേഖനം.…

ഇന്ത്യക്കാരും വംശീയാധിക്ഷേപവും!|കേരളസഭയും കുടിയേറ്റക്കാരും ഔദ്യോഗികമായി ചില സമീപനങ്ങൾ എടുത്തിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.

ഇന്ത്യക്കാരും വംശീയാധിക്ഷേപവും! ഇന്ത്യക്കാർക്കെതിരായ അധിക്ഷേപങ്ങളും അക്രമങ്ങളുമാണ് ഏതാനും ദിവസങ്ങളായി വാർത്ത. ഒട്ടനവധി വസ്തുനിഷ്ഠങ്ങളായ പ്രതികരണങ്ങൾ ഇതിനോടകം ഉണ്ടായി. അയർലണ്ടിൽ നിന്നുള്ള പ്രതികരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് അയർലണ്ടിലെ ഡബ്ലിൻ ആർച്ചുബിഷപ്പ് ഡെർമോട്ട് ഫാറലിന്റേതാണ്. ഇന്ത്യക്കാർക്കെതിരായ വംശീയാധിക്ഷേപത്തെയും അക്രമത്തെയും അദ്ദേഹം അപലപിച്ചു. അത്തരം പ്രവണതകളെ…

“വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്ന” സംഭവങ്ങൾ നാട്ടിൽ വർദ്ധിച്ചു വരുന്നത് എന്തുകൊണ്ടാണ്?

വിവാഹ വാഗ്ദാനത്തോടൊപ്പം പീഡനമോ? “വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്ന” സംഭവങ്ങൾ നാട്ടിൽ വർദ്ധിച്ചു വരുന്നത് എന്തുകൊണ്ടാണ്? പ്രായപൂർത്തിയായ യുവതീ യുവാക്കൾക്കിടയിൽ ഇങ്ങനെ ഒരു പ്രതിഭാസം വളരുന്നത് ഈ അടുത്തകാലത്താണെന്നു തോന്നുന്നു! എത്രയെത്ര പരാതികളാണ് പോലീസിലും കോടതിയിലും എത്തുന്നത്! നമ്മുടെ യുവതീ യുവാക്കൾ…

ബിഷപ് അൾത്താര ബാലനായ കഥ|ആ അൾത്താര ബാലൻ പിന്നീടു മാർപാപ്പയുമായി

ആഗസ്റ്റുമാസം 21-ാംതീയതി തിരുസഭ ദിവ്യകാരുണ്യത്തിൻ്റെ പാപ്പ എന്നറിയപ്പെടുന്ന വിശുദ്ധ പത്താം പീയൂസിൻ്റെ തിരുനാൾ ആഘോഷിക്കുമ്പോൾ അദ്ദേഹം മെത്രാനായിരുന്ന സമയത്തു അൾത്താരബാലനായ കഥ നമുക്കു കേട്ടാലോ! പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാന കാലയളവിൽ റോമിലാണ് സംഭവം കൃത്യമായി പറഞ്ഞാൽ 1888. പത്രോസിൻ്റെ ബസിലിക്കയിലെ ഒരു…

നിങ്ങൾ വിട്ടുപോയത്