Month: August 2025

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക.

ഞാൻ മരിക്കാൻ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കാനായാത് യുവാവി​ന്റെ ജീവൻ. ഇക്ക​ഴിഞ്ഞ ​വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കോൾ എത്തിയത്. പാറാവ് ഡ്യൂട്ടിയിലായിരുന്ന സിവിൽ പൊലീസ് ഓഫിസർ സൗമ്യയാണ്…

വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധവിയാനിയുടെ തിരുനാൾആഘോഷിക്കപ്പെടുന്നു

വൈദികരുടെ മദ്ധ്യസ്ഥനായ വി. വിയാനിയുടെ തിരുനാൾ, പൗരോഹിത്യം എന്ന കൂദാശയും പുരോഹിതർ എന്ന ഗണവും ഒരുപോലെ അവഹേളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ഒരിക്കൽക്കൂടി ആഘോഷിക്കപ്പെടുന്നു. ക്രിസ്ത്യാനിയുടെ വിശ്വാസ തീർത്ഥയാത്ര ആരംഭിക്കുന്നത് മാമോദീസ സ്വീകരണത്തിലൂടെ ദേവാലയത്തിൽ വച്ചായിരിക്കുന്നതുപോലെ തന്നെ അവസാനിക്കുന്നതും ദേവാലയത്തോട് യാത്ര പറഞ്ഞുകൊണ്ടാണ്.…

ഇന്ത്യയിലെ മികച്ച നൂറു യുവ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി SPOT 100 GENII 2024-25 മത്സരത്തിൽഅവാർഡ് നേടിയ Cherish Paul Bobby.

കൊച്ചി .ഇന്ത്യയിലെ മികച്ച നൂറ് യുവ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി Vikram Sarabhai Science Foundation (VSSF) നടത്തിയ SPOT 100 GENII 2024-25 മത്സരത്തിൽ അവാർഡ് നേടിയ Cherish Paul Bobby. Delhi Private School Ras Al Khaimah…

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ അവയുടെ ധ്വംസകരാകുന്നത് ന്യായീകരിക്കാനാവില്ല :ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി: ചത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും ഉത്തരേന്ത്യയില്‍ പലയിടത്തും ക്രൈസ്തവരും മുസ്ലീം സഹോദരങ്ങളുംഇപ്പോഴും പീഡനങ്ങള്‍ അനുഭവിക്കുകയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി ചില കേന്ദ്രങ്ങളില്‍ നിന്നുള്ള നീതിരഹിതമായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്നും…

കെ സി ബി സി പ്രോലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ പ്രോലൈഫ് ഞായറാഘോഷം

കൊല്ലം :- കെ സി ബി സി പ്രോലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 3 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കർമ്മല റാണി ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രോലൈഫ് ഞായർ ആഘോഷം കൊല്ലം രൂപതാധ്യക്ഷനും കെ സി…

വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ കത്തോലിക്കാ സഭയിലെ മുപ്പത്തിയെട്ടാമത് വേദപാരംഗതൻ

വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ കത്തോലിക്കാ സഭയിലെ മുപ്പത്തിയെട്ടാമത് വേദപാരംഗതൻ 2025 ജൂലൈ 31നു വ്യാഴാഴ്ച ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാനെ കത്തോലിക്കാ സഭയിലെ മുപ്പത്തിയെട്ടാമത് വേദപാരംഗതൻ ആക്കുവാനുള്ള തീരുമാനം അംഗീകരിച്ചു. ഇന്നു രാവിലെ വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള…

മിഷണറി പ്രവർത്തനം മനുഷ്യക്കടത്തു തന്നെയാണ് I KS രതീഷ്

https://youtu.be/tx5XvvTOaLk

നിങ്ങൾ വിട്ടുപോയത്