Month: August 2025

ക്രൈസ്‌തവ വിവാഹം എത്ര മനോഹരം | MAC TV

കേരളത്തിൽ,ആത്മഹത്യചെയ്ത പെൺകുട്ടിക്കും അവളുടെ വീട്ടുകാർക്കും നീതി കിട്ടാൻഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തമല്ലേ?

ഛത്തീസ്‌ഗഡിൽ രണ്ടു കന്യാസ്ത്രീകൾക്കും അവരോടൊപ്പമുണ്ടായിരുന്നവർക്കും നീതികിട്ടാൻ രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭരണകർത്താക്കളുടെയും സഹായം ലഭിച്ചു എന്ന കാര്യം കത്തോലിക്കാ സഭ ഉറക്കെ പറയുകയും സഹായിച്ച എല്ലാവരോടും നന്ദി പറയുകയും ചെയ്തു! അതു പക്ഷേ ചിലർക്ക് ഇഷ്ടമായില്ല! കേരളത്തിൽ ഒരു പെൺകുട്ടി പീഡനം സഹിക്കാൻ…

ദൈവവചനത്തിലൂടെ ഏവരുടേയും മനസ്സും ശരീരവും ദൈവത്തിലേക്ക് അടുക്കട്ടെ|The Miracle of Exercising by Reciting the Word! 

നിർബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട് ; ഛത്തീസ്ഘട്ടിലല്ല , കോതമംഗലത്ത്‌ !|Syro-Malabar Media Commission 

പ്രലോഭിപ്പിച്ചോ , നിർബന്ധമോ ഭീഷണിയോ മൂലമോ മതം മാറ്റാൻ ശ്രമിക്കുന്നതാണ് നിർബന്ധിത മതപരിവർത്തനം. ഛത്തീസ്ഘട്ടിൽ കുഷ്ഠരോഗികൾക്കിടയിൽ സേവനംചെയ്തുപോന്ന ക്രൈസ്തവ സംന്യാസിനി മാർക്കെതിരെ ഉന്നയിച്ച പ്രധാന ദുരാരോപണം ഇതായിരുന്നു . എന്നാൽ ശരിക്കുമുള്ള നിർബന്ധിത മതപരിവർത്തന വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് . കോതമംഗലത്താണ്…

കെ സി ബി സി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി മേജർ അതിരൂപത സമിതി ജനറൽ സെക്രട്ടറിയായിരുന്ന സി. ജോൺകുട്ടിയുടെഅനുസ്മരണം നടത്തി

കൊച്ചി. കെ സി ബി സി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി മേജർ അതിരൂപത സമിതി ജനറൽ സെക്രട്ടറിയായിരുന്ന സി. ജോൺകുട്ടിയുടെ ഒന്നാം ചരമവാർഷികം കേരള മദ്യവിരുദ്ധ ഏകോപന സമിതി അനുസ്മരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.സാബു…

ജീവിതശൈഥില്യങ്ങളുടെയും ദുർമാർഗ്ഗങ്ങളുടെയും ഇരകളായി കുട്ടികൾ മാറാതിരിക്കാൻ നമുക്ക് ജാഗ്രത പുലർത്താം.|അഡ്വ ചാർളി പോൾ

“എനിക്ക് അമ്മയില്ല കേട്ടോ, എനിക്ക് രണ്ടാനമ്മയാണ്. എൻ്റെ വാപ്പയും ഉമ്മയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. എനിക്ക് സുഖമില്ല സാറേ .വിഷം തന്നു കൊല്ലുമെന്നാണ് വാപ്പി പറയുന്നത്. എൻ്റെ വാപ്പി — കഷ്ടമുണ്ട്..”……നോട്ട്ബുക്കിന്റെ താളിൽ അശരണയായ ഒരു 9 വയസ്സുകാരി എഴുതിയ, ഉള്ളുലയ്ക്കുന്ന…

കുടിയേറ്റ ജനതയുടെ പിതാവ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി: മലബാറിന്റെ ശിൽപി, ഒരു യുഗത്തിന്റെ പ്രകാശഗോപുരം

കേരളത്തിന്റെ സാമൂഹിക മതപരമായ ചരിത്രത്തിൽ, വിശിഷ്യാ മലബാർ മേഖലയുടെ വികസനത്തിൽ, മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിക്ക് സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. അദ്ദേഹത്തെ “കുടിയേറ്റ ജനതയുടെ പിതാവ്” എന്നും “മലബാറിന്റെ മോസസ്” എന്നും സ്നേഹത്തോടെയും ആദരവോടെയും നാം ഓർക്കുന്നു. ഈ വിശേഷണങ്ങൾ അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വത്തിനപ്പുറം,…

തലയിൽ മഴ നനയാതിരിക്കാൻ വച്ചിരിക്കുന്നത് പ്ലാസ്റ്റിക് കവറല്ല.തൻ്റെ വിദ്യാഭ്യാസത്തിൻ്റെ യോഗ്യതകളാണ്.

മനസുരുകി എം.എഡ് കാരൻ ക്ലാസിന് വെളിയിൽ ….. കഴിഞ്ഞയാഴ്ച ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരം വൃത്തിയാക്കുന്നതിനാണ് തേനി സ്വദേശി എം രംഗനാഥൻ, സ്കൂൾ കോമ്പൗണ്ടിൽ വന്നത്. ക്ലാസ് നടക്കുന്നതിനിടയിൽ ഒരു നിമിഷം രംഗനാഥൻ ക്ലാസ് ശ്രദ്ധിച്ച് നിർനിമേഷനായി നോക്കി നിൽക്കുന്നതും…

നിങ്ങൾ വിട്ടുപോയത്