Month: May 2023

കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു (1 സാമുവേൽ 3:9) |. പ്രാര്‍ത്ഥനാപൂര്‍വ്വം വചനത്തെ സമീപിക്കുമ്പോള്‍ തീര്‍ച്ചയായും ദൈവം നമ്മോടു സംസാരിക്കും.

Speak, LORD, for your servant hears. (1Samuel 3:9) ✝️ വചനത്തിൽ ഉത്പത്തിയുടെ പുസ്തകം മുതല്‍ ദൈവം മനുഷ്യനോട് സംസാരിക്കുന്നതായി കാണാം. എന്നാല്‍, അബ്രാഹത്തിനു ശേഷം ദൈവം മുഖാമുഖം മനുഷ്യനോട് സംസാരിച്ചിട്ടില്ല. മോശയോട് ദൈവം മുള്‍പ്പടര്‍പ്പില്‍ സംസാരിച്ചതായി ബൈബിളില്‍ കാണാം.…

“കക്കുകളി” യിൽ കാണാത്ത എന്ത് കുഴപ്പമാണ് “ദി കേരള സ്റ്റോറി” യിൽ നിങ്ങൾ കാണുന്നത്…?

‘ദി കേരള സ്റ്റോറി’ എന്ന പുറത്തിറങ്ങാത്ത സിനിമ കേരളത്തെ അപമാനിക്കുന്നു എന്നാണല്ലോ നിങ്ങൾ കുറച്ചു പേര് പറയുന്നത് അപ്പോ കക്കുകളിയോ…? കേരളത്തിലെ ജനങ്ങളെ പോലെ നന്ദിയില്ലാത്ത ജനങ്ങളെ വേറെ കണ്ടിട്ടുണ്ടോ…? കേരളം ഇന്ന് കാണുന്ന ഈ രീതിയിൽ ഇവിടെ എത്തിയത് കേരളം…

ആറാം തിരുമുറിവു മുതൽ കേരള സ്റ്റോറി വരെ| ക​​​ക്കു​​​ക​​​ളി എ​​​ന്ന നാ​​​ട​​​ക​​​ത്തി​​​നോ​​​ടും കേ​​​ര​​​ള സ്റ്റോ​​​റി എ​​​ന്ന സി​​​നി​​​മ​​​യോ​​​ടും ഇ​​​ട​​​തു-​​വ​​​ല​​​തു മു​​​ന്ന​​​ണി​​​ക​​​ൾ കാ​​​ണി​​​ക്കു​​​ന്ന ഇ​​​ര​​​ട്ട മാ​​​ന​​​ദ​​​ണ്ഡം പ​​​ല പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ന്ത്യം​​​കു​​​റി​​​ക്കും എ​​​ന്ന് ഓ​​​ർ​​​മി​​​ക്കു​​​ന്ന​​​ത് ന​​​ന്നാ​​​യി​​​രി​​​ക്കും

നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ല്ലാ​​​ത്ത രാ​​​ഷ്‌​​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് കേ​​​ര​​​ളം. പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന് പൊ​​​തു​​​വാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന സ്വാ​​​ത​​​ന്ത്ര്യം തു​​​ല്യ​​​മാ​​​യി സ​​​മൂഹ​​​ത്തി​​​ലെ എ​​​ല്ലാ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​ഭ​​​വി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​താ​​​ണ് നീ​​​തി. എ​​​ന്നാ​​​ൽ, നീ​​​തി​​​യു​​​ടെ അ​​​ള​​​വു​​​കോ​​​ൽ ചി​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് നീ​​​ളം കൂ​​​ടു​​​ത​​​ലും മ​​​റ്റു സാ​​​മൂ​​​ഹി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് നീ​​​ളം കു​​​റ​​​വു​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന​​​തി​​​നെ​​​യാ​​​ണ്…

ഫെയ്ത് കോൺഫറൻസിൽ ജ്വലിച്ചുയർന്ന് 80 യുവമിഷണറിമാർ

വിശ്വാസത്തിന്റെ കനലിനെ ഊതികത്തിക്കാൻ, മാമ്മോദീസായിയിലൂ ലഭിച്ച മിഷ്ണറി ദൗത്യത്തെകുറിച്ചുള്ള ആവേശം ആധുനിക ലോകത്തിന്റെ യുവമനസ്സുകളിൽ നൽകുവാൻ നടത്തിയ ഫെയ്ത് കോൺഫറൻസ് പ്രഥമ ക്യാമ്പ്. *80 യുവതി യുവാക്കൾ*.അവർ ആദ്യം കാണുന്ന വ്യക്തി ആണെങ്കിലും വർഷങ്ങളുടെ പരിചയത്തോടെ അവരോട് പെരുമാറുന്ന ഫെയ്ത് കോൺഫറൻസ്…

മെയ് 03 – |സ്വർഗ്ഗത്തിൽ മാലാഖമാരോടൊപ്പം തന്റെ 31-ാം ജന്മദിനം ആഘോഷിക്കുന്ന കാർലോ അക്യുറ്റീസ്

സുവിശേഷം പൂർണ്ണമായി ജീവിക്കാൻ കഴിയുമെന്നതിന്റെ ആധികാരിക സാക്ഷിയായ , മിലാൻ രൂപതയിലെ കൗമാരപ്രായക്കാരനായ കാർലോ അക്യുറ്റീസ് തന്റെ ഏഴാമത്തെ വയസ്സിൽ ഈശോയെ ഹൃദയത്തിൽ സ്വീകരിച്ച ആ ദിനം മുതൽ തന്റെ മരണം വരെ ദിവ്യബലിയിൽ പങ്കെടുക്കുകയും ഈശോയുമായുള്ള തന്റെ കൂടികാഴ്ച യ്ക്ക്…

മതേതരത്വം സംരക്ഷിക്കാൻ എന്തൊരു ഉത്സാഹം? ചെറിയൊരു സംശയം ഈ മതേതരത്വം എന്ന് പറഞ്ഞാൽ “വോട്ടുബാങ്ക്” എന്നാണോ?

‘കേരള സ്റ്റോറി” കേരളത്തിൽ നിരോധിക്കാൻ ഭരണ പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. മതേതരത്വം സംരക്ഷിക്കാൻ എന്തൊരു ഉത്സാഹം? ചെറിയൊരു സംശയം ഈ മതേതരത്വം എന്ന് പറഞ്ഞാൽ “വോട്ടുബാങ്ക്” എന്നാണോ എന്ന് മാത്രം! കാരണം ഇതേ ഭരണകക്ഷി സംഘടനകളാണ്…

നിങ്ങൾ വിട്ടുപോയത്