Month: April 2023

“നിങ്ങളു ബിജെപിയിൽ ചേർന്നോ?”|ഇന്നു മനസുകൊണ്ട് ഇടതുപക്ഷത്താണെങ്കിലും രാഷ്ട്രീയപരമായി ഒരു പക്ഷത്തുമല്ല എന്നതാണു വാസ്തവം.

പ്രീഡിഗ്രി കഴിഞ്ഞ ശേഷമാണു ഉത്തരേന്ത്യയിലേക്ക് പോകുന്നത്. ഉത്തരേന്ത്യയിൽ എത്തി അവിടുത്തെ അവസ്ഥ മനസിലാക്കിയപ്പോളാണു ഉള്ളിലുണ്ടായിരുന്ന കട്ട കോൺഗ്രസുകാരനു ആദ്യമായി ഇളക്കം തട്ടിയത്. വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിട്ടും പലയിടത്തും സാമൂഹിക നീതി പോലും കോൺഗ്രസിനു ഉറപ്പാക്കാൻ കോൺഗ്രസിനു സാധിച്ചിട്ടില്ലായിരുന്നു. വികസനപ്രവർത്തനങ്ങളാണെങ്കിൽ പിന്നെ പറയുകേം…

കര്‍ത്താവിനെ മറക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക (നിയമാവർത്തനം 6:12) | സൃഷ്ടാവായ ദൈവത്തെ മറക്കാതിരിക്കാം.

Be careful that you do not forget the LORD(Deuteronomy 6:12) ✝️ ഓരോ ജീവിതങ്ങളും വ്യത്യസ്തങ്ങളാണ്. നമ്മെ ദൈവം വ്യത്യസ്തമായ വഴികളിലൂടെയാണ് നയിക്കുന്നതും. എന്നാല്‍ നമ്മുടെ കൂടെ നടക്കുന്ന ദൈവത്തെ മറക്കരുത്! ആ ദൈവത്തിന് സാക്ഷ്യംവഹിക്കാനും, അവിടുത്തെ നന്മകളും…

ഈ ഇടപെടലുകൾ വ്യക്‌തിത്വത്തിന് നൽകിയ ഗുണങ്ങൾ വലുതായിരുന്നു. |എൺപത്തിയൊമ്പതാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നു. ആദരാഞ്ജലികൾ.

ഈ ചരമ വാർത്തയിൽ കാണുന്ന തോമസ് കൊടിയൻ അച്ചൻ പൊതു സമൂഹത്തിൽ പ്രശസ്‌തനല്ല. തൃക്കാക്കര ഭാരത മാതാ കോളേജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം ഹോസ്റ്റൽ വാർഡനായിരുന്നു. പ്രീ ഡിഗ്രി വിദ്യാർഥികൾ മാത്രമുള്ള ജൂനിയർ കോളേജാണ് അന്ന് ഭാരത മാതാ. കോളേജിൽ നടക്കുന്ന…

വെല്ലൂർ CMC മെഡിക്കൽ കോളജ് |ഇവർ ഇല്ലായിരുന്നെങ്കിൽ വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് ഉണ്ടാകുമായിരുന്നില്ല

ഇഡാ സ്കഡർ എന്ന മഹതിയുടെ ശ്രേഷ്ഠമായ ദൗത്യത്തിന് പ്രേരണയായത് ഒരു രാത്രിയിൽ താൻ അനുഭവിച്ച നിസ്സാഹായാവസ്ഥയാണ്. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ വരവിനു മുമ്പ് നാട്ടിലുള്ള സാധാരണ ആശുപത്രികൾ കൈയ്യൊഴിയുന്ന കേസുകളുടെ അവസാന ആശ്രയമായിരുന്നു വെല്ലൂർ മെഡിക്കൽ കോളേജ്. അവിടെ എത്തിയാൽ രോഗികൾ…

മക്കളെ നശിപ്പിച്ച് ജീവിതം ആഘോഷിക്കാൻ തുനിയുന്ന ആധുനിക തലമുറക്ക് വലിയൊരു പാഠമാണ് ജിയന്നയുടെ സമർപ്പണവും വിശുദ്ധിയും.|വിശുദ്ധ ജിയന്ന ബറേറ്റ മോളയുടെ തിരുന്നാൾ ആശംസകൾ…|Feast Day : ഏപ്രിൽ 28

24 ഏപ്രിൽ 1994, ജിയന്ന ഇമ്മാനുവേല മോളക്ക് എത്ര സ്വപ്നതുല്യമായ ദിവസമായിരുന്നെന്നോ ? പിതാവ് പിയെത്രോ മോളക്കൊപ്പം ജോൺപോൾ രണ്ടാമൻ പാപ്പയാൽ സ്വീകരിക്കപ്പെടുക ; ഈ മകളെ ജനിപ്പിക്കുന്നതിനായി സ്വന്തജീവൻ ബലിദാനം നൽകിയ ജിയന്ന ബെറേറ്റ മോള എന്ന അവളുടെ അമ്മയെ…

പാപം നിങ്ങളെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക. (സംഖ്യ 32:33)|നാം ഓരോരുത്തർക്കും നമ്മുടെ പാപങ്ങളെ ദൈവത്തോട് ഏറ്റുപറയുകയും, ക്ഷമ ചോദിക്കുകയും ചെയ്യാം.

Be sure your sin will find you out.(Numbers 32:23) ✝️ ജീവിതത്തിൽ നാം ചെയ്യുന്ന പാപം നമ്മളെ വേട്ടയാട്ടാറുണ്ട്. പാപം എന്നത് ആത്യന്തികമായി ദൈവത്തിനെതിരെ ചെയ്യുന്ന തെറ്റായിട്ടാണ് ബൈബിൾ കരുതുന്നത്. മനുഷ്യനെതിരെ ചെയ്യുന്നതാണെങ്കിലും പാപം അതിൽത്തന്നെ ദൈവപ്രമാണത്തിന്റെ ലംഘനവും…

തീര നിയന്ത്രണ വിജ്ഞാപനം – കരട് പ്ലാനിൽ തദ്ദേശവാസികളുടെയും തൊഴിലാളികളുടെയും ഭവന നിർമ്മാണ സാധ്യതകൾ ഉൾപ്പെടുത്തണം

കൊച്ചി: ഏറെനാളുകളായി തീരസമൂഹം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന 2019ലെ തീര നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച കരട് പ്ലാൻ പുറത്തിറക്കിയത് സ്വാഗതാർഹം എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. അതേസമയം ഇപ്പോൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നീ മൂന്ന് ജില്ലകളുടെ മാത്രമായി പുറത്തിറക്കിയ പ്ലാനിൽ…

സെപ്ത്വജിന്ത് (LXX) : ആദിമ ക്രൈസ്തവർ ഉപയോഗിച്ചിരുന്ന പഴയ നിയമ വിവർത്തനം.

ബി സി 280 നോടടുത്തു രൂപം കൊണ്ട ഹെബ്രായ ബൈബിളിന്റെ ഗ്രീക്ക് വിവർത്തനമാണ് സെപ്ത്വജിന്ത് അഥവാ സപ്തതി. പുതിയ നിയമം ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ടിരുന്നതിനാലും പുതിയ നിയമ കാലത്ത് പലസ്തീനായ്ക്ക് വെളിയിലുള്ള യഹൂദർ ഗ്രീക്ക് ഭാഷ ഉപയോഗിച്ചിരുന്നതിനാലും പുതിയ നിയമ ഗ്രന്ഥ…

നിങ്ങൾ വിട്ടുപോയത്