Month: December 2022

കാണുക ഈ ദുരിതജീവിതം• |ഇ​​നി​​യെ​​ത്ര കാ​​ലം ഈ ​​ദു​​രി​​ത​​ജീ​​വ​​തം തു​​ട​​ര​​ണ​​മെ​​ന്ന​​ത് ഇ​​വി​​ടത്തെ അ​​മ്മ​​മാ​​രു​​ടെ​​യും പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും മു​​ന്നി​​ൽ ചോ​​ദ്യ​​മാ​​യി നി​​ല​​നി​​ൽ​​ക്കു​​ക​​യാ​​ണ്.

വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന തീ​ര​ശോ​ഷ​ണ​ത്തി​ൽ സ്വ​​ന്തം വീ​​ട് ന​​ഷ്ട​​മാ​​യ​​തി​​നെത്തുട​​ർ​​ന്ന് താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി താ​​മ​​സി​​ക്കാ​​ൻ കി​​ട്ടി​​യ മു​​റി​​യു​​ടെ ഭി​​ത്തി​​യി​​ൽ ഒ​​ൻ​​പ​​ത് വ​​യ​​സു​​കാ​​രി ജോ​​ഷ്ന ജോ​​ണ്‍ വെ​​ടി​​പ്പു​​ള്ള ക​​യ്യ​​ക്ഷ​​ര​​ത്തി​​ൽ എ​​ഴു​​തി​​യി​​ട്ടു: ‘ക്യൂ​​ട്ട് ഫാ​​മി​​ലി, ഗോ​​ഡ് ബ്ല​​സ് യു ​​ഫാ​​മി​​ലി’. ജോ​​ഷ്ന​​യ്ക്ക് ര​​ണ്ടു വ​​യ​​സു​​ള്ള​​പ്പോ​​ഴാ​​ണ് ജോ​​ണ്‍…

ഡോ.ജോർജ് തയ്യിൽ രചിച്ച “സ്വർണ്ണം അഗ്നിയിലെന്നപോലെ ” -ഒരു ഹൃദ്രോഗ വിദഗ്ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ |ആ മഹദ് വ്യക്തി പിൽക്കാലത്ത് ബെനഡിക്റ്റ്‌ പതിനാറാമൻ മാർപാപ്പ ആയതും വിദ്യാർത്ഥി ഹൃദ്രോഗ വിദഗ്ധനായതും കാലത്തിന്റെ സവിശേഷകാരുണ്യം.

ഡോ.ജോർജ് തയ്യിൽ രചിച്ച “സ്വർണ്ണം അഗ്നിയിലെന്നപോലെ ” -ഒരു ഹൃദ്രോഗ വിദഗ്ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ – ഇന്നു രാവിലെ 11 മണിക്ക് എറണാകുളം ലൂർദ് ആശുപത്രി കോൺഫറൻസ് ഹാളിൽ വരാപ്പുഴ മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രകാശിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനും സംസ്കൃത…

അവനില്‍ വിശ്വസിക്കുന്നവര്‍ക്കു ലജ്‌ജിക്കേണ്ടിവരുകയില്ല എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു(റോമാ 9:33)|As it is written, whoever believes in him will not be put to shame. (Romans 9:33)

ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ നാം കൊടുക്കുന്ന സമയത്തിന്‍റെ പേരാണ് വിശ്വാസം. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ലഞ്ജിക്കേണ്ടി വരുകയില്ല എന്നതിന്റെ ഉദാഹരണമാണ് മോശയും ഇസ്രായേല്‍ ജനവും ഫറവോയുടെ നാട്ടില്‍നിന്ന് രക്ഷപ്പെടുന്ന രംഗം (പുറ. 14). എടുക്കാവുന്നതെല്ലാം കൈക്കലാക്കി ജീവന്‍ വാരിപ്പിടിച്ച് നാടുവിടുന്ന ഒരു കൂട്ടം മനുഷ്യര്‍.…

ഏയ്ഞ്ചൽ അലെർട്ട് – കുട്ടികൾക്ക് വേണ്ടിയുള്ള ക്രിസ്തുമസ് ഒരുക്ക പരിപാടി

ഏയ്ഞ്ചൽ അലെർട്ട് – കുട്ടികൾക്ക് വേണ്ടിയുള്ള ക്രിസ്തുമസ് ഒരുക്ക പരിപാടി ജീസസ് യൂത്ത് കെയ്റോസ് ബഡ്സ് മാസികയും കിഡ്സ്, ഫാമിലി ടീമുകളും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ക്രിസ്തുമസ് ഒരുക്ക പരിപാടിയാണ് ഏയ്ഞ്ചൽ അലെർട്ട്. ഡിസംബർ 1 മുതൽ 25 വരെയുള്ള…

നവംബർ 27-ാം തീയതി എറണാകുളം കത്തീഡ്രൽ ബസിലിക്കയിൽ വി. കുർബാന അർപ്പിക്കാൻ എത്തിയ സാഹചര്യവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന കാര്യങ്ങളുടെ യാഥാർത്ഥ്യം |സഭാപരമല്ലാത്ത സമരരീതികളുമാണ് അതിരൂപതയിലെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം.

വിശദീകരണകുറിപ്പ് കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്തുപിതാവ് 2022 നവംബർ 27-ാം തീയതി എറണാകുളം കത്തീഡ്രൽ ബസിലിക്കയിൽ വി. കുർബാന അർപ്പിക്കാൻ എത്തിയ സാഹചര്യവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന കാര്യങ്ങളുടെ യാഥാർത്ഥ്യം വ്യക്തമാക്കുന്നതിനാണ് ഈ കുറിപ്പു നൽകുന്നത്. സീറോമലബാർസഭയിൽ…

ഒരു കാര്യം പകൽ പോലെ വ്യക്തമാണ് – നവീകരിച്ച വി. കുർബാന ക്രമം സീറോ മലബാർ സഭക്ക് ഒരു ഐഡൻ്റെറ്റി നൽകുന്നുണ്ട്. ലോകത്തിലെവിടെ പോയാലും ഈ വിധത്തിൽ ബലിയർപ്പിക്കുന്നത് കാണുമ്പോൾ മറ്റു മത വിശ്വാസികൾക്ക് പോലും അത് സീറോ മലബാർ സഭയുടെ വി. കുർബാന ആണെന് അനായാസം തിരിച്ചറിയാനാവും.

തിരുസഭയോട് മറുതലിക്കുന്ന പ്രവർത്തനങ്ങൾ നന്മക്കു വേണ്ടിയല്ല; ശാലോമിൻ്റെ ശക്തമായ വാക്കുകൾ 1. ഒരു കാര്യം പകൽ പോലെ വ്യക്തമാണ് – നവീകരിച്ച വി. കുർബാന ക്രമം സീറോ മലബാർ സഭക്ക് ഒരു ഐഡൻ്റെറ്റി നൽകുന്നുണ്ട്. ലോകത്തിലെവിടെ പോയാലും ഈ വിധത്തിൽ ബലിയർപ്പിക്കുന്നത്…

പാഠപുസ്തകങ്ങളിലെ ചരിത്ര നിഷേധങ്ങൾക്ക് പിന്നിൽ തീവ്രവർഗീയവാദികളോ?|ഡോ. മൈക്കിൾ പുളിക്കൽ |ദീപിക

കാലാകാലങ്ങളായി വിദ്യാഭ്യാസ രംഗത്ത് ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളിൽ പ്രധാനപ്പെട്ടതാണ് തീവ്രരാഷ്ട്രീയ-വർഗീയ പ്രസ്ഥാനങ്ങൾ വിദ്യാഭ്യാസ സംവിധാനത്തിൽ പിടിമുറുക്കുന്നു എന്നത്. ദേശീയതലത്തിലും സംസ്ഥാന തലങ്ങളിലും പാഠപുസ്തകങ്ങളിൽ നിന്ന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ചരിത്ര സത്യങ്ങളെ ഒഴിവാക്കാനും, സത്യവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഭാഗങ്ങൾ ഉൾപ്പെടുത്താനുമുള്ള ശ്രമങ്ങൾ നിരന്തരം ഉണ്ടായിട്ടുണ്ട്.…

നിങ്ങൾ വിട്ടുപോയത്