Month: December 2022

പൗരോഹിത്യത്തിൻ്റെ സുവർണ്ണപ്രഭയിൽ ആലഞ്ചേരി പിതാവ്|തന്റെ പൗരോഹിത്യ വിളിയോടും നിയോഗങ്ങളോടും വിശ്വസ്തനായി നിന്നുകൊണ്ട് സഹനത്തിൻ്റെ പാതയിൽ സാക്ഷ്യം നൽകുന്ന ആലഞ്ചേരി പിതാവിന് പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി വേളയിൽ പ്രാർത്ഥനാ മംഗളങ്ങൾ സ്നേഹപൂർവ്വം ആശംസിക്കുന്നു.

പൗരോഹിത്യത്തിൻ്റെ സുവർണ്ണപ്രഭയിൽ ആലഞ്ചേരി പിതാവ് പൗരസ്ത്യ സുറിയാനി സഭയുടെ അപ്പോസ്തൊലിക വിശ്വാസത്തിലും പാരമ്പര്യ ബോധ്യങ്ങളിലും പങ്കാളികളായി പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സീറോ മലബാർ സഭയുടെ അമരക്കാരൻ കർദ്ദിനാൾ മാർ ആലഞ്ചേരി ഗീവർഗീസ് മെത്രാപ്പോലീത്ത പൗരോഹിത്യ സുവർണ്ണജൂബിലി നിറവിൽ. 1972 ഡിസംബർ 18ന് ചങ്ങനാശ്ശേരി…

ഇതാ, സ്വപ്നത്തിനും സ്നേഹത്തിനും ഇടയിൽ ഒരുവൻ നിൽക്കുന്നു. സുവിശേഷം അവനെ നീതിമാൻ എന്നാണ് വിളിക്കുന്നത്. അവൻ ശ്രവിക്കുന്നവനാണ്, ചിന്തിക്കുന്നവനാണ്, പ്രവർത്തിക്കുന്നവനാണ്, ഒപ്പം നിശബ്ദനുമാണ്. അവന്റെ പേരാണ് ജോസഫ്.

ആഗമനകാലം നാലാം ഞായർസ്വപ്നംകാണുന്നവന്റെ സ്നേഹം (മത്താ 1: 18-25) ഇതാ, സ്വപ്നത്തിനും സ്നേഹത്തിനും ഇടയിൽ ഒരുവൻ നിൽക്കുന്നു. സുവിശേഷം അവനെ നീതിമാൻ എന്നാണ് വിളിക്കുന്നത്. അവൻ ശ്രവിക്കുന്നവനാണ്, ചിന്തിക്കുന്നവനാണ്, പ്രവർത്തിക്കുന്നവനാണ്, ഒപ്പം നിശബ്ദനുമാണ്. അവന്റെ പേരാണ് ജോസഫ്. “അവർ സഹവസിക്കുന്നതിനുമുമ്പ് മറിയം…

നിത്യജീവൻെറ മാർഗത്തിൽ ജീവിതം ക്രമീകരിക്കുക |Mangalavartha | Episode 17 | Mar Joseph Pamplany

എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.(ലൂക്കാ 1:47)|My spirit rejoices in God my Saviour(Luke 1:47)

ഭാവിജീവിതത്തിനായി നിരവധി പദ്ധതികൾ നാം വിഭാവനം ചെയ്യുകയും അവയെല്ലാം ഫലമണിയുന്നതിനായി കഠിന പരിശ്രമം നടത്തുകയും ചെയ്യുന്നവരാണ് നാമെല്ലാവരും. എന്നാൽ, പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു അവസ്ഥയാണ് നമ്മുടെ പ്രതീക്ഷകൾക്കും പദ്ധതികൾക്കും ഏൽക്കുന്ന തിരിച്ചടികൾ. ജീവിതത്തിനു നമ്മൾ കരുതിവച്ചിരിക്കുന്ന സ്വപ്‌നങ്ങൾ ക്ഷണനേരം…

റൂഹാമീഡിയ മഗ്ശൂസാ എന്ന പേരിൽ നസ്രാണി വ്ലോഗ്ഗിങ് മത്സരം സംഘടിപ്പിക്കുന്നു.

മാർത്തോമ്മാ നസ്രാണികളുടെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകളും ചരിത്ര പഠനങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റൂഹാമീഡിയ മഗ്ശൂസാ എന്ന പേരിൽ നസ്രാണി വ്ലോഗ്ഗിങ് മത്സരം സംഘടിപ്പിക്കുന്നു.കേരളത്തിനകത്തും പുറത്തുമുള്ള നസ്രാണി പൈതൃക സ്ഥലങ്ങളുടെ ലിസ്റ്റ് റൂഹാ മീഡിയയുടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തോമ്മാശ്ളീഹായാൽ സ്ഥാപിതമായ സഭാ സമൂഹങ്ങളുൾപ്പടെ…

എല്ലാ മിഷൻ ലീഗ് അംഗങ്ങൾക്കുമായി അങ്ങനെ ഒരു ക്രിസ്തുമസ് കാലത്ത് എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കുകയാണ്.|കത്തുകൾ എഴുതുന്നവർക്ക് സമ്മാനങ്ങൾ ഉണ്ട്.

അങ്ങനെ ഒരു ക്രിസ്തുമസ് കാലത്ത് രാവിലെ തണുപ്പ് കൂടി വരുന്നു.. വീട്ടുമുറ്റങ്ങളിൽ നക്ഷത്രങ്ങൾ മിന്നി തുടങ്ങി… പ്രകൃതി പോലും ക്രിസ്മസിന് ഒരുങ്ങുകയാണ്. ഈ ക്രിസ്മസിന് നമുക്കും ഒരുങ്ങിയാലോ.. കുറച്ചൊന്നു നൊസ്റ്റാൾജിക് ആക്കാം ഈ ക്രിസ്മസ്.. ഒരുകാലത്തു കേക്കും നക്ഷത്രവും സാന്തക്ളോസും പോലെ…

സംഘടിച്ചാല്‍ സഭ ശക്തമാകുമോ ?| സഭ ഐക്യത്തിന്റെ കൂദാശയാണ്. അതിനാല്‍ ഈ ഭൂമിയില്‍ സഭയെക്കാള്‍ വലിയ സംഘടിത ശക്തിയില്ല. | സഭയ്ക്കുപരിയായ മറ്റൊരു സംഘടിതശക്തിക്ക് സഭയില്‍ പ്രസക്തിയില്ല.

സംഘടിച്ചാല്‍ സഭ ശക്തമാകുമോ ? ശ്രീനാരായണ ഗുരു തന്റെ അനുയായികളോട് പറഞ്ഞു : സംഘടിച്ചു , ശക്തരാവുക … കമ്യൂണിസം പറയുന്നതും , ‘ സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ ‘ എന്നുതന്നെ. ജനങ്ങളുടെ സംഘടിത മുന്നേറ്റത്തിലൂടെ വ്യവസ്ഥിതികള്‍ മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്, ഭരണകൂടങ്ങള്‍ നിലംപരിശായിട്ടുണ്ട്.…

എറണാകുളം സെന്റ് മേരീസ്‌ ബസലിക്ക അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കപെട്ട അഡ്വ ഫാ ആന്റണി പൂതവേലിൽ അച്ചന് പ്രാർത്ഥനയോടെ ആശംസകൾ……..

എറണാകുളം സെന്റ് മേരീസ്‌ ബസലിക്ക അഡ്മിനിസ്ട്രേറ്റർ അഡ്വ ഫാ ആന്റണി പൂതവേലിൽ അച്ചന് പ്രാർത്ഥനാശംസകൾ

നിങ്ങൾ വിട്ടുപോയത്