Month: December 2022

വിജയിക്കുന്നവന്റെ മാത്രമാകുന്ന ഒരു ലോകമാണിത്. വിജയിക്കുന്നവർ മാത്രം അംഗീകരിക്കപ്പടുന്ന ഒരു ലോകത്തു പരാജയത്തിലും ഒരു വിജയവും ജീവിതവും ഉണ്ടെന്ന് വിളിച്ചുപറയുന്ന ജോസഫ് ആണിന്നത്തെ പ്രചോദന കഥാപാത്രം.

ലോകത്തിന്റെ കാഴ്ചപ്പാടിൽ പരാജയമായി ചിത്രീകരിക്കപ്പെടുന്ന ജോസഫിന്റെ ജീവിതമാണ് ദൈവതിരുസന്നിധിയിൽ അംഗീകാരമായി, നീതീകരിക്കപ്പെട്ടതായി മാറിയത്. വിജയിക്കാനുള്ള മോഹവുമായുള്ള കുതിപ്പിനിടയിൽ ഇത്തിരി സമയം കർത്താവുമായുള്ള കൂടിയാലോചനയ്ക്കായി മാറ്റിവയ്ക്കാൻ സാധിച്ചാൽ, മനസ്സാക്ഷിയുടെ സ്വരമെന്ന് nനമ്മൾ വിശേഷിപ്പിക്കുന്ന ദൈവസ്വരത്തിന് ഒന്ന് ചെവി കൊടുത്താൽ തീരാവുന്നതേ ഉള്ളു പല…

ഗവർണ്ണറുടെ ക്രിസ്തുമസ് വിരുന്നിൽ കർദിനാൾ പങ്കെടുത്തു

കാക്കനാട്: കേരളാ ഗവർണ്ണർ ബഹു. ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ വിളിച്ചുചേർത്ത ക്രിസ്തുമസ് വിരുന്നിൽ സീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പങ്കെടുത്തു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ക്രിസ്തുമസിന്റെ ആശംസകൾ…

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വംഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം(ലൂക്കാ 2:14)|Glory to God in the highest, and on earth peace among those with whom he is pleased (Luke 2:14)

തലമുറകളോടുള്ള ദൈവത്തിന്റെ വാഗ്ദാനമായ രക്ഷകൻ ബേത്ലെഹെമിന്റെ വർണ്ണ പകിട്ടുകളിൽ നിന്നും അകലെ ഒരു കാലിത്തൊഴുത്തിൽ ഭൂജാതനായി. സ്രഷ്ടാവും പരിപാലകനുമായ ദൈവത്തിന്റെ ഏകജാതനും മഹത്വത്തിൽ പിതാവിനു സമനുമായ ആ ശിശുവിനെ കാണാനും ആരാധിക്കാനും കാഴ്ചകൾ അർപ്പിക്കാനും ആ പുൽത്തൊട്ടിലിനു മുൻപിൽ ജനലക്ഷങ്ങൾ തിക്കും…

സീറോമലബാർ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നതിനും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനുമായി ഔദ്യോഗിക വക്താക്കളുടെ ടീം പുനഃക്രമീകരിച്ചിട്ടുണ്ട്.

അറിയിപ്പ് സീറോമലബാർ മീഡിയ കമ്മീഷനിൽ നിന്നും സ്നേഹാശംസകൾ. സീറോമലബാർ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നതിനും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനുമായി ഔദ്യോഗിക വക്താക്കളുടെ ടീം പുനഃക്രമീകരിച്ചിട്ടുണ്ട്. ആയതിനാൽ ഇനിമുതൽ മേൽപ്പറഞ്ഞ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ടത് സീറോമലബാർ സഭയുടെ പി.ആർ.ഒ.യും മീഡിയ കമ്മീഷന്റെ സെക്രട്ടറിയുമായ…

ക്രിസ്മസ് നാളുകളിലെ അത്ഭുതം: നമ്മുടെ നാട്ടിലും നടക്കുമോ ?| ക്രിസ്തുമസ് നാളിൽ (നേരത്തെ നിശ്ചയിച്ച ഒരു ദിവസം) ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ ഇടയിൽ ഉള്ള പാവപ്പെട്ടവർക്കായി (ആരും ക്രിസ്തുമസ് ആഘോഷിക്കാതെ കടന്നുപോകരുത് എന്ന ചിന്തയിൽ) ഒരു കുടുംബത്തിന് ഏറ്റവും അത്യാവശ്യമായ സാധനങ്ങൾ ഒരു പായ്ക്കറ്റില്ലാക്കി പള്ളിയുടെ നടയിൽ കൊണ്ട് വയ്ക്കും.

ക്രിസ്മസ് നാളുകളിലെ അത്ഭുതം: ഇറ്റലിയിലെ കാല്യരി എന്ന നഗരത്തിൽ പരിശുദ്ധ മാതാവിന് സമർപ്പിക്കപ്പെട്ട ഒരു പള്ളിയുടെ (ബസിലിക്കാ ദി ബൊണാരിയ) മുന്നിലുള്ള പടികളിൽ എല്ലാവർഷവും ക്രിസ്തുമസ് നാളിൽ (നേരത്തെ നിശ്ചയിച്ച ഒരു ദിവസം) ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ ഇടയിൽ ഉള്ള പാവപ്പെട്ടവർക്കായി…

ബഫര്‍ സോണ്‍: ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണം – |സുപ്രീം കോടതി വഴി പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടണമെന്ന ജനങ്ങളുടെ സുപ്രധാന ആവശ്യം ഗൗരവമായും സത്വരമായും സര്‍ക്കാര്‍ പരിഗണിക്കേണ്ടതുമാണ് |കെസിബിസി

ബഫര്‍ സോണ്‍: ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണം – കെസിബിസി കൊച്ചി: ബഫര്‍ സോണ്‍ പ്രദേശങ്ങളെ സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ മതിയായ പൊതുജന താത്പര്യം മുന്‍നിര്‍ത്തി അവിടെയുള്ള നിര്‍മ്മിതികളുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി, പുന:പരിശോധനക്കായി സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരുകള്‍ക്ക് മാത്രം…

വൈദികരിലൂടെ വചനം സദാ പ്രഘോഷിക്കപ്പെടണo : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

വൈദികരിലൂടെ വചനം സദാ പ്രഘോഷിക്കപ്പെടണമെന്ന് ഉദ്ബോധിപ്പിച്ച് പാലാ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടന്ന രൂപതാ വൈദിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. രൂപതയുടെ മേല്‍നോട്ടത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന സഭാപരവും അജപാലനപരവും വിദ്യാഭ്യാസപരവും സാമൂഹ്യ…

നിങ്ങൾ വിട്ടുപോയത്